Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം സിബിഐക്ക് വിടണമെന്ന് ലീഗല്‍ സെല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 12:37 am IST
inKerala

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി  സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മരണത്തിന് പിന്നില്‍ എസ്എഫ്‌ഐ നേതാക്കളുടെ ഗൂഢാലോചനയും ക്രൂര മര്‍ദനവുമാണ് പുറത്തുവന്നിരിക്കുന്നത്.

എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കാനാണ് മന്ത്രി ചിഞ്ചുറാണി അടക്കമുള്ള സിപിഎം, സിപിഐ നേതൃത്വവും സര്‍ക്കാരും ശ്രമിക്കുന്നത്. തെളിവുകള്‍ ഇല്ലാതാക്കി സഹപാഠികളായ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.

സിദ്ധാര്‍ത്ഥന് നേരെ നടന്നത് കാടത്ത രീതിയിലുള്ള റാഗിങ്ങാണ്. എസ്എഫ്‌ഐ നേരത്തെയും നിരവധി കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ റാഗിങ്ങും അക്രമവും നടത്തിയിട്ടുണ്ട്. പരുമലയില്‍ എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്തതും സമാന രീതിയിലായിരുന്നു. എസ്എഫ്‌ഐ തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. സര്‍വകലാശാല അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വരുതിയില്‍ നിര്‍ത്താന്‍ എസ്എഫ്‌ഐ ഉണ്ടാക്കിയ അലിഖിത കാടത്ത നിയമം അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.

എസ്എഫ്‌ഐയുടെ സംസ്ഥാന നേതൃത്വം അറിയാതെ ഇതിലെ കുറ്റവാളികള്‍ രക്ഷപ്പെടില്ല. തുടക്കം മുതല്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയാണ് എസ്എഫ്‌ഐ നേതൃത്വവും സര്‍ക്കാരും കൈക്കൊണ്ടത്.

പോലീസിന്റെ അന്വേഷണം തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത്. എസ്എഫ്‌ഐക്ക് ഒത്താശ ചെയ്യാനാണ് മന്ത്രി ഇടപെടുന്നതെന്നും ലീഗല്‍ സെല്‍ ആരോപിച്ചു. കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന സമിതി യോഗം സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. രഞ്ജിത് ചന്ദ്രന്‍ അധ്യക്ഷനായി. അഡ്വ. പി. മനോജ് കുമാര്‍ മുഖ്യ പ്രസംഗം നടത്തി. അഡ്വ. സി. ദിനേശ്, അഡ്വ. പി. വന്ദന, അഡ്വ. ലിഷ രഞ്ജിത്ത്, അഡ്വ. സുനില്‍കുമാര്‍, അഡ്വ. ഷിനോദ്, അഡ്വ. അനിമോന്‍, അഡ്വ. എ. ആര്‍. സന്തോഷ്, അഡ്വ. ഗുരുവായൂരപ്പന്‍, അഡ്വ. സുശീല്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: Veterinary student sidharth death caseCBILegal Cell
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.