Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഗാനം ചിട്ടപ്പെടുത്തി; ഇറാനിയന്‍ ഗായകന് മൂന്ന് വര്‍ഷം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 10:51 pm IST
inWorld

ടെഹ്‌റാന്‍: ഇറാനില്‍ മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനായി ഗാനം ചിട്ടപ്പെടുത്തിയതിന് ഗ്രാമി പുരസ്‌കാര ജേതാവായ ഇറാനിയന്‍ ഗായകന്‍ ഷെര്‍വിന്‍ ഹജിപൗറിന് മൂന്നുവര്‍ഷത്തിലേറെ തടവുശിക്ഷ. ശിക്ഷ ലഭിച്ച വിവരം ഷെര്‍വിന്‍ തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. മൂന്നുവര്‍ഷവും എട്ടുമാസവുമാണ് ശിക്ഷാ കാലയളവ്. രണ്ടുവര്‍ഷത്തെ യാത്രാവിലക്കുമുണ്ട്.

ഇറാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിവസമാണ് ഷെര്‍വിനെതിരെയുള്ള വിധി പ്രഖ്യാപനമുണ്ടായത്. 2022ല്‍ ഷെര്‍വിന്‍ രചിച്ച ‘ബരായെ’ എന്ന ഗാനം ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ജനങ്ങളോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു, ഭരണകൂടവിരുദ്ധ പ്രചാരണം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗാനം പുറത്തിറക്കിയതില്‍ ഷെര്‍വിന്‍ ഇന്നേവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

കൂടാതെ അമേരിക്കയുടെ കുറ്റകൃത്യങ്ങള്‍ വിവരിക്കുന്ന ഗാനം ചിട്ടപ്പെടുത്തണമെന്നും അത് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. 2022ല്‍ അമേരിക്കയുടെ പ്രഥമവനിത ജില്‍ ബൈഡനില്‍ നിന്നാണ് ‘ബരായെ’ ഗാനത്തിനുള്ള ഗ്രാമി പുരസ്‌കാരം ഷെര്‍വിന്‍ ഏറ്റുവാങ്ങിയത്.

ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതകാര്യപോലീസ് ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനിയെ തടവറയില്‍ മര്‍ദിച്ച് കൊന്നതിനെ തുടര്‍ന്നാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്.

പ്രക്ഷോഭത്തില്‍ ഇതുവരെ 500ലേറെപ്പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരെ തടവിലാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുടിമുറിച്ച് പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. ഷെര്‍വിനും പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.

Tags: Anti-HijabProtest Organized AnthemIranian singerjailed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു :  ഹിജാബ് ധരിക്കാത്തതിന് ഇറാനിയൻ കലാകാരി പരസ്തൂ അഹ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ

India

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

Environment

വനനശീകരണവും അനധികൃത നിര്‍മ്മാണവും : തെലങ്കാന ചീഫ് സെക്രട്ടറിയെ ജയിലിലടക്കുമെന്ന് സുപ്രീം കോടതി

Man in prison hands of behind hold Steel cage jail bars. offender criminal locked in jail.
Kerala

വിദ്യാര്‍ത്ഥിയെ വ്യാജ പോക്‌സോ കേസില്‍ ജയിലിലടച്ച സംഭവം: ഡിവൈ എസ് പി മാര്‍ക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.