Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകസഭ ഇലക്ഷന്‍ സ്ഥാനാര്‍ത്ഥി പട്ടിക: വാരാണസി മുതല്‍ ന്യൂദല്‍ഹി വരെ

പി.ഷിമിത്ത്byപി.ഷിമിത്ത്
Mar 3, 2024, 09:21 pm IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ടസ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖരുടെയും പുതുമുഖങ്ങളുടെയും വനിതകളുടെയും നിര. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാംതവണയും വാരാണസിയില്‍ എത്തുമ്പോള്‍ ഭൂരിപക്ഷത്തിലെ വര്‍ധന മാത്രമാണ് ചര്‍ച്ചയാവുക.

2014ല്‍ ആപിന്റെ അരവിന്ദ് കേജ്രിവാളും 2019ല്‍ എസ്പിയുടെ ശാലിനി യാദവുമായിരുന്നു വാരാണസിയില്‍ മോദിയുടെ പ്രധാന എതിരാളികള്‍. 2009ല്‍ മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി 17,211 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസില്‍ നിന്ന് മണ്ഡലം തിരിച്ചു പിടിച്ചത്. 2014ല്‍ മോദി ഈ ഭൂരിപക്ഷം 3,71,784 ആയും 2019ല്‍ ഇത് 4,79,505 ആയും ഉയര്‍ത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധിനഗറില്‍ നിന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഖ്നൗവില്‍ നിന്നും വീണ്ടും ജനവിധി തേടുന്നു.

കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു(അരുണാചല്‍ വെസ്റ്റ്), സര്‍വാനന്ദ സോനോവാള്‍(ദിബ്രുഗഡ്), സ്മൃതി ഇറാനി (അമേഠി), ശ്രീപദ് യശോനായക്(ഗോവ), പുരുഷോത്തം രൂപാല(രാജ്കോട്ട്), മന്‍സൂഖ് മാണ്ഡവ്യ (പോര്‍ബന്തര്‍), ഡോ. ജിതേന്ദ്രസിങ് (ഉദംപൂര്‍), അന്നപൂര്‍ണ്ണാ ദേവി(കൊദര്‍മ), അര്‍ജ്ജുന്‍മുണ്ട (ഖുന്തി), രാജീവ് ചന്ദ്രശേഖര്‍(തിരുവനന്തപുരം), വി. മുരളീധരന്‍ (ആറ്റിങ്ങല്‍), ജ്യോതിരാദിത്യ സിന്ധ്യ(ഗുണ), ഫഗന്‍സിങ് കുലസ്തെ (മാണ്ട്ല), അര്‍ജ്ജുന്‍ റാം മേഘ്വാള്‍(ബിക്കാനീര്‍), ഭൂപേന്ദ്ര യാദവ്, ഗജേന്ദ്രസിങ് ഷെഖാവത്ത്(ജോദ്പൂര്‍), ജി. കിഷന്‍ റെഡ്ഡി (സെക്കന്തരാബാദ്), അജയ്ഭട്ട് (നൈനിറ്റാള്‍-ഉദ്ദംസിങ് നഗര്‍), സാധ്വി നിരഞ്ജന്‍ ജ്യോതി (ഫത്തേപൂര്‍), ഭൂപേന്ദ്രയാദവ് (അല്‍വാര്‍), നിഷിത് പ്രാമാണിക്(കൂച്ച് ബെഹാര്‍), പി.പി. ചൗധരി (പാലി), എസ്.പി. സിങ് ബാഗേല്‍ (ആഗ്ര), അജയ്‌മിശ്ര തേനി (ലഖിംപൂര്‍ഖേരി), ദേവുസിങ് ചൗഹാന്‍(കേഡ), ഡോ. സുഭാഷ് സര്‍ക്കാര്‍ (ബാങ്കുര) തുടങ്ങിയവരുള്‍പ്പെടെ 34 കേന്ദ്രമന്ത്രിമാരാണ് ആദ്യപട്ടികയിലുള്ളത്.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള (കോട്ട), മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ (വിദിഷ), ത്രിപുര മുന്‍ മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവ് (ത്രിപുര വെസ്റ്റ്) എന്നിവരും ആദ്യ പട്ടികയിലുണ്ട്. നടിയും മുന്‍ എംപിയുമായ ഹേമമാലിനി (മഥുര), സാക്ഷി മഹാരാജ് (ഉന്നാവ), മനോജ് തിവാരി (നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി), ബണ്ടി സഞ്ജയ് കുമാര്‍ (കരീം നഗര്‍), സി.പി. ജോഷി (ചിറ്റോര്‍ഗഡ്), സി.ആര്‍. പാട്ടീല്‍ (നവസാരി), എറ്റേല രാജേന്ദര്‍ (മല്‍കജ്ഗിരി) എന്നിവരും ആദ്യ പട്ടികയിലുണ്ട്.

മുന്‍ കേന്ദ്രവിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമസ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് (ന്യൂദല്‍ഹി) സ്ഥാനാര്‍ത്ഥി പട്ടികയിലെ പുതുമുഖങ്ങളിലൊരാളാണ്. ബിജെപി ദേശീയ സെക്രട്ടറിയും ദേശീയ വക്താവുമായ അനില്‍ കെ. ആന്റണി(പത്തനംതിട്ട)യും പട്ടികയിലെ പുതുമുഖമാണ്. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ഈയിടെ ബിജെപിയില്‍ ചേര്‍ന്ന ബി.ബി. പാട്ടീല്‍ (സാഹിറാബാദ്), റിതേഷ് പാണ്ഡെ (അംബേദ്കര്‍ നഗര്‍), ഗീത കോഡ(സിങ്ഭൂം) എന്നിവരും ആദ്യപട്ടികയില്‍ തന്നെ ഇടം നേടി.

Tags: varanasiNew DelhiLok Sabha electioncandidate list
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

India

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.