Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ മനഃസാക്ഷി ഉണരണം: യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 11:47 pm IST
in Kerala

പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് സഹപാഠികളായ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനമേറ്റ് മരിച്ചതില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് ഇന്ത്യ പ്രതിഷേധിച്ചു. സമാനമായ പല സംഭവങ്ങളും ആവര്‍ത്തിക്കുമ്പോഴും ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ലഘൂകരിക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നതില്‍ നിന്നും യുവജനങ്ങളെ ഭയപ്പെടുത്തി ഓടിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍.

ഇനിയൊരാള്‍ക്കും ഇത് സംഭവിച്ചുകൂടാത്തതാണ്. ഒരു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വിചാരണ ചെയ്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്ന ഭീതിജനകമായ വാര്‍ത്ത പുറത്തുവന്നിട്ട് നാളുകള്‍ കഴിയുമ്പോഴും കേരളം നിസംഗമാണ്. സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേറ്റ പ്രഹരമാണീ സംഭവം.

കലാസപര്യയുടേയും ജ്ഞാനാന്വേഷണത്തിന്റെയും ആലയങ്ങളാകേണ്ട വിദ്യാഭ്യാസകേന്ദ്രങ്ങള്‍ രാഷ്‌ട്രീയ മേലാളന്മാരുടെ നിയന്ത്രണത്തില്‍, വിദ്യാര്‍ത്ഥികളെ ഉപകരണമാക്കി അരാജകത്വത്തിന്റെയും അക്രമത്തിന്റെയും വിളനിലമാക്കുന്നു. മുമ്പൊരിക്കലുമില്ലാത്തവിധം കേരളം ചോദിക്കാനാളില്ലാത്ത, തിരുത്താനാളില്ലാത്ത, നാഥനില്ലാത്ത നാടാവുകയാണോ? പൊതുസമൂഹത്തിന്റെ ഈ നിശബ്ദത ഭയാനകമാണ്. സിദ്ധാര്‍ത്ഥ് സമൂഹത്തിന്റെ മനസ്സാക്ഷിയാണ്. സിദ്ധാര്‍ത്ഥും ഒരു മകനാണ്… പ്രബുദ്ധവും സംസ്‌കാരസമ്പന്നവുമെന്ന് പുകള്‍പ്പെറ്റ കേരളം സിദ്ധാര്‍ത്ഥിനു വേണ്ടി, നീതിക്ക് വേണ്ടി ശബ്ദിക്കണം.

സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെയും അവര്‍ക്ക് പ്രേരണയായവരെയും നിയമത്തിന് മുന്നിലെത്തിക്കണം. സമൂഹമാകെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സജ്ജമാകണം. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭയപ്പെടുത്തല്‍ മൂലം നിഷ്‌ക്രിയമായിപ്പോയ ഒരു സമൂഹമായി മാറിയിരിക്കുന്നു കേരളജനത. അങ്ങേയറ്റം നിഷ്‌ക്രിയമായിപ്പോയ സാമൂഹിക സാംസ്‌കാരിക രംഗത്ത് തിരുത്തല്‍ അനിവാര്യമാണ്. കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും നടപടികള്‍ കുറ്റമറ്റതും വേഗത്തിലുമാക്കണം. അതേ സമയം പൊതുസമൂഹം ഇത്തരം അരാജക പ്രവണതകള്‍ക്കെതിരെ ശക്തമായി ഇടപെടണമെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് ഇന്ത്യ ആവശ്യപ്പെട്ടു.

Tags: Kerala GovernmentKerala PoliceVeterinary student sidharth death caseKerala's Awakening of ConscienceUnited Christian Front India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.