Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പ്രക്ഷോഭം അടങ്ങാതെ സന്ദേശ്ഖാലി; പോലീസിനെ വിശ്വാസമില്ലെന്ന് സ്ത്രീകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 10:46 pm IST
inNews
സന്ദേശ്ഖാലി സംഭവങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടന്ന പ്രകടനം

സന്ദേശ്ഖാലി സംഭവങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടന്ന പ്രകടനം

കൊല്‍ക്കത്ത: ഷാജഹാന്‍ ഷെയ്ഖിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരുന്നില്ല. പ്രക്ഷോഭം അവസാനിപ്പിക്കാതെ സ്ത്രീകള്‍. മമതയുടെ പോലീസില്‍ വിശ്വാസമല്ലെന്നും സന്ദേശ്ഖാലി സിബിഐ അന്വേഷിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.

ക്രിമിനലുകള്‍ വീണ്ടും സംഘടിച്ചെത്തി അക്രമം നടത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും. ചാനലുകളില്‍ കണ്ടതല്ലേ എങ്ങനെയാണ് അയാളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതെന്ന്. പോലീസിനെ ഒരിക്കലും വിശ്വസിക്കില്ല. നീണ്ട പോരാട്ടത്തിനായി തയാറെടുക്കുകയാണ്. ഒപ്പം നിയമയുദ്ധവും തുടരും. അന്വേഷണം സിബിഐ ഏറ്റെടുക്കണം, സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ പറയുന്നു.

വര്‍ഷങ്ങളായി മേഖലയിലെ ഭൂമി തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്കിയ ഷാജഹാന്‍ ഷെയ്ഖിന്റെ സഹോദരന്‍ സിറാജുദ്ദീനെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മുഖ്യ പ്രതിപക്ഷമായ ബിജെപി വിഷയം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ‘പിക്ചര്‍ അഭി ബാക്കി ഹേ,’ എന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞത്. ഇതൊരു അറസ്റ്റല്ലെന്നും അഡ്ജസ്റ്റ്‌മെന്റാണെന്നും അദ്ദേഹം തുറന്നടിച്ചു. ജനുവരി 15 മുതല്‍ ഒളിവിലായിരുന്ന ഷാജഹാനെ കൊല്‍ക്കത്ത ഹൈക്കോടതി കേന്ദ്ര ഏജന്‍സികള്‍ക്കും അറസ്റ്റ് ചെയ്യാമെന്ന് വിധിച്ചതിന് തൊട്ടുപിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷാജഹാന്‍ കോടതിയില്‍ പോകുന്നതിന് പോലീസ് അകമ്പടി സേവിക്കുകമാത്രമാണ് ചെയ്യുന്നത്. കേസുകളെല്ലാം സിബിഐ അന്വേഷിക്കണം. ഷെയ്ഖും അനുയായികളും കൂടി ആയിരക്കണക്കിന് കോടി രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. ഷാജഹാന്‍ ഷെയ്ഖിനെ സിബിഐ കസ്റ്റഡിയില്‍ വിടണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.

ഒരു ഷാജഹാനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഇനിയും നിരവധി ഷാജഹാന്‍മാര്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു. സന്ദേശ്ഖാലിയിലെ അതിക്രമങ്ങള്‍ നാല് വര്‍ഷം മുമ്പ് സംസ്ഥാന പോലീസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി ഇടപ്പെട്ടതിനു ശേഷമാണ്. ഇത് ഏറെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ കൊടും ക്രിമിനലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്തതോടെ ഗ്രാമീണര്‍ ആഘോഷത്തില്‍. സന്തോഷം പ്രകടിപ്പിച്ച് സ്ത്രികള്‍ മധുരപലഹാരം വിതരണം ചെയ്തും വര്‍ണം വാരിവിതറിയും ഹോളി ആഘോഷിച്ചു.

ഷാജഹാന്‍ ഷെയ്ഖിന്റെ ഗ്രാമമായ സര്‍ബീരീയ അഗര്‍ഹത്തി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അക്കുഞ്ഞിപ്പാറ വസതിയിലുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 49 ഗ്രാമങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Tags: BangalCBI EnquirySandeshkhaliShajahan sheik
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു
Kerala

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

Kerala

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

Kerala

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.