Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂലിനെയും മമതയെയും വിറപ്പിച്ച് ശിവജ്ഞാനവും ഹിരണ്‍മയ് ഭട്ടാചാര്യയും; നട്ടെല്ലുള്ള ജഡ്ജികള്‍ ഇവിടെയുണ്ട്

തൃണമൂല്‍ കോണ്‍ഗ്രസിനെയും മമത ബാനര്‍ജിയെയും വിറപ്പിച്ചത് കൊല്‍ക്കത്ത ഹൈക്കോടതയിലെ രണ്ട് ജഡ്ജികളാണ്. ചീഫ് ജസ്റ്റിസ് ശിവജ്ഞാനവും ഹിരണ്‍മയ് ഭട്ടാചാര്യയും. സന്ദേശ്ഖലിയില്‍ ഗോത്രവര്‍ഗ്ഗസ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്ത തൃണമൂലിന്റെ ഗുണ്ടാത്തലവന്‍ ഷേഖ് ഷാജഹാന്റെ ക്രൂരതകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകളാണ് കല്‍ക്കത്ത ഹൈക്കോടതി എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 04:35 pm IST
in India
കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശിവജ്ഞാനവും (ഇടത്ത്) ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യയും (വലത്ത്)

കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശിവജ്ഞാനവും (ഇടത്ത്) ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യയും (വലത്ത്)

ബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസിനെയും മമത ബാനര്‍ജിയെയും വിറപ്പിച്ചത് കൊല്‍ക്കത്ത ഹൈക്കോടതയിലെ രണ്ട് ജഡ്ജികളാണ്. ചീഫ് ജസ്റ്റിസ് ശിവജ്ഞാനവും ഹിരണ്‍മയ് ഭട്ടാചാര്യയും. സന്ദേശ്ഖലിയില്‍ ഗോത്രവര്‍ഗ്ഗസ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്ത തൃണമൂലിന്റെ ഗുണ്ടാത്തലവന്‍ ഷേഖ് ഷാജഹാന്റെ ക്രൂരതകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകളാണ് കല്‍ക്കത്ത ഹൈക്കോടതി എടുത്തത്. ഇവരുടെ വിട്ടുവീഴ്ചയില്ലാത്ത വിധികളാണ് മമതയുടെ മുട്ടുവിറപ്പിച്ചത്.

ഇഡിയുടെ ആക്രമണത്തില്‍ നിന്നും രക്ഷകിട്ടാന്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന അപേക്ഷ തള്ളിയെന്ന് മാത്രമല്ല, കോടതിയില്‍ നിന്നും ഒരു ദയാദാക്ഷിണ്യവും കിട്ടില്ലെന്ന് ജഡ്ജിമാര്‍ തുറന്നടിക്കുകയും ചെയ്തത് നീതിപീഠത്തിന്റെ അസാധാരണ നടപടിയായി കണക്കാക്കുന്നു.

55 ദിവസം ഒളിവിലായിട്ടും ഷേഖ് ഷാജഹാനെ പിടിക്കുന്നില്ലെന്ന് വന്നപ്പോള്‍ ഇനി സിബിഐയ്‌ക്കും ഇഡിയ്‌ക്കും ഷേഖ് ഷാജഹാനെ പിടിക്കാനുള്ള അനുമതി നല്‍കിയത് കല്‍ക്കത്ത ഹൈക്കോടതിയാണ്. ചീഫ് ജസ്റ്റിസ് ശിവജ്ഞാനവും ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യയും ചേര്‍ന്നാണ് ഇങ്ങിനെ വിധിച്ചത്. ഇതോടെ മമതയും തൃണമൂല്‍ കോട്ടകളും പ്രതിരോധത്തിലായി. അവര്‍ ഉടനെ ബംഗാള്‍ പൊലീസിനെക്കൊണ്ട് തന്നെ ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.

ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്തയുടന്‍ ജാമ്യാപേക്ഷകളുമായി തൃണമൂല്‍ അഭിഭാഷകര്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ എത്തി. അന്നേരം ആ ജാമ്യാപേക്ഷകള്‍ എല്ലാം കേള്‍ക്കാതെ തന്നെ മാറ്റിവെയ്‌ക്കാനും ചീഫ് ജസ്റ്റിസ് ശിവജ്ഞാനവും ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യയും തന്‍റേടം കാട്ടി. മാത്രമല്ല, ഇനി അടുത്ത പത്ത് വര്‍ഷത്തേക്ക് നിങ്ങളുടെ കക്ഷിക്ക് വേണ്ടി കോടതി നിരങ്ങേണ്ടിവരുമെന്നും ആ അഭിഭാഷകര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു അത്രയ്‌ക്കധികം കേസുകളാണ് ഹൈക്കോടതിയില്‍ ഷേഖ് ഷാജഹാന്‍ എന്ന ഗുണ്ടാത്തലവനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഷേഖ് ഷാജഹാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനാവില്ലെന്ന് പറഞ്ഞ് ജഡ്ജിമാര്‍ ഈ ജാമ്യാപേക്ഷകള്‍ എല്ലാം മാറ്റിവെയ്‌ക്കുകയായിരുന്നു. ഏകദേശം 42 കേസുകളാണ് ഷേഖ് ഷാജഹാനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. റേഷന്‍കടകള്‍ക്ക് വിതരണം ചെയ്യേണ്ട അരി വലിയ തോതില്‍ കള്ളക്കടത്ത് നടത്തിയ കേസും ഷേഖ് ഷാജഹാന് എതിരെയുണ്ട്. രാഷ്‌ട്രീയക്കാരുടെ കാല് പിടിച്ചും കാക്കപിടിച്ചും ജഡ്ജികളാവുന്നവര്‍ക്ക് അപവാദമാണ് ശിവജ്ഞാനവും ഹിരണ്മയ് ഭട്ടാചാര്യയും.

കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ തന്നെ തെളിവുണ്ടെന്നും ഷേഖ് ഷാജഹാന്‍ ഉടനെ കോടതിയില്‍ കീഴടങ്ങാനും ഹൈക്കോടതി അവസരം നല്‍കിയിരുന്നു. അത് ചെയ്തില്ല. പകരം അര്‍ധരാത്രിയില്‍ ഷേഖ് ഷാജഹാന്റെ അറസ്റ്റ് നാടകം തയ്യാറാക്കുകയായിരുന്നു ബംഗാള്‍ പൊലീസ്.

 

 

 

 

 

 

Tags: BengalCalcutta High CourtSandeshkhaliCalcutta HighcourtT.S. ShivagnanamJustice Hiranmay BhatacharyaMamata government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

വൃദ്ധയായ നസ്രീന്‍ ഖാനെ കോണ്‍ഗ്രസ് എംഎല്‍എ തിലക് രാജും 100ഓളം പേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു. (ഇടത്ത്) റോബര്‍ട്ട് വാദ്രയും ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും (നടുവില്‍) ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 90 വയസ്സായ വൃദ്ധയുടെ നാലേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.