Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫൈവ് സ്റ്റാര്‍ ഹാളണ്ട്; സിറ്റിയുടെ ആറില്‍ അഞ്ച് ഗോളും നേടി ഗംഭീര തിരിച്ചുവരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 12:08 am IST
inFootball

ലൂട്ടന്‍: എഫ് എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ലൂട്ടന്‍ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ നേടിക്കൊണ്ട് പെപ്പ് ഗ്വാര്‍ഡിയോളയുടെ പട വിജയിച്ചു. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ എര്‍ലിങ് ഹാളണ്ടിന്റെ തിരിച്ചുവരവാണ് മത്സരത്തിന്റെ പ്രധാന ഹൈലൈറ്റ്. സിറ്റി നേടിയ ആറില്‍ അഞ്ച് ഗോളും പിറന്നത് ഈ നോര്‍വേ താരത്തിന്റെ ബൂട്ടില്‍ നിന്നാണ്.

പ്രമീയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ബോണ്‍മൗത്തിനെതിരെ എണ്ണംപറഞ്ഞ അവസരങ്ങള്‍ ഹാളണ്ടിന് ലഭിച്ചു. പക്ഷെ ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാതെ ആരാധകരെ നിരാശപ്പെടുത്തി. അതിന്റെ എല്ലാ പോരായ്‌മകളും പരിഹരിക്കുന്ന പ്രകടനമാണ് ഇന്നലെ എഫ് എ കപ്പില്‍ കണ്ടത്. അഞ്ചാം റൗണ്ട് മത്സരത്തില്‍ ലൂട്ടനെതിരെ ഹാളണ്ട് നിറഞ്ഞാടി. കെവിന്‍ ഡിബ്രൂയിനെ പന്ത് എത്തിച്ചു നല്‍കും ഹാളണ്ട് ഗോളടിക്കും. ഇതായിരുന്നു സ്ഥിതി. കളിയിലെ ആദ്യ നാല് ഗോളിനും വഴിയൊരുക്കിയത് ഡിബ്രുയിനെ ആണ്.

സിറ്റിയും ഹാളണ്ടും ഗോളടിച്ചുകൂട്ടിയത് ലൂട്ടന്റെ കരുത്തന്‍ പ്രകടനത്തെ മറികടന്നുകൊണ്ടാണ്. അവര്‍ നേടിയ രണ്ട് മറുപടി ഗോളുകള്‍ തന്നെ അതിന് ഉദാഹരണം. സിറ്റിയുടെ പ്രതിരോധത്തെയും പേരുകേട്ട മധ്യനിരയെയും നിഷ്പ്രഭമാക്കുന്ന ഗോളുകളാണ് ലൂട്ടന്‍ നേടിയത്. ആക്രമണത്തിലെന്നപോലെ പ്രതിരോധത്തിലും അവര്‍ ശക്തരായിരുന്നു. അതിനെ ഭേദിച്ചുകൊണ്ടാണ് സിറ്റി താരങ്ങള്‍ ഗോള്‍ വര്‍ഷം നടത്തിയത്.

മൂന്നാം മിനിറ്റില്‍ ഇടതുവശത്ത് നിന്ന് ഡിബ്രൂയിനെ നല്‍കിയ പാസില്‍ ഹാളണ്ട് ഗോളടിക്ക് തുടക്കമിട്ടു. ഡിബ്രൂയിനെ-ഹാളണ്ട് മുന്നേറ്റത്തില്‍ ആദ്യ പകുതി പിരിയും മുമ്പേ മൂന്ന് തവണ ലൂട്ടന്‍ ഗോളി ടിം ക്രുലിന് തല കുനിക്കേണ്ടിവന്നു. പക്ഷെ ഈ ഗോളിയുടെ മികവില്ലായിരുന്നെങ്കില്‍ ഇതനേക്കാല്‍ ഗോളെണ്ണം കൂടുമായിരുന്നു. മത്സരത്തിലാകെ 15 ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളാണ് സിറ്റി ഉതിര്‍ത്തത്. ഇതില്‍ കൂടുതല്‍ ഷോട്ടും ഹാളണ്ടിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കെ തകര്‍പ്പന്‍ ഒരു ഗോള്‍ ജോര്‍ദാന്‍ ക്ലാര്‍ക്കിലൂടെ തിരിച്ചടിച്ചാണ് ലൂട്ടന്‍ ആദ്യ പകുതിക്ക് പിരിഞ്ഞത്. രണ്ടാം പകുതിയല്‍ സിറ്റിയെ ഞെട്ടിച്ച് ആദ്യം ഗോളടിച്ചതും ലൂട്ടന്‍ ആണ്. ജോര്‍ദാന്‍ ഇരട്ടഗോള്‍ തികച്ചു.

സിറ്റിക്കായി ഹാളണ്ട് പിന്നെയും രണ്ട് ഗോളുകള്‍ കൂടി നേടി. ഒടുവില്‍ മാറ്റിയോ കോവാസിച്ച് ലോങ് റേഞ്ചര്‍ ഷോട്ടിലൂടെ നേടിയ ഗോളോടെ സിറ്റി ക്വാട്ട പൂര്‍ത്തിയാക്കി. മത്സരത്തിന്റെ 72-ാം മിനിറ്റിലായിരുന്നു സിറ്റിയുടെ ആറാം ഗോള്‍.

Tags: Manchester CityHaallandLuton Town
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.