Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട് എന്നും ഹൃദയത്തില്‍; എംജിആറിനെ സ്മരിച്ച് മോദി തിരുപ്പൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 10:26 pm IST
in India
'എന്‍ മണ്ണ്, എന്‍ മക്കള്‍' പദയാത്രയുടെ സമാപന വേദിയില്‍ യാത്രാനായകനും ബിജെപി തമിഴ്‌നാട് അധ്യക്ഷനുമായ കെ. അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു.

'എന്‍ മണ്ണ്, എന്‍ മക്കള്‍' പദയാത്രയുടെ സമാപന വേദിയില്‍ യാത്രാനായകനും ബിജെപി തമിഴ്‌നാട് അധ്യക്ഷനുമായ കെ. അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു.

തിരുപ്പൂര്‍: തമിഴകമണ്ണില്‍ എംജിആറിന്റെ സ്മരണ ഉണര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാധിപത്യത്തിന് എംജിആര്‍ എതിരായിരുന്നു, സദ്ഭരണമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ജയലളിതയും ഇതേപാതയാണ് പിന്‍തുടര്‍ന്നത്, മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിച്ച എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യഥാര്‍ത്ഥ നേതാവായിരുന്നു എംജിആര്‍. ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജന്മഭൂമിയായ കാന്‍ഡിയില്‍ പോകുവാന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ എംജിആറിന്റെ കര്‍മഭൂമിയിലെത്തിയിരിക്കുന്നു. കുടുംബാധിപത്യം തകര്‍ത്ത് തമിഴ്‌നാട്ടില്‍ സദ്ഭരണത്തിന് തുടക്കം കുറിച്ചത് എംജിആറാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്‌ക്കുമായിട്ടാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. എംജിആറിനെ ഡിഎംകെ അവഹേളിക്കുകയാണ്, മോദി ചൂണ്ടിക്കാട്ടി.

തമിഴ്‌നാടുമായി വൈകാരിക ബന്ധമാണ് എനിക്കുള്ളത്. പാര്‍ലമെന്റില്‍ തമിഴ്‌നാടിന്റെ പാരമ്പര്യം നിറഞ്ഞ ചെങ്കോല്‍ സ്ഥാപിച്ചു. അതിനുശേഷം രാജ്യം ജിജ്ഞാസയോടെ തമിഴ്‌നാടിനെക്കുറിച്ച് അന്വേഷിക്കുന്നു. തമിഴും സംസ്‌കാരവും സവിശേഷതയാര്‍ന്നതാണ്. ഐക്യരാഷ്‌ട്രസഭയില്‍ തമിഴ് കവിത ചൊല്ലിയാണ് ഞാന്‍ സംസാരിച്ചത്. എന്റെ മണ്ഡലമായ വാരാണസിയില്‍ കാശി- തമിഴ് സംഗമം സംഘടിപ്പിച്ചു. ഇതിലൂടെ തമിഴ്‌നാടിന്റെയും പാരമ്പര്യത്തെ ബഹുമാനിക്കുകയായിരുന്നു.

32 വര്‍ഷം മുന്‍പ് 1991ല്‍ എകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയില്‍ നിന്നാണ്. കശ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുക, 370-ാം വകുപ്പ് റദ്ദ് ചെയ്യുക എന്ന രണ്ട് ലക്ഷ്യങ്ങള്‍ക്കായിരുന്നു ഏകതായാത്ര നടത്തിയത്. ഈ രണ്ട് ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കി.

എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയിലൂടെ തമിഴ്‌നാട് പുതിയ പാതയിലാണെന്നും മോദി പറഞ്ഞു. ഇന്‍ഡി മുന്നണി പരാജയം സമ്മതിച്ചെങ്കിലും തമിഴ്‌നാടിനെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ജനങ്ങളെ വിഭജിച്ച് നുണകളിലൂടെ അധികാരം സംരക്ഷിക്കാനണ് അവര്‍ ശ്രമിക്കുന്നത്. തമിഴ്ജനത സത്യവും യാഥാര്‍ത്ഥ്യവും തിരിച്ചറിയുന്നുണ്ടെന്നും മോദി പറഞ്ഞു.

Tags: BJP Tamil Nadu presidentMGRTirupurTamilnaduK AnnamalaiNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.