Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രീ…. മുഖാമുഖത്തില്‍ പറഞ്ഞാല്‍ മതിയോ…

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Feb 27, 2024, 01:45 am IST
inKerala
ശശിധരന്‍നായര്‍, ഉനൈസ്, പ്രകാശന്‍

ശശിധരന്‍നായര്‍, ഉനൈസ്, പ്രകാശന്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സമൂഹത്തോടു ചേര്‍ത്തു പിടിക്കുമെന്നും സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഇന്നലെ ഭിന്നശേഷിക്കാരുമായുള്ള മുഖാമുഖത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനോട് പരിപാടിയില്‍ പങ്കെടുത്ത ഭിന്നശേഷിക്കാര്‍ ചോദിക്കുന്നു, കുടിശികയായ ഞങ്ങളുടെ പെന്‍ഷനെങ്കിലും തന്നുകൂടേ? സമ്പാദിക്കാനല്ല, മരുന്നു വാങ്ങാനാണെന്നും പരിപാടി കഴിഞ്ഞിറങ്ങിയവര്‍ വിലപിക്കുന്നു.

മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പു പരസ്യ പോസ്റ്ററില്‍ ഞങ്ങളുടെ പടം അച്ചടിക്കാന്‍ ഇത്തരം പരിപാടിക്കു വിനിയോഗിക്കുന്ന ലക്ഷങ്ങള്‍ പെന്‍ഷന്‍ ഇനത്തില്‍ തന്നുകൂടേയെന്നും ഭിന്നശേഷിക്കാര്‍ ചോദിക്കുന്നു.

പെന്‍ഷന്‍ തരൂ.. മകളെയെങ്കിലും രക്ഷിക്കട്ടെ

വെഞ്ഞാറമ്മൂട് പിരപ്പന്‍കോടാണ് ഭാര്യയും മകളുമടങ്ങുന്ന ശശിധരന്‍ നായരുടെ കുടുംബം താമസിക്കുന്നത്. ഹീമോഫീലിയ രോഗിയായ ശശിധരന്‍ നായര്‍ക്ക് കൈകാലുകള്‍ക്ക് സ്വാധീനമില്ല. ഭാര്യക്ക് എല്ലുതേയ്‌മാനവും. നട്ടെല്ലിനും മുട്ടിനുമുള്ള തേയ്‌മാനം കാരണം എണീക്കാനോ നടക്കാനോ കഴിയില്ല.

മകള്‍ ഇരുപത്തിനാലുകാരി പ്രവീണയ്‌ക്ക് ഭിന്നശേഷിയോടൊപ്പം ഹൃദ്രോഗവുമുണ്ട്. മകള്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ മുടങ്ങി. ഭാര്യയെയും മകളെയും ശുശ്രൂഷിക്കാന്‍ ശശിധരന്‍ നായര്‍ക്ക് തന്റെ ചായക്കട നിര്‍ത്തേണ്ടി വന്നു. പെന്‍ഷന്‍ മാത്രമാണ് വരുമാനം. നാലു മാസമായി അത് മുടങ്ങിയിട്ട്. പരിചയക്കാരുടെ കടകളില്‍ നിന്ന് വീട്ടുസാധനങ്ങള്‍ കടമായി ലഭിക്കുന്നതിനാല്‍ പിടിച്ചുനില്‍ക്കുന്നന്നേയുള്ളൂ, വെഞ്ഞാറമ്മൂടു നിന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശശിധരന്‍ നായര്‍ പറഞ്ഞു.

മരുന്ന് വാങ്ങണം; പെന്‍ഷന് വേണ്ടി യാചിക്കുന്നു

മലപ്പുറം മഞ്ചേരിയില്‍ നിന്ന് മുഖാമുഖം പരിപാടിക്കെത്തിയതാണ് ഭിന്നശേഷിക്കാരനായ ഉനൈസ്. മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരില്‍ നാലു മാസത്തോളം പെന്‍ഷന്‍ മുടങ്ങിയിരുന്നു. നവംബറിലാണ് മസ്റ്ററിങ് നടത്തിയത്. അതിനു ശേഷമുള്ള നാലു മാസത്തെ പെന്‍ഷന്‍ കിട്ടാനുണ്ട്. ഉനൈസ് ഒരു ആയുര്‍വേദ കമ്പനിയിലാണ്. കാലിനു പഴുപ്പു ബാധിച്ചതിനാല്‍ ഇപ്പോള്‍ ജോലിക്കു പോകുന്നില്ല.

ഇതോടെ വീട്ടിലിരുന്ന് ഉത്പന്നങ്ങളുണ്ടാക്കി വില്പന നടത്തി. എന്നാല്‍ സര്‍ക്കാര്‍ വേണ്ട പ്രോത്സാഹനം നല്കാത്തതിനാല്‍ അതും പാതിവഴിയിലായി. ഇനി ആകെ ആശ്രയം പെന്‍ഷനാണ്. കാലിന്റെ മുറിവുണക്കണം. മരുന്നു വാങ്ങാന്‍ എത്രയും പെട്ടെന്നു പെന്‍ഷന്‍ ലഭിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ഉനൈസ് പറഞ്ഞു.

പെന്‍ഷനും ലോട്ടറി പോലെയായി

കരുനാഗപ്പള്ളി സ്വദേശി പ്രകാശന് ലോട്ടറി വിറ്റാണ് ഉപജീവനം. ലോട്ടറി കച്ചവടത്തിന് ഒരുറപ്പുമില്ല. പെന്‍ഷനായിരുന്നു സ്ഥിരമായുള്ള വരുമാനം. പെന്‍ഷനെ ആശ്രയിച്ചായിരുന്നു ജീവിതം.

അച്ഛനും അമ്മയും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. എന്നാല്‍ ഇപ്പോള്‍ ലോട്ടറി പോലെയായി പെന്‍ഷനും. അടിച്ചാല്‍ ലോട്ടറി എന്ന പോലെ കിട്ടിയാലായി പെന്‍ഷനുമെന്നു പറയേണ്ടി വരും.

Tags: Pinarayi VijayanKerala GovernmentVeena VijayanFace to face
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.