Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു യുഗാന്ത്യം; ഗസലുകളുടെ ചക്രവര്‍ത്തിക്ക് വിട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2024, 10:32 pm IST
inIndia

ഗസലുകളുടെ ചക്രവര്‍ത്തി, മനംനിറയ്‌ക്കുന്ന മാസ്മരിക ഗായകന്‍… അങ്ങനെ ഏതു വിശേഷണവും ഇണങ്ങുന്നയാളായിരുന്നു പങ്കജ് ഉധാസ്. 50 ലേറെ ആല്‍ബങ്ങള്‍, അനവധി ചലച്ചിത്രങ്ങള്‍, നൂറുകണക്കിന് വേദികള്‍ എന്നിവയെ ധന്യമാക്കിയ ഗാനങ്ങള്‍… ഭാരതത്തിന്റെ ഹൃദയഭൂമിയിലെ ഗാനഗന്ധര്‍വനായിരുന്നു അദ്ദേഹം.

സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന അദ്ദേഹം 80ല്‍ ആഹത് എന്ന ആല്‍ബത്തിലൂടെയാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഗസല്‍ ഗായകന്‍ എന്ന നിലയില്‍ പേരെടുത്തു കഴിഞ്ഞശേഷമാണ്, മഹേഷ് ഭട്ട് അദ്ദേഹത്തെ ചലച്ചിത്രലോകത്തേക്ക് ക്ഷണിക്കുന്നത്. 86ല്‍ നാം എന്ന ചിത്രത്തില്‍ പാടി. ചിട്ഠി ആയീ ഹെ എന്ന ഗാനം വമ്പന്‍ ഹിറ്റായി.

നിര്‍മല്‍ ഉധാസ്, മന്‍ഹര്‍ ഉധാസ് എന്നിവരുടെ ഇളയ സഹോദരനായി ഗുജറാത്തിലെ ജേത്പൂരിലാണ് ജനനം. അച്ഛന്‍ കേശുഭായ് ഉധാസ്. അമ്മ ജിതു ബെന്‍. കുടുംബം മുബൈക്ക് താമസം മാറ്റിയതോടെ പങ്കജ് ഉധാസ് മുംബൈ സെ. സേവ്യേഴ്‌സ് േകാളജിലാണ് പഠിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ വീണ വിദ്വാനായിരുന്നു. മൂന്നു സഹോദരന്മാരുടെയും സംഗീതത്തിലുള്ള താല്പര്യം കണ്ട് അച്ഛന്‍ അവരെ രാജ്‌കോട്ടിലെ സംഗീത അക്കാദമിയില്‍ ചേര്‍ത്തു. അച്ഛില്‍ നിന്ന് ദില്‍രൂപയും അക്കാദമിയില്‍ നിന്ന് തബലയും പഠിച്ച പങ്കജ്, ഗുലാം ഖാദിര്‍ ഖാന്‍ സാഹിബില്‍ നിന്ന് ഹിന്ദുസ്ഥാനിയും പഠിച്ചു. പിന്നീട് മുംബൈയില്‍ നവരംഗ് നാഗപ്പുര്‍ക്കറില്‍ നിന്ന് ഗ്വാളിയോര്‍ ഖരാനയും സ്വായത്തമാക്കി. മുംബൈയില്‍ എത്തിയ അദ്ദേഹം ഉഷ ഖന്ന സംഗീത സംവിധാനം നിര്‍വഹിച്ച, കാമ്‌ന എന്ന ചിത്രത്തില്‍ പാടിയെങ്കിലും പടം പൊളിഞ്ഞു. തുടര്‍ന്നാണ് ഗസലിലേക്ക് തിരിഞ്ഞത്.

പിന്നീട് കാനഡയിലും അമേരിക്കയിലും ഗസല്‍സന്ധ്യകള്‍ നടത്തി. പിന്നെ ഭാരതത്തിലേക്ക് മടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് 80ല്‍ ആഹത് പുറത്തിറക്കിയത്. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സംഗീത ലോകത്ത് വച്ചടി വച്ചടി കയറ്റമായിരുന്നു. 2011 വരെയായി, 50ലേറെ ആല്‍ബങ്ങള്‍ ചെയ്തു. 90ല്‍ ലതാ മങ്കേഷ്‌ക്കറിനൊപ്പം പാടിയ ഘായല്‍ എന്ന ചിത്രത്തിലെ മഹിയാ തേരീ കസം എന്ന ഗാനം വമ്പന്‍ ഹിറ്റായി. നാ ഖജ്‌രേ കി ധര്‍, (ചിത്രം മൊഹ്റ) എന്ന ഗാനവും ജനകീയമായി. ചിത്രങ്ങളില്‍ പാടുന്നതിനൊപ്പം, സാജന്‍, യേ ദില്ലഗി, നാം, ഫിര്‍ തേരി കഹാനി യാദ് ആയേ തുടങ്ങിയ ചിത്രങ്ങളില്‍ വേഷവുമിട്ടു.

പ്രേമം, ലഹരി, മദ്യം എന്നിവയെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ മിക്ക ഗസലുകളും. 2006ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ചിട്ഠി ആയീ ഹെ, ചാന്ദി ജൈസാ രംഗ് ഹേ, യാദ് ആയി, ഫൂല്‍ ഫുലയ്യ, ജിയോ തൊ ജിയേ കൈസേ ദില്‍ ആപ് കി തുടങ്ങിയവ അദ്ദേഹം ഹിറ്റാക്കിയ പാട്ടുകളില്‍ ചിലത് മാത്രം. ദീര്‍ഘകാലമായി രോഗഗ്രസ്ഥനായിരുന്ന അദ്ദേഹം നാദബ്രഹ്മത്തില്‍ ലയിക്കുമ്പോള്‍, കടന്നുപോകുന്നത് ഒരു യുഗമാണ്.

Tags: pankaj udhasemperor of ghazals
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പാടിത്തീരാതെ മടക്കം

India

പ്രണയഗാനങ്ങള്‍ ചൊരിഞ്ഞത് ഈ ഹൃദയം… കടലാഴത്തോളം പ്രണയം സൂക്ഷിച്ച പങ്കജ് ഉധാസ് ; കാമുകി നല്‍കിയ പണം കൂടി ഉപയോഗിച്ച് ആദ്യ ആല്‍ബം..

പങ്കജ് ഉധാസിനൊപ്പം നടന്‍ ജോണ്‍ എബ്രഹാം- ചുപ്കെ ചുപ്കെ എന്ന ഗസല്‍ ഗാനത്തിന്‍റെ ചിത്രീകരണത്തില്‍
India

നടന്‍ ജോണ്‍ എബ്രഹാമിന്റെ ഗുരു പങ്കജ് ഉധാസ് ആണെന്ന് എത്ര പേര്‍ക്കറിയാം?

Music

“സന്തോഷവും സങ്കടവും എല്ലാവരും പങ്കുവെയ്‌ക്കുന്നു… അത് നിങ്ങളുടേത് മാത്രമായാലും മറ്റുള്ളവരുടേതായാലും”…ഗസല്‍ ജയിച്ച പങ്കജ് ഉധാസ് കാലം

India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.