Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ ജോണ്‍ എബ്രഹാമിന്റെ ഗുരു പങ്കജ് ഉധാസ് ആണെന്ന് എത്ര പേര്‍ക്കറിയാം?

നടന്‍ ജോണ്‍ എബ്രഹാം തന്റെ ഗുരു എന്ന് വിശേഷിപ്പിച്ചിരുന്നത് ഒരാളെ മാത്രമാണ്. അത് കഴിഞ്ഞ ദിവസം അന്തരിച്ച ഗസല്‍ ഗായകന്‍ പങ്കജ് ഉധാസിനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 07:31 pm IST
in India
പങ്കജ് ഉധാസിനൊപ്പം നടന്‍ ജോണ്‍ എബ്രഹാം- ചുപ്കെ ചുപ്കെ എന്ന ഗസല്‍ ഗാനത്തിന്‍റെ ചിത്രീകരണത്തില്‍

പങ്കജ് ഉധാസിനൊപ്പം നടന്‍ ജോണ്‍ എബ്രഹാം- ചുപ്കെ ചുപ്കെ എന്ന ഗസല്‍ ഗാനത്തിന്‍റെ ചിത്രീകരണത്തില്‍

നടന്‍ ജോണ്‍ എബ്രഹാം തന്റെ ഗുരു എന്ന് വിശേഷിപ്പിച്ചിരുന്നത് ഒരാളെ മാത്രമാണ്. അത് കഴിഞ്ഞ ദിവസം അന്തരിച്ച ഗസല്‍ ഗായകന്‍ പങ്കജ് ഉധാസിനെയാണ്.

ഇതിന് ഒരു കാരണമുണ്ട്. ജോണ്‍ എബ്രഹാം ആരുമല്ലാത്ത കാലത്ത് ഒരു മ്യൂസിക് ആല്‍ബത്തില്‍ പങ്കജ് ഉധാസ് ജോണ്‍ എബ്രഹാമിനെയാണ് അഭിനയിപ്പിച്ചത്. അന്ന് പങ്കജ് ഉധാസ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്നു.

ജോണ്‍ എബ്രഹാം അഭിനയിച്ച് പങ്കജ് ഉധാസിന്റെ ചുപ്കെ ചുപ്കെ എന്ന ഗാനം: 

ചുപ് കെ ചുപ് കെ എന്നതായിരുന്നു ആ ഗാനം. ആ ഗാനത്തില്‍ കാമുകിയ്‌ക്കൊപ്പം കാമുകനായി അഭിനയിച്ചത് ജോണ്‍ എബ്രഹാമിനെപ്പോലെ അവസരങ്ങള്‍ തേടി അലഞ്ഞുനടക്കുന്ന ഒരു തുടക്കക്കാരന് അത്ഭുതമായിരുന്നു. അന്ന് തന്നെ വിശ്വസിച്ച് ചേര്‍ത്ത് പിടിച്ചത് പങ്കജ് ഉധാസാണ്. പങ്കജ് ഉധാസ് പാടി അഭിനയിക്കുന്ന ആ വീഡിയോ ഗാനത്തില്‍ കാമുകന്റെ റോളില്‍ വരുന്നത് ജോണ്‍ എബ്രഹാമാണ്.

You held me close when I was just a newcomer. You are my mentor in so many ways. May you rest in peace. I will always miss you. pic.twitter.com/dHt7ZUO4K3

— John Abraham (@TheJohnAbraham) February 26, 2024

പങ്കജ് ഉധാസിന്റെ മരണവാര്‍ത്തയറിഞ്ഞ് ജോണ്‍ എബ്രഹാം ഇക്കാര്യം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചപ്പോഴാണ് പുറം ലോകം അതിനെക്കുറിച്ച് അറിഞ്ഞത്.

Tags: xpankaj udhasJohn AbrahamJohn Abraham mentormentorChupke chupke
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)
India

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

Kerala

പ്രധാനമന്ത്രിയുടേത് മലങ്കര സഭ ഭിന്നിക്കരുതെന്ന നിലപാട്:പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുന്നു-കാതോലിക്കാ ബാവ

Kerala

സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം അമിത് ഷാ എക്സിൽ പങ്കുവച്ചു…

Kerala

ട്വന്റി 20യെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി,സാബു ജേക്കബുമൊത്തുളള ചിത്രം എക്‌സില്‍ പങ്കുവച്ചു

Kerala

ട്വന്റി 20 തലവനുമായുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.