Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ധ്രുവ നക്ഷത്രം; ജുറെലിന്റെ ഒറ്റയാള്‍ പോരാട്ടം ഭാരതത്തിന് രക്ഷയായി

ആദ്യ ഇന്നിങ്‌സില്‍ പാടെ പതറിയെ ഭാരത നിരയില്‍ ടോപ് സ്‌കോര്‍ പ്രകടനവുമായി വാലറ്റക്കാരെയും കൂട്ടി നടത്തിയ ജുറെലിന്റെ ചെറുത്തു നില്‍പ്പ് തുണച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 10:29 pm IST
inCricket
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ശേഷം മൈതാനം വിടുന്ന ഭാരത ബാറ്റര്‍ ധ്രുവ് ജുറെല്‍

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ശേഷം മൈതാനം വിടുന്ന ഭാരത ബാറ്റര്‍ ധ്രുവ് ജുറെല്‍

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഭാരതത്തിന്റെ വിജയലക്ഷ്യം 192 റണ്‍സില്‍ ഒതുങ്ങിയതിനൊരു നിര്‍ണായക ഘടകമായത് ധ്രുവ് ജുറെല്‍ ആണ്. ആദ്യ ഇന്നിങ്‌സില്‍ പാടെ പതറിയെ ഭാരത നിരയില്‍ ടോപ് സ്‌കോര്‍ പ്രകടനവുമായി വാലറ്റക്കാരെയും കൂട്ടി നടത്തിയ ജുറെലിന്റെ ചെറുത്തു നില്‍പ്പ് തുണച്ചു.

ഇംഗ്ലണ്ടിന്റെ 353 റണ്‍സിനെതിരെ ഭാരത സ്‌കോര്‍ ഏഴിന് 177 എന്ന നിലയില്‍ പതറിയതാണ്. ശരാശരി ബാറ്റര്‍മാരുടെ മാത്രം ഗണത്തില്‍പ്പെടുത്താവുന്ന ആര്‍.അശിനാണ് ഏഴാമനായി പുറത്തായത്. ഭാരത സ്‌കോര്‍ 200 കടക്കുമോയെന്ന് ഭയന്നു. മറുവശത്ത് ധ്രുവ് ജുറെല്‍ നില്‍പ്പുണ്ട്. അംഗീകൃത ബാറ്ററായി കണക്കാക്കാമെങ്കിലും പ്രതിഭ തെളിയിച്ചിട്ടില്ലാത്തതിനാല്‍ ആരാധകര്‍ക്ക് അത്ര വിശ്വാസം പോരായിരുന്നു. അത് മാറ്റിയെടുക്കാന്‍ കൈവന്ന അവസരം ജുറെല്‍ ഭംഗിയായി വിനിയോഗിച്ചു.

ജുറെലിന്റെ ധീരോചിതമായ ഈ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് 46 റണ്‍സായി ചുരുങ്ങി. അവര്‍ 100 റണ്‍സില്‍ കൂടുതല്‍ ലീഡ് ചെയ്തിരുന്നെങ്കില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാന്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടായേനേ. അത് ഭാരത ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി കളിയുടെ ഗതി തന്നെ മാറുമായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഭാരതം 161 റണ്‍സില്‍ നില്‍ക്കെ അഞ്ചാം വിക്കറ്റ് വീണപ്പോഴാണ് ജുറെല്‍ ക്രീസിലെത്തിയത്. അശ്വിന്‍ പുറത്തായ ശേഷം എട്ടാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് 76 റണ്‍സെടുത്തു. പിന്നീടെത്തിയ ആകാശ് ദീപിനെ ചെറുത്തുനില്‍ക്കാന്‍ പ്രേരിപ്പിച്ച് ജുറെല്‍ ആദ്യമായി ഇംഗ്ലീഷ് ബൗളര്‍മാരെ അടിച്ചുതകര്‍ക്കാന്‍ തുനിഞ്ഞു.

അതിന് അര്‍ഹമായ ഫലവും കണ്ടു. ജുറെലിന്റെ ബാറ്റില്‍ നിന്നും പന്ത് പലവട്ടം ബൗണ്ടറി കടന്നു. ഒമ്പതാം വിക്കറ്റില്‍ 40 റണ്‍സ് കൂടി ഭാരത ടോട്ടലിലേക്ക് ചേര്‍ത്തു. സിറാജ് എത്തിയതോടെ അതിവേഗം പരമാവധി റണ്‍സ് വാരക്കൂട്ടുന്നതിലായി ശ്രദ്ധ. ഒരു സിക്‌സും ഫോറും അടിച്ചു. പിന്നീട് പരമ്പരയിലെ തന്നെ മികച്ചൊരു പന്തില്‍ പുറത്തായി. 149 പന്തുകളില്‍ നിന്ന് ജുറെല്‍ 90 റണ്‍സെടുത്തു.

Tags: cricket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Cricket

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.