Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

തമിഴ് സിനിമ നിര്‍മ്മാതാവ് അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ സൂത്രധാരന്‍; കടത്തിയത് 2,000 കോടി രൂപയുടെ സ്യൂഡോഫെഡ്രിന്‍: എന്‍സിബി

ദല്‍ഹി പോലീസ് സംയുക്ത സംഘം നടത്തിയ ഓപ്പറേഷനില്‍ പിടിക്കപ്പെട്ട കടത്തുകാരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 07:23 pm IST
inIndia

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെയും (എന്‍സിബി) ദല്‍ഹി പോലീസിന്റെയും സംയുക്ത സംഘം. റാക്കറ്റിന്റെ സൂത്രധാരന്‍ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവാണെന്ന് കണ്ടെത്തിയതായി എന്‍സിബി അറിയിച്ചു. എന്‍സിബി, ദല്‍ഹി പോലീസ് സംയുക്ത സംഘം നടത്തിയ ഓപ്പറേഷനില്‍ പിടിക്കപ്പെട്ട കടത്തുകാരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും ഒളിപ്പിച്ചു കടത്തുകയായിരുന്ന 50 കിലോഗ്രാം രാസ ലഹരിയും പിടിച്ചെടുത്തു. മിക്‌സഡ് ഫുഡ് പൗഡറും കൊപ്രക്കുമൊപ്പം കടത്താന്‍ ശ്രമിച്ച അസംസ്‌കൃത രാസ ലഹരിയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ സൂത്രധാരന്‍ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവാണെന്ന് തിരിച്ചറിഞ്ഞതായി എന്‍സിബി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 45 തവണ സ്യൂഡോഫെഡ്രിന്‍ കയറ്റുമതി ചെയ്തതായി അറസ്റ്റിലായ മൂന്ന് പേര്‍ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സിയെ അറിയിച്ചതായി എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഡിഡിജി) ഗ്യാനേശ്വര്‍ സിംഗ് പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഈ കയറ്റുമതികളിലൂടെ ഏകദേശം 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിന്‍ വിദേശത്തെക്ക് എത്തിച്ചതായി ആണ് വിവരം. അന്താരാഷ്‌ട്ര വിപണിയില്‍ ഇത് ഏകദേശം 2,000 കോടി രൂപയിലധികം മൂല്യമുണ്ട്.

ഏകദേശം നാല് മാസം മുമ്പ് ഓസ്‌ട്രേലിയന്‍, ന്യൂസിലന്‍ഡ് അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍സിബി, ദല്‍ഹി പോലീസ് സംഘം ശൃംഖലയെ പൊളിച്ചതെന്നും ഗ്യാനേശ്വര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളിലേക്കും സമാനരീതിയില്‍ കൂടുതല്‍ സ്യൂഡോഫെഡ്രിന്‍ ഇന്ത്യയില്‍ നിന്ന് കടത്താന്‍ സാധ്യതയുള്ളതായും പ്രതികള്‍ മുന്നറിയിപ്പു നല്‍കി.

കൂടാതെ, യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) ഈ കയറ്റുമതിയുടെ ഉത്ഭവസ്ഥാനം ദല്‍ഹിയാണെന്ന് ചൂണ്ടിക്കാണിക്കുന്ന സപ്ലിമെന്ററി ഇന്റലിജന്‍സ് നല്‍കിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. റാക്കറ്റിന്റെ സൂത്രധാരന്‍ ഒളിവില്‍ കഴിയുന്ന ഒരു തമിഴ് ചലച്ചിത്ര നിര്‍മ്മാതാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്യൂഡോഫെഡ്രിനിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഗ്യാനേശ്വര്‍ സിംഗ് പറഞ്ഞു.

എന്താണ് സ്യൂഡോഫെഡ്രിന്‍?

സ്യൂഡോഫെഡ്രിന്‍ (Pseudoephedrine) ഒരു അസംസ്‌കൃത രാസവസ്തുവാണ്. ഇത് ലോകമെമ്പാടും ഡിമാന്‍ഡുള്ള ഒരു പ്രമുഖ മയക്കുമരുന്നായ മെത്താംഫെറ്റാമൈന്‍ (മെത്ത്-Meth) നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.

ഇതിന് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും കിലോയ്‌ക്ക് ഏകദേശം 1.5 കോടി രൂപയോളം വിലവരുമെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. സ്യൂഡോഫെഡ്രിന്‍ വളരെ ആസക്തിയുള്ള സിന്തറ്റിക് ലഹരിയാണ്. ഇതിന് ചില നിയമപരമായ ഉപയോഗമുണ്ടെങ്കിലും, ഇന്ത്യയില്‍ ഇത് നിയന്ത്രിത പദാര്‍ത്ഥമായി വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഒന്നാണ്.

അതിന്റെ ഉത്പാദനം, കൈവശം, വ്യാപാരം, കയറ്റുമതി, ഉപയോഗം എന്നിവയില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടെന്നാണ് അതിന് അര്‍ത്ഥം. സ്യൂഡോഫെഡ്രിന്‍ അനധികൃതമായി കൈവശം വയ്‌ക്കുന്നതും വ്യാപാരം നടത്തുന്നതും എന്‍ഡിപിഎസ് നിയമപ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Tags: Narcotics Control Bureau (NCB)Delhi PolicetollywoodTamil Film Industry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

Kerala

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.