Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്ക് ട്രെയിന്‍ ഓടിയത് 70 കിലോമീറ്ററിലധികം; ഒഴിവായത് വൻ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 02:10 pm IST
inIndia
Add to Preferred Sources

ന്യൂദല്‍ഹി: ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്ക് ട്രെയിന്‍ ഓടിയത് 70 കിലോമീറ്ററിലധികം. കശ്മീരിലെ കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ആണ് ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ തനിയെ ഓടിയത്. തല നാരിഴയ്‌ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിയതെന്നാണ് റിപ്പോര്‍ട്ട്. ഏറെ പണിപ്പെട്ടാണ് ഉച്ചി ഭസ്സിയില്‍ ട്രെയിന്‍ നിര്‍ത്തിച്ചത്. സംഭവത്തില്‍ ജമ്മുകശ്മീര്‍ ഡിവിഷണല്‍ ട്രാഫിക് മാനേജര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിവിധ സ്റ്റേഷനിലൂടെ ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോകുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്.

കത്വാ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ പത്താൻ കോട്ടിലേക്കുള്ള ചരിവ് കാരണം ലോക്കോ പൈലറ്റില്ലാതെ തനിയെ നീങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

#pathankot
बिना ड्राइवर के चल पड़ी मालगाड़ी; रेलवे ने कड़ी में मशक्कत के बाद रोका.
पठानकोट के निकट कठुआ के पास से बगैर ड्राइवर की एक मालगाड़ी अनियंत्रित होकर दौड़ पड़ीरेलवे अधिकारियों द्वारा काफी मशक्कत के बाद आखिरकार होशियारपुर के निकट दसुआ के पास ट्रेन को रोक पाने में कामयाबी. pic.twitter.com/RoXSOuig5d

— karan Kapoor (@karankapoor_ani) February 25, 2024

Tags: Loco pilotgoodspunjabtrainJammu Kashmir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ പോലീസ് ഹെഡ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊന്നു ; ഉത്തരവാദിത്തം ഏറ്റെടുത്ത് ‘തെഹ്‌രീകെ-ഇ-താലിബാൻ ഹിന്ദുസ്ഥാൻ’

Cricket

വിജയ് മർച്ചൻ്റ് ട്രോഫി: കേരള- ജമ്മു കശ്മീർ മത്സരം സമനിലയിൽ

Keralam

ജനുവരി മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കിലും നമ്പറുകളിലും മാറ്റം

India

ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ കൈകളില്‍ വീഴാതെ തടഞ്ഞ മേജര്‍ ശര്‍മ്മ; പ്ലാസ്റ്ററിട്ട ഒടിഞ്ഞ കൈ കൂസാതെ പൊരുതിയ മേജര്‍ ശര്‍മ്മയുടെ കഥ

India

പഞ്ചാബിൽ കർമ്മഭൂമി എക്സ്പ്രസിന് തീപിടിച്ചു; നാല് കോച്ചുകളിലേക്ക് തീ പടർന്നു

പുതിയ വാര്‍ത്തകള്‍

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

‘ചെങ്കൊടി’ മുടക്കിയ സെമികണ്ടക്ടർ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി; ഇന്ന് ഭാരതം ചിപ്പുകൾ കയറ്റുമതി ചെയ്യുന്നു: മോദി

സ്ത്രീശക്തിയെ രാഷ്‌ട്രനിർമ്മാണവുമായി കൂട്ടിയിണക്കുന്നത് രാഷ്‌ട്രസേവികാ സമിതി: സീതാ അന്നദാനം

ഞങ്ങൾ പിന്മാറിയിട്ടില്ല , പക്ഷെ സമാധാനബോണ്ട് ഉള്ളതുകൊണ്ട് ശ്രദ്ധിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാറ്റാ പാർട്ടി

രാഹുലിന് സെഞ്ച്വറി, ഗില്ലിന് നിർഭാഗ്യകരമായ മടക്കം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 118 റൺസ് ലീഡ്

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി; ഹൈദരാബാദിലെ മെറ്റ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ് പ്രവർത്തകർ

നിലയ്‌ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പോലീസ് അതിക്രമം; എ.എസ്.ഐയ്‌ക്ക് സസ്പെൻഷൻ

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

വേനൽച്ചൂടും മണ്ഡലകാലവും; ഇടുക്കിയിൽ കരിക്കിന് ‘പൊള്ളും’ വില; ഒരു കരിക്കിന് 100 രൂപ വരെ

‘ അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയ അഭയസ്ഥാനമില്ല ‘ ; സാവിത്രി ദേവിയുടെ ഭൗതികശരീരം തോളിലേറ്റി ഉത്തർപ്രദേശ് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.