Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വീണ്ടും ഞെട്ടിച്ച് മലയാളി…. ഇത്തവണ അഞ്ച് വിക്കറ്റ് നേടി ആശ ശോഭന; ആര്‍സിബിക്ക് ഉജ്ജ്വല വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 07:01 am IST
inCricket

വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മലയാളി തരംഗം… വെള്ളിയാഴ്ച സജനയുടെ വിന്നിംഗ് ഷോട്ടില്‍ ലോകം വയനാട്ടിലെത്തിയപ്പോള്‍ യുപി വാരിയേഴ്‌സിനെ എറിഞ്ഞൊതുക്കി തിരുവനന്തപുരത്തുകാരി ആശ ശോഭന ആര്‍സിബിയുടെ ജയത്തില്‍ താരമായി. ഡബ്ല്യുപിഎല്ലില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യതാരവും.

ആദ്യം ബാറ്റു ചെയ്ത ആര്‍ സി ബി 157 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യു പി വാരിയേഴ്‌സിന് 155 റണ്‍സേ എടുക്കാന്‍ ആയുള്ളൂ. രണ്ട് റണ്‍സിന്റെ ജയം ആര്‍സിബി സ്വന്തമാക്കി.

നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി പൊരുതാവുന്ന ടോട്ടല്‍ സ്വന്തമാക്കിയത്. ഭാരത താരങ്ങളായ സബ്ബിനേനി മേഘനയും(53) റിച്ചാ ഘോഷും(62) നേടിയ അര്‍ദ്ധ സെഞ്ചുറി മികവാണ് ആര്‍സിബിക്ക് തുണയായി.

ടോസ് യുപി വാരിയേഴ്‌സ് ആര്‍സിബിയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. തുടക്കത്തിലേ തിരിച്ചടി നേരിട്ട അവര്‍ 7.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 54 റണ്‍സ് എന്ന നിലയിലായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന മേഘനയും റിച്ചയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് ആര്‍സിബി ടോട്ടലിന് അടിത്തറയായി. ഇരുവരും പുറത്തായ ശേഷവും ടീം സ്‌കോര്‍ വലിയ കാര്യമായി മുന്നേറിയില്ല.

യുപി വാരിയേഴ്‌സിനായി ഭാരത താരം രാജേശ്വരി ഗെയ്‌ക്ക്‌വാദ് രണ്ട് വിക്കറ്റുകള്‍ നേടി. ഗ്രെയ് ഹാരിസ്, ടാഹ്‌ലിയ മക്ഗ്രാത്ത്, എക്ക്‌ലെസ്റ്റോന്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ യുപി വാരിയേഴ്‌സിനും മോശം തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ അലീസ ഹീലി (5), വൃന്ദ ദിനേശ് (18), തഹ്ലിയ മഗ്രാത്ത് (22) എന്നിവര്‍ നിരാശപ്പെടുത്തി. ഒരേ ഓവറില്‍ വൃന്ദയെയും തഹ്ലിയയെയും മടക്കി ശോഭന ആശ കരുത്തുകാട്ടി. എന്നാല്‍ പിന്നീട് ക്രീസിലൊരുമിച്ച ഗ്രേസ് ഹാരിസും ശ്വേത ശെരാവത്തും ചേര്‍ന്ന് 16 ഓവറില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം സ്‌കോര്‍ 126ല്‍ എത്തിച്ചു. ഇതോടെ യുപി വാരിയേഴ്‌സിന് 24 പന്തില്‍ ജയിക്കാന്‍ 32 റണ്‍സ് മതിയെന്നായി.

എന്നാല്‍ 18ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ശ്വേത ശെരാവത്തിനെ (25 പന്തില്‍ 31) ശോഭന ആശ പുറത്താക്കിയതോടെ വാരിയേഴ്‌സ് പരാജയം മണത്തു. നാലാം പന്തില്‍ ഗ്രേസ് ഹാരിസിനെ (23 ബോളില്‍ 38) ശോഭന ബൗള്‍ഡാക്കി. ആറാം പന്തില്‍ ശോഭനയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാന്‍ ശ്രമിച്ച കിരണ്‍ നവ്ഗീറിനെ (3 പന്തില്‍ 1) റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 16 ഓവറില്‍ 1263 എന്ന സ്‌കോറിലായിരുന്ന യുപി 17 ഓവറില്‍ 1286 എന്ന നിലയില്‍ പരുങ്ങലിലായപ്പോള്‍ ശോഭന ആശ നാല് ഓവറില്‍ 22 റണ്‍സിന് അഞ്ച് വിക്കറ്റ് തികച്ചു. യുപിക്ക് ജയിക്കാന്‍ അവസാന രണ്ടോവറില്‍ വെറും 16 റണ്‍സാണ് ആവശ്യമായ ഘട്ടത്തില്‍ പൂനം ഖേംനറിനെ (7 പന്തില്‍ 14) ബൗള്‍ഡാക്കി ജോര്‍ദിയ വരേഹം കളിപിടിച്ചു. 20ാം ഓവറില്‍ 11 റണ്‍സ് വേണ്ടിവന്നെങ്കിലും ദീപ്തി ശര്‍മ്മയ്‌ക്കും (9 പന്തില്‍ 13*), സോഫീ എക്കിള്‍സ്റ്റണിനും (3 പന്തില്‍ 1*) ലക്ഷ്യത്തിലെത്താനായില്ല.

Tags: Women's Premier LeagueAsha ShobhanaWPLRoyal Challengers Bangaloreശോഭന ആശSobhana Asha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.