Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സന്ദേശ്ഖലിയില്‍ തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാന്റെ ബലാത്സംഗപരമ്പരയ്‌ക്കെതിരെ 700 പരാതികള്‍ എത്തി

ബിജെപിയുടെ നേതൃത്വത്തില്‍ ബംഗാളിലെ സന്ദേശ് ഖലിയില്‍ തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാന്‍ നടത്തിയ ബലാത്സംഗത്തിനും ഭൂമി തട്ടിയെടുക്കലിനും എതിരെ സ്ത്രീകളുടെ പ്രതിഷേധം കടുക്കുകയാണ്. ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്നതാണ് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 12:19 am IST
inIndia

ബംഗാള്‍: ബിജെപിയുടെ നേതൃത്വത്തില്‍ ബംഗാളിലെ സന്ദേശ് ഖലിയില്‍ തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാന്‍ നടത്തിയ ബലാത്സംഗത്തിനും ഭൂമി തട്ടിയെടുക്കലിനും എതിരെ സ്ത്രീകളുടെ പ്രതിഷേധം കടുക്കുകയാണ്. ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്നതാണ് ആവശ്യം

പ്രക്ഷോഭം ശക്തമായതോടെ തൃണമൂല്‍ സര്‍ക്കാര്‍ പരാതി ശേഖരിക്കാന്‍ ബ്ലോക്ക് ഡവലപ് മെന്‍റ് ഓഫീസറെ നിയമിച്ചു. കഴിഞ്ഞ ആറ് ദിവസത്തില്‍ ഏകദേശം 700 പരാതികള്‍ ലഭിച്ചതായി ബിഡിഒ സാമന്ത പറഞ്ഞു.

ബലാത്സംഗം, ഭൂമി ബലമായി കവര്‍ന്നെടുക്കല്‍ എന്നീ ആരോപണങ്ങളാണ് ഷേഖ് ഷാജഹാനെതിരെ സ്ത്രീകള്‍ ആരോപിക്കുന്നത്. ഓരോ പരാതി ലഭിക്കുമ്പോഴും അത് ശരിയാണോ എന്ന് പരിശോധിക്കുന്നുണ്ട്. ശരിയാണെങ്കില്‍ ഉടനെ ഭൂമി വിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് സാമന്ത പറഞ്ഞു. പക്ഷെ ഷേഖ് ഷാജഹാന്‍ പാവപ്പെട്ട സ്ത്രീകളില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയില്‍ മീന്‍ വളര്‍ത്തലാണ് നടത്തിയിരുന്നത് എന്നതിനാല്‍ ഭൂമി കൃഷി ചെയ്യാന്‍ അനുയോജ്യമല്ല. കാരണം ഭൂമിയില്‍ മീന്‍ വളര്‍ത്താന്‍ ഉപ്പ് വെള്ളം ഉപയോഗിച്ചതിനാല്‍ ഉപ്പ് രസം ഉണ്ട്.

സന്ദേശ്ഖലിയില്‍ ഭൂമി വിട്ടുകൊടുക്കാത്ത സ്ത്രീകളെ ഷേഖ് ഷാജഹാനും അദ്ദേഹത്തിന്റെ അനുയായികളായ ഉത്തം സര‍്ദാറും ഷിബു പ്രസാദ് ഹസ്രയും മറ്റു ഗുണ്ടകളും ചേര്‍ന്ന് വര്‍ഷങ്ങളായി ബലാത്സംഗം ചെയ്തിരുന്നു. അങ്ങിനെ അവര്‍ ഭൂമി പിടിച്ചെടുക്കുകയായിരുന്നു. മീന്‍ വളര്‍ത്തലിന് വേണ്ടിയാണ് ഇവര്‍ ഭൂമി പിടിച്ചെടുത്തിരുന്നത്. ഇതില്‍ അനുയായികളായ ഉത്തം സര്‍ദാറിനെയും ഷിബു പ്രാസദ് ഹസ്രയെയും അറസ്റ്റ് ചെയ്തു. ഷേഖ് ഷാജഹാന്‍ ഒളിവിലാണ്. ഷേഖ് ഷാജഹാന്റെ സഹോദരന്‍ ഷേഖ് സിറാജുദ്ദീനും ഇതില്‍ പങ്കാളിയാണ്. ഷേഖ് സിറാജുദ്ദീനും ഒളിവിലാണ്. റേഷന്‍ അരി മറിച്ചുവിറ്റ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്യാന്‍ എത്തിയതോടെയാണ് ഷേഖ് ഷാജഹാന്‍ ഒളിവില്‍ പോയത്. ഇതോടെയാണ് ഷേഖ് ഷാജഹാനെതിരെ കൂടുതല്‍ പേര്‍ ബലാത്സംഗം, ഭൂമി ബലംപ്രയോഗിച്ച് തട്ടിയെടുക്കല്‍ എന്നീ കേസുകളുമായി എത്തുന്നത്.

സന്ദേശ് ഖലിയില്‍ ഏതാണ്ട് 8000 ഹെക്ടര്‍ കൃഷിഭൂമിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ നല്ലൊരു പങ്ക് മീന്‍ വളര്‍ത്തല്‍ കേന്ദ്രമായി. ഇതിന് പിന്നില്‍ ഷേഖ് ഷാജഹാനും ഗുണ്ടകളുമായിരുന്നു.

 

 

 

Tags: Trinamool CongressTMCSheikh ShajahanSandeshkhali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.