Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; കൊലനടത്തിയത് പാര്‍ട്ടി വളര്‍ത്തിയ ഗുണ്ടാസംഘത്തലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 02:05 am IST
in Kerala

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിലൂടെ പുറത്തുവരുന്നത് പാര്‍ട്ടി വളര്‍ത്തിയ ഗുണ്ടാസംഘങ്ങളുടെ അക്രമചരിത്രം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ വി.പി. സത്യനാഥനെ കൊന്നത് സത്യനാഥന്റെയും പാര്‍ട്ടി നേതാക്കളുടെയും സന്തതസഹചാരിയും ഡിവൈഎഫ്‌ഐ മുന്‍ സെക്രട്ടറിയുമായ അഭിലാഷ് പുറത്തോന.

കൊയിലാണ്ടി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍മാരായിരുന്ന അഡ്വ. കെ. സത്യന്‍, കെ. ശാന്ത എന്നിവരുടെ ഡ്രൈവറായിരുന്നു അഭിലാഷ്. ഡിവൈഎഫ്‌ഐയുടെ കീഴിലുള്ള സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവില്‍ ഏഴ് മാസം മുമ്പു വരെ പ്രവര്‍ത്തിച്ചിരുന്നു. കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ ഡിവൈഎഫ്‌ഐയുടെ രാത്രി ഭക്ഷണ വിതരണത്തിലും ദിവസങ്ങള്‍ മുമ്പ് വരെ സജീവമായിരുന്നു. സിപിഎമ്മിന്റെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഡിഫന്‍സ് ഫോഴ്‌സ് ആയ 21 ബ്രദേഴ്‌സിലെ സജീവ അംഗമായിരുന്നു അഭിലാഷ്. സിപിഎം നേതൃത്വത്തിന്റെ സംരക്ഷണയിലായിരുന്നു ഈ സംഘം. എന്നാല്‍ അഭിലാഷിനെ സിപിഎമ്മില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പ് പുറത്താക്കിയെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.

സ്വന്തം പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കാനും ഈ സംഘങ്ങളെ നേതൃത്വം ഉപയോഗിച്ചുവെന്നാണ് വിവരം. 2015ല്‍ അഡ്വ. കെ. സത്യന്റെ ബൈക്ക് കത്തിക്കുകയും ബ്രാഞ്ച് സെക്രട്ടറി രാജന്റെ വാഴകൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കേസില്‍ കുടുക്കി. 2018ല്‍ ബൈക്ക് അപകടത്തില്‍ ഒരു ഡിവൈഎഫ്‌ഐക്കാരന്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതോടെയാണ് യഥാര്‍ത്ഥ സംഭവം പുറത്താവുന്നത്. തങ്ങള്‍ ചെയ്ത തെറ്റുകളുടെ പേരിലാണ് ബൈക്ക് അപകടം ഉണ്ടായതെന്നും 2015 ലെ അക്രമങ്ങള്‍ പാര്‍ട്ടി തങ്ങളെക്കൊണ്ട് ചെയ്യിച്ചതാണെന്നും ഗുരുതരമായി പരിക്കേറ്റ യുവാവ് വെളിപ്പെടുത്തുകയായിരുന്നു.

2019 ല്‍ ഏപ്രില്‍ 13 ന് അഭിലാഷിനെ ഒരുസംഘം അക്രമിച്ചു. ഇതിനും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും കൃത്യം നടത്തിയത് സ്വന്തം പാര്‍ട്ടിക്കാരാണെന്ന് അഭിലാഷിന് വ്യക്തമായി. ഇക്കാര്യം അഭിലാഷ് ചോദ്യം ചെയ്തത് നേതൃത്വത്തിന് രസിച്ചില്ല. സംഭവത്തില്‍ അഭിലാഷിനെതിരെ നടപടിയെടുത്തെങ്കിലും അതൊരു പുകമറയായിരുന്നു. തുടര്‍ന്നും അഭിലാഷ് പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഇതിനിടയിലാണ് സത്യനാഥനും അഭിലാഷും തമ്മിലുള്ള വൈരാഗ്യം വര്‍ദ്ധിച്ചത്. തന്റെ ജീവിതം നശിപ്പിച്ചത് പാര്‍ട്ടി നേതൃത്വമാണെന്ന് അഭിലാഷ് പ്രചരിപ്പിച്ചത് നേതാക്കള്‍ ചോദ്യം ചെയ്തു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: cpmkozhikodegang leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.