Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂരില്‍ സുരേഷ് ഗോപിയ്‌ക്ക് ജയസാധ്യത: രാഷ്‌ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

തൃശൂരി‍ല്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയ്‌ക്ക് ൻല്ല ജയസാധ്യതയുണ്ടെന്ന് രാഷ്‌ട്രീയ നിരീക്ഷികന്‍ ഫക്രുദ്ദീന്‍ അലി. തിരുവനന്തപുരം ഡിഡി ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 12:43 am IST
inKerala

തിരുവനന്തപുരം: തൃശൂരി‍ല്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയ്‌ക്ക് ൻല്ല ജയസാധ്യതയുണ്ടെന്ന് രാഷ്‌ട്രീയ നിരീക്ഷികന്‍ ഫക്രുദ്ദീന്‍ അലി. തിരുവനന്തപുരം ഡിഡി ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പക്ഷെ സുരേഷ് ഗോപിയായിരിക്കാം ഭാവിയില്‍ കേരളത്തിന്റെ ജനനായകന്‍ എന്നുവരെ എനിക്ക് തോന്നാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍ പിണറായി വിജയന്‍ മാത്രമാണ് വോട്ടുകള്‍ നേടാന്‍ കഴിവുള്ള ഒരു നേതാവ്. അദ്ദേഹം വിചാരിച്ചാല്‍ ഒരു പത്തോ ഇരുപതോ ശതമാനം വോട്ട് കിട്ടിയേക്കും. പിന്നെ വോട്ട് പിടിക്കാന്‍ കഴിവുള്ള ആരും ഇല്ല. ഉമ്മന്‍ ചാണ്ടി പോയി. വിഎസിന് വയസ്സായി. ക്യാമറയ്‌ക്ക് മുന്നില്‍ പോലും കിട്ടില്ല. ആന്‍റണിയ്‌ക്ക് പിന്നെ ഇപ്പോള്‍ ഒന്നിനും കഴിയില്ല. അങ്ങിനെ നോക്കുമ്പോള്‍ നേതാവായി ഉയര്‍ന്നു വരാന്‍ ഒരാളേയുള്ളൂ- അത് സുരേഷ് ഗോപിയാണ്.

സുരേഷ് ഗോപി ജയിക്കുന്നതെങ്ങിനെ?
ഏറ്റവും കൂടുതല്‍ വോട്ട് ബിജെപി കേരളത്തില്‍ നേടിയത് 2016ല്‍ തൃശൂരിലാണ്. ഏതാണ്ട് 17 ശതമാനം വോട്ടുകള്‍. അത് ഹിന്ദുവോട്ടാണ്. അവിടെ ഇക്കുറി കൃത്യമായി പിടിച്ചുകഴിഞ്ഞാല്‍ സുരേഷ് ഗോപി ജയിക്കും. ആര്‍എസ്എസുകാര്‍ക്കും അത് നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ തൃശൂരില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തൃശൂരിലെ വോട്ടര്‍മാര്‍ എങ്ങോട്ട് വേണമെങ്കിലും ചായും. അവര്‍ നല്ല സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ടുചെയ്യുന്നവരാണ്. കേരളത്തില്‍ ഇന്ന് വോട്ടുകള്‍ നേടാന്‍ ഏറ്റവും ശേഷിയുള്ള നേതാവാണ് സുരേഷ് ഗോപി. സുരേഷ് ഗോപി എന്നത് പൊളിറ്റീഷ്യന്‍ കം ഫിലിം സ്റ്റാറാണ്. എനിക്കു തോന്നുന്നത് തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നാണ്.
തൃശൂരില്‍ മൂന്നും ഹിന്ദു സ്ഥാനാര‍്ത്ഥികള്‍

കഴിഞ്ഞ തവണ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി രാജാജിയായിരുന്നു. അദ്ദേഹം ഓര്‍ത്തഡോക്സ് കാരനാണ്. അദ്ദേഹത്തിന് വേണ്ടി ക്രിസ്ത്യന്‍ വോട്ടുകളുടെ ധ്രൂവീകരണം ഉണ്ടായി. ഹിന്ദു വോട്ടുകള്‍ മാത്രമാണ് വിഭജിച്ച് പോയത്. എന്നാല്‍ ഇത്തവണ മൂന്ന് സ്ഥാനാര്‍ത്ഥികളും ഹിന്ദുക്കളാണ്. അപ്പോള്‍ ക്രിസ്ത്യന്‍ വോട്ട് അവിടെ ഫ്രീയായി കിടക്കുകയാണ്. തൃശൂരിലെ ക്രിസ്ത്യാനികള്‍ നല്ല വിവരമുള്ളവരാണ്. സുരേഷ് ഗോപിയ്‌ക്ക് നല്ല ശമരിയക്കാരന്‍ എന്ന ഒരു ഇമേജുണ്ട്. നല്ല ഇംഗ്ലീഷ് പറയുകയും ആരെടാ എന്ന് ചോദിച്ചാല്‍ ഞാനെടാ എന്ന് പറയുകയും പിതാക്കന്മാരോടൊക്കെ നല്ല ബഹുമാനം കാണിക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി. ക്രിസ്ത്യന്‍ മേഖലയില്‍ സ്ത്രീകളെയും യുവാക്കളെയും സ്വാധീനിക്കാനും സുരേഷ് ഗോപിയ്‌ക്ക് കഴിയും. അതുപോലെ മുസ്ലിം ധ്രുവീകരണമുള്ള ചില മേഖലകളുണ്ട്. അവിടുത്തെ വോട്ടുകള്‍ ഭിന്നിപ്പിക്കാനും കഴിഞ്ഞാല്‍ സുരേഷ് ഗോപിയ്‌ക്ക് നല്ല സാധ്യതകളുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസിന് ഭാവിയില്ല

ഒരു കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. എന്ത് പ്രശ്നമുണ്ടായാലും അവര്‍ക്ക് ദല്‍ഹിയില്‍ പോയി നേതാക്കളെ കാണണം. പിണറായി അങ്ങിനെയല്ല. അതുകൊണ്ട് തന്നെ ഇവിടെ ഒരു പ്രതിപക്ഷമില്ല. കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് തീരുമാനിക്കുന്നത് 5 മുതല്‍ 10 ശതമാനം വരെയുള്ള വോട്ടര്‍മാരാണ്. അവരുടെ മനസ്സാണ് ഞാന്‍ പറയുന്നത്. അവര്‍ക്കിടയില്‍ സുരേഷ് ഗോപിയ്‌ക്ക് സ്ഥാനമുണ്ട്.

കേരളം എന്നത് ആര്‍എസ്എസിന് വളരെ വേരോട്ടമുള്ള സ്ഥലമാണ്. കേരളത്തിന് ഒരു ഹിന്ദു മനസ്സുണ്ട്. വേണമെങ്കില്‍ സവര്‍ണ്ണ ഹിന്ദു മനസ് എന്ന് വിളിച്ചോളൂ. ആ മനസ് ഇവിടുത്തെ ക്രിസ്ത്യാനിക്കും മുസ്ലിങ്ങള്‍ക്കും ഒക്കെയുണ്ട്.

കേരളത്തില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒക്കെ വന്നത് രാജാക്കന്മാരുടെ സഹായത്തോടെ കച്ചോടക്കാരായിട്ടാണ്. എന്നാല്‍ വടക്കേയിന്ത്യയില്‍ അങ്ങിനെയല്ല. അതുകൊണ്ടാണ് കേരളത്തില്‍ അത്തരം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാത്തത്. ഇവിടുത്തെ ആര്‍എസ്എസുകാര്‍ വര്‍ഗ്ഗീയ ഭ്രാന്തന്മാരൊന്നും അല്ല.

Tags: Thrissursuresh gopi2024 Lok sabha electionsFakruddin AliThrissur Loksabha seat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.