Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രൈം വോളിബോള്‍ ലീഗ്: ജൈത്രയാത്ര തുടര്‍ന്ന് ചെന്നൈ ബ്ലിറ്റ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 01:45 am IST
in Sports
ചെന്നൈ ബ്ലിറ്റ്‌സും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ടും തമ്മിലുള്ള മത്സരത്തില്‍ നിന്ന്‌

ചെന്നൈ ബ്ലിറ്റ്‌സും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ടും തമ്മിലുള്ള മത്സരത്തില്‍ നിന്ന്‌

ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ ജൈത്രയാത്ര തുടര്‍ന്ന് ചെന്നൈ ബ്ലിറ്റ്സ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെയാണ് ചെന്നൈ തോല്‍പ്പിച്ചത്. ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെന്നൈയുടെ തിരിച്ചടി. സ്‌കോര്‍: 14-16, 21-20, 15-5, 17-19, 15-8. ആദ്യ സെറ്റ് നഷ്ടമായ ചെന്നൈ ഇഞ്ചോടിഞ്ച് പോരില്‍ രണ്ടാം സെറ്റ് നേടി.

അനായാസമായിരുന്നു മൂന്നാം സെറ്റിലെ വിജയം. നാലാം സെറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു, അവസാന സെറ്റില്‍ മികവ് വീണ്ടെടുത്ത ചെന്നൈ സീസണിലെ മൂന്നാം ജയം നേടി. ഇതോടെ ചെന്നൈ ആറ് പോയിന്റുമായി ടേബിളില്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളും തോറ്റ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. ഇന്ന് കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കളത്തിലിറങ്ങും. വൈകിട്ട് 6.30നുള്ള മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് ആണ് ഹീറോസിന്റെ എതിരാളികള്‍. രാത്രി 8.30ന് ബ്ലൂ സ്പൈക്കേഴ്സ് ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും.

Tags: Prime Volleyball LeagueChennai Blitz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹൈദരാബാദ് ബ്ലാക്ഹോക്സ്-കാലിക്കറ്റ് ഹിറോസ്
മത്സരത്തില്‍ നിന്ന്‌
Sports

കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ഹൈദരാബാദ് ബ്ലാക് ഹോക്സിന് മിന്നുംതുടക്കം

Sports

പ്രൈം വോളിബോള്‍ ലീഗ്: കിരീടം നേടാനുറച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

പ്രൈം വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ്-ചെന്നൈ
ബ്ലിറ്റ്‌സ് പോരാട്ടത്തിനിടെ
Sports

ചെന്നൈ ബ്ലിറ്റ്സിന്റെ വഴിയടച്ച് കാലിക്കറ്റ് ഹീറോസ് ഒന്നാമത്

പ്രൈം വോളി ലീഗില്‍ ബെംഗളൂരു ടോര്‍പ്പിഡോസ്-ചെന്നൈ ബ്ലിറ്റ്‌സ് പോരാട്ടത്തില്‍ നിന്ന്‌
Sports

ബംഗളൂരു ടോര്‍പിഡോസിനെ ഞെട്ടിച്ച് ചെന്നൈ ബ്ലിറ്റ്സ്

പ്രൈം വോളി ലീഗില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്-ദല്‍ഹി തൂഫാന്‍സ് പോരാട്ടത്തില്‍ നിന്ന്‌
Sports

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്റെ വഴിയടച്ച് ദല്‍ഹി തൂഫാന്‍സിന് ആധികാരിക ജയം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.