Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബംഗളൂരു ടോര്‍പിഡോസിനെ ഞെട്ടിച്ച് ചെന്നൈ ബ്ലിറ്റ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 01:12 am IST
in Sports
പ്രൈം വോളി ലീഗില്‍ ബെംഗളൂരു ടോര്‍പ്പിഡോസ്-ചെന്നൈ ബ്ലിറ്റ്‌സ് പോരാട്ടത്തില്‍ നിന്ന്‌

പ്രൈം വോളി ലീഗില്‍ ബെംഗളൂരു ടോര്‍പ്പിഡോസ്-ചെന്നൈ ബ്ലിറ്റ്‌സ് പോരാട്ടത്തില്‍ നിന്ന്‌

ചെന്നൈ: വോളി ലീഗ് മൂന്നാം സീസണില്‍ ബംഗളൂരു ടോര്‍പിഡോസിനെതിരെ ആധികാരിക ജയംകുറിച്ച് ചെന്നൈ ബ്ലിറ്റ്സ് സൂപ്പര്‍ ഫൈവ്സ് പ്രതീക്ഷ നിലനിര്‍ത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെന്നൈയുടെ ജയം. സ്‌കോര്‍: 16-14, 15-11, 15-13. ദിലിപ് കുമാറാണ് കളിയിലെ താരം.

ഒരു കളി ശേഷിക്കെ എട്ട് പോയിന്റുമായി ആറാമതാണ് ചെന്നൈ. എട്ട് മത്സരം പൂര്‍ത്തിയായ ബംഗളൂരു മൂന്നാമതാണ്. രമണ്‍ കുമാറും ദിലിപ് കുമാറും ചെന്നൈക്ക് മുന്‍തൂക്കം നല്‍കി. മുജീബിന്റെ ബ്ലോക്കുകളിലൂടെയായിരുന്നു ബംഗളൂരുവിന്റെ പ്രത്യാക്രമണം. സേതുവിനെ തടയുക എന്നതായിരുന്നു ചെന്നൈയുടെ തന്ത്രം. അത് വിജയിച്ചതോടെ കളി കൈയിലായി. ലിയാന്‍ഡ്രോ ജോസിന്റെ സൂപ്പര്‍ സെര്‍വും തുണച്ചു. ജോ, അഖിന്‍, ദിലിപ് എന്നിവരെവച്ചുള്ള കോച്ച് ദക്ഷിണാമൂര്‍ത്തിയുടെ കളി തന്ത്രം ചെന്നൈക്ക് തുടക്കത്തില്‍തന്നെ ലീഡ് നേടാന്‍ സഹായകരമായി.

ഐബിന്റെ കരുത്തുറ്റ പ്രകടനത്തിലൂടെ ബംഗളൂരു തിരിച്ചുവരാന്‍ നോക്കിയെങ്കിലും പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയായി. കളിയൊഴുക്കിന് താളം നഷ്ടപ്പെട്ടു. ബംഗളൂരു പ്രതിരോധത്തെ തകര്‍ത്ത് ലിയാന്‍ഡ്രോ ഇതിനിടെ മറ്റൊരു സൂപ്പര്‍ സെര്‍വും തടുത്തു. ചെന്നൈ കളിയില്‍ പൂര്‍ണമായും നിയന്ത്രണം നേടി. സേതുവിന്റെ സ്പൈക്കുകള്‍ക്കിടയിലും കളി ചെന്നൈയുടെ ആധിപത്യത്തിലായി.

ലിയാന്‍ഡ്രോയുടെ കരങ്ങളില്‍തന്നെയായിരുന്നു ചെന്നൈയുടെ മുന്നേറ്റം. ജിഷ്ണു മികച്ച പകരക്കാരന്‍ ബ്ലോക്കറായി. ഓള്‍ റൗണ്ട് പ്രകടനവുമായി മുജീബ് ബംഗളൂരുവിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ മധ്യഭാഗത്ത് അഖിന്റെ സാന്നിധ്യം കളി ചെന്നൈയുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തി. സെര്‍വീസ് ലൈനില്‍നിന്നുള്ള ഐബിന്റെ ആക്രമണക്കളി തുടര്‍ന്നപ്പോഴും ചെന്നൈ നേരിട്ടുള്ള സെറ്റുകളില്‍ കളി സ്വന്തമാക്കി.

Tags: Chennai BlitzRupay Prime Volleyball LeagueBengaluru Torpedos
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍

പ്രൈം വോളി ലീഗ് സൂപ്പര്‍ ഫൈവില്‍ ബെംഗളൂരു
ടോര്‍പ്പിഡോസ്- മുംബൈ മിറ്റിയോഴ്‌സ് പോരില്‍ നിന്ന്‌
Sports

നോക്കൗട്ട് സാധ്യത നിലനിര്‍ത്തി ബെംഗളൂരു ടോര്‍പ്പിഡോസ്

മുംബൈ മിറ്റിയോഴ്‌സ്-അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മത്സരത്തില്‍ നിന്ന്‌
Sports

വോളി ലീഗ്; മിറ്റിയോഴ്സിന് ജയം

Sports

വിജയക്കുതിപ്പ് തുടര്‍ന്ന് ദല്‍ഹി തൂഫാന്‍സ് ഇന്നലെ വീഴ്‌ത്തിയത് കാലിക്കറ്റ് ഹീറോസിനെ

Sports

സൂപ്പര്‍ ഫൈവ്സിലെ ആദ്യജയം ദല്‍ഹി തൂഫാന്‍സിന്

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.