Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വാസ്തുശാസ്ത്രത്തെ കര്‍ഷകര്‍ക്കും ഉപയോഗപ്രദമാക്കണം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 10:22 pm IST
inIndia
ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വാസ്തുശാസ്ത്ര വിദഗ്ധന്‍ ഡോ. നിശാന്ത് തോപ്പില്‍ സംസാരിക്കുന്നു.

ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വാസ്തുശാസ്ത്ര വിദഗ്ധന്‍ ഡോ. നിശാന്ത് തോപ്പില്‍ സംസാരിക്കുന്നു.

ന്യൂദല്‍ഹി: ബഹുഭാഷാ കാര്‍ഷിക പ്രസിദ്ധീകരണമായ കൃഷിജാഗരന്റെ നേതൃത്വത്തില്‍ ‘കാര്‍ഷിക മേഖലയില്‍ വാസ്തുശാസ്ത്രത്തിന്റെ പ്രസക്തി’ എന്ന വിഷയത്തെ ആധാരമാക്കി ശില്‍പശാല നടന്നു.

കൃഷിജാഗരണ്‍ എംഡിയും ചീഫ് എഡിറ്ററുമായ എം.സി. ഡൊമിനിക് ഉദ്ഘാടനം ചെയ്തു. വാസ്തുശാസ്ത്ര വിദഗ്ധനും വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി ചെയര്‍മാനുമായ ഡോ. നിശാന്ത് തോപ്പില്‍ നേതൃത്വം നല്‍കി. കാര്‍ഷിക പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു.

വാസ്തുശാസ്ത്രത്തെ അന്ധവിശാസമായി കാണുന്നതിന് പകരം ആധുനിക ശാസ്ത്ര വിഷയങ്ങള്‍ക്കൊപ്പം ഊര്‍ജ്ജപ്രവാഹങ്ങളെയും, പഞ്ചഭൂതങ്ങളെയും ദിശകളെയും ഉള്‍ക്കൊള്ളിച്ച് കര്‍ഷകന് പ്രയോജനപ്പെടുംവിധം ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഡോ. നിശാന്ത് തോപ്പില്‍ ചൂണ്ടിക്കാട്ടി.

പരമ്പരാഗത വാസ്തുശാസ്ത്ര സങ്കല്‍പങ്ങളെ ശാസ്ത്രവുമായി സംയോജിപ്പിച്ച് കാര്‍ഷികോല്‍പാദന വര്‍ദ്ധനവിനൊപ്പം പാരിസ്ഥിക സന്തുലിതാവസ്ഥയുടെ നേട്ടങ്ങള്‍ ത്വരിതപ്പെടുത്താനും സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. നിശാന്തിന് എം.സി. ഡൊമിനിക് കീര്‍ത്തിമുദ്രയും ഉപഹാരവും നല്‍കി ആദരിച്ചു. ഷൈനി ഡൊമിനിക് കൃതജ്ഞതയര്‍പ്പിച്ചു.

Tags: farmerArchitectureVastu shastraKrishi JagaranVastu Bharati Vedic Research Academy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Samskriti

യുക്തികല്പതരു

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Samskriti

കല്ലില്‍തീര്‍ത്ത അത്ഭുതം

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.