Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആറ്റുകാൽ പൊങ്കാലയ്‌ക്ക് ദിവസങ്ങൾ മാത്രം; പൊങ്കാല അർപ്പിക്കുന്നതിനായി എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

Janmabhumi Online by Janmabhumi Online
Feb 22, 2024, 09:40 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25-നാണ് നടക്കുക. അന്നേ ദിവസം പുലർച്ചെ 4.30-ന് നട തുറക്കും. തുടർന്ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം,അഭിഷേകം, ദീപാരാധന, ഉഷപൂജ, പന്തീരടിപൂജ, ശുദ്ധപുണ്യാഹം എന്നീ ചടങ്ങുകൾ നടക്കും. ശേഷം രാവിലെ 10.30-ഓടെ അടപ്പുവെട്ട് നടക്കുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും.

പൊങ്കാലയ്‌ക്കായി എത്തുന്ന ഭക്തജനങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കേട്ടതിന് ശേഷം മാത്രമായിരിക്കണം പൊങ്കാല അടുപ്പിൽ തീ പകർത്തുന്നത്.

ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പൊങ്കാല അടുപ്പുകൾക്ക് പച്ചക്കട്ടകൾ ഉപയോഗിക്കരുത്. കൂടാതെ പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരാതിരിയ്‌ക്കാനും ശ്രദ്ധിക്കണം.

പൊങ്കാല നിവേദ്യം തയാറാക്കുന്നത് എവിടെ വച്ചാണോ അവിടെ തന്നെ നിവേദിക്കണമെന്നാണ് ആചാരപ്രകാരമുള്ള വിശ്വാസം. ഇതിനാൽ തന്നെ പൊങ്കാല നിവേദിച്ചതിന് ശേഷം മാത്രമായിരിക്കണം ഇവ കൊണ്ടുപോകേണ്ടത്.

ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള പാർക്കിംഗ് ഗ്രൗണ്ടിലും ക്ഷേത്രംവക പുരയിടങ്ങളിലും പൊങ്കാലയ്‌ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ക്ഷേത്രത്തിൽ നിന്നും നിവേദിക്കുന്നതിനുള്ള സൗകര്യത്തെ പരിഗണിച്ച് ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളിൽ മാത്രമാകും ഭക്തജനങ്ങൾക്ക് പൊങ്കാലയിടാൻ അനുവാദം.

പൊതുവഴികളിൽ പൊങ്കാലയിടാൻ പാടില്ല.

ഭക്തജനങ്ങളുടെ സൗകര്യപ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ സഹായം, ആരോഗ്യ വകുപ്പിന്റെ സേവനം, ശുദ്ധ ജലലഭ്യത, വൈദ്യുതി, ഫയർ ഫോഴ്സ് സേവനം, ഗതാഗത സൗകര്യം, ടോയ്ലറ്റ് സൗകര്യം, ശുചീകരണ സേവനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ സാഹചര്യത്തിൽ ഇവ പ്രയോജനപ്പെടുത്താവുന്നതാണ്.

 

Tags: TVMAttukalAttukal Ponkala 2024ആറ്റുകാൽInstructions
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

Kerala

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

main

ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി തലസ്ഥാന നഗരി; ഭക്തലക്ഷങ്ങള്‍ തിരുവനന്തപുരത്തേക്കൊഴുകുന്നു

Kerala

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി

Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 7.3 കോടിയുടെ സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം

പുതിയ വാര്‍ത്തകള്‍

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ അശോകന്‍ ചരുവിൽ ; വിമർശിച്ച് സോഷ്യൽ മീഡിയ

നിമിഷപ്രിയയുടെ മോചനം: ദയാധനം വാങ്ങില്ലെന്ന നിലപാടിൽ ഉറച്ച് തലാലിന്റെ ഗോത്രം, സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താൻ കേന്ദ്രസർക്കാർ

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies