Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ടുക്കേല്‍ ബയേണ്‍ വിടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 02:10 am IST
in Football

മ്യൂണിക്: ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക പദവിയില്‍ നിന്നും തോമസ് ടുക്കേല്‍ ഈ സീസണ്‍ അവസാനത്തോടെ ഒഴിയും. സീസണില്‍ ബയേണ്‍ നിറം മങ്ങി പ്രകടനം പുറത്തെടുക്കുന്നതിനിടെയാണ് ക്ലബ്ബ് പുതിയ തീരുമാനങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. ടുക്കേലിന് പകരക്കാരനായി മുന്‍ പരിശീലകന്‍ ഹൂലിയന്‍ നാഗെല്‍സ്മാന്‍ വരും സീസണില്‍ വീണ്ടും ചുമതലയേറ്റെടുക്കും.

നിലവിലെ ബുന്ദെസ് ലിഗ ജേതാക്കളായ ബയേണ്‍ ഇക്കുറി ലീഗ് ആധിപത്യത്തില്‍ നിന്നും പിന്തളളപ്പെടുന്ന കാഴ്‌ച്ചയാണ് കാണുന്നത്. ഇപ്പോഴത്തെ പോയിന്റ് നില പ്രകാരം ബയെര്‍ ലെവര്‍കൂസെനുമായി ഏഴ് പോയിന്റ് പിന്നിലാണ് ബയേണ്‍ മ്യൂണിക്. ലെവര്‍കൂസെനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടത് ടുക്കേലിന് വിനയായി. ഇതിനൊപ്പം കഴിഞ്ഞയാഴ്‌ച്ച നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോ ബയേണിനെ തോല്‍പ്പിച്ചതും തിരിച്ചടിയായി.

ടീമിനെ മൊത്തത്തില്‍ ഉടച്ചുവാര്‍ക്കാനാണ് തീരുമാനമെന്ന് ബയേണ്‍ മാനേജ്‌മെന്റ് അറിയിച്ചു. അതിനാലാണ് ടുക്കേലിനെ പരിശീലക പദവിയില്‍ നിന്നും നീക്കുന്നതെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ സീസണ്‍ പാതിക്കുവച്ചാണ് ഹൂലിയന്‍ നാഗെല്‍സ്മാനില്‍ നിന്നും ബയേണിനെ ടുക്കേല്‍ ഏറ്റെടുത്തത്. 2021ല്‍ ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ മാനേജരാണ് അദ്ദേഹം. എന്നിട്ടും അതൊന്നും കണക്കാക്കാതെയാണ് ചെല്‍സി കഴിഞ്ഞ വര്‍ഷം ടുക്കേലിനെ പുറത്താക്കിയത്. കഴിഞ്ഞ മാര്‍ച്ച് 24ന് ബയേണിലേക്കെത്തുമ്പോള്‍ ടീം ലീഗ് കിരീടം ഏതാണ്ട് ഉറപ്പാക്കിയ നിലയിലായിരുന്നു. പിന്നെ ഈ സീസണിലാണ് കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നത്. പക്ഷെ സീസണില്‍ ബയേണിന്റെ ഇതുവരെയുള്ള മങ്ങിയ പ്രകടനം ആരാധകര്‍ക്കും മാനേജ്‌മെന്റിനും തൃപ്തി നല്‍കുന്നില്ല. ഇതേ തുടര്‍ന്നാണ് ബയേണ്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ക്ലബ്ബ് അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. സീസണ്‍ അവസാനിക്കും വരെ തുടര്‍ന്നിട്ട് മുഷിച്ചിലില്ലാത്ത വിടവാങ്ങലിന് അവസരമൊരുക്കുകയാണെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് അറിയിച്ചു.

Tags: German Football ClubThomas TuchelBayern Munich Coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: താര ധാരാളിത്തമില്ല, ഒത്തിണക്കത്തിന് മുന്‍തൂക്കം; ഇംഗ്ലീഷ് പടയില്‍ ഫോഡനും ഒഴിവാക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.