Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും പുതിയ പാര്‍ട്ടിയെന്ന് സ്വാമി പ്രസാദ് മൗര്യ

സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഫെബ്രു. 13 നാണ് അദ്ദേഹം രാജിവെച്ചത്. പിന്നാലെ ഉത്തര്‍പ്രദേശ് എംഎല്‍സി അംഗത്വവും രാജിവെച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 03:53 pm IST
inIndia

ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മൗര്യ അറിയിച്ചു. സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഫെബ്രു. 13 നാണ് അദ്ദേഹം രാജിവെച്ചത്. പിന്നാലെ ഉത്തര്‍പ്രദേശ് എംഎല്‍സി അംഗത്വവും രാജിവെച്ചിരുന്നു.

ഫെബ്രു. 22ന് ദല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മൗര്യ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കും. രാഷ്‌ട്രീയ ശോഷിത് സമാജ് പാര്‍ട്ടി എന്നാകും പാര്‍ട്ടിയുടെ പേരെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സംശുദ്ധ രാഷ്‌ട്രീയത്തിലാണ് വിശ്വസിക്കുന്നത്. അഖിലേഷ് യാദവുമായും എസ്പിയുമായും തനിക്ക് ആശയപരമായ വിയോജിപ്പുകളുണ്ട്. പാര്‍ട്ടി നേതൃത്വം തന്നോട് പക്ഷപാതിത്വം കാണിച്ചതായും മൗര്യ ആരോപിക്കുന്നു.

അഞ്ചുവട്ടം എംഎല്‍എയും മന്ത്രിയുമായിരുന്ന മൗര്യ ജനതാദള്‍, ബിഎസ്പി, ബിജെപി എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് എസ്പിയിലെത്തുന്നത്. ബിഎസ്പിയിലായിരിക്കെ മായാവതിയുടെ വിശ്വസ്തനും പാര്‍ട്ടിയുടെ പ്രധാന മുഖവുമായിരുന്നു മൗര്യ. ബിഎസ്പി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അദ്ദേഹം പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തായപ്പോഴെല്ലാം പ്രതിപക്ഷനേതാവുമായിരുന്നു. ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു.

പാര്‍ട്ടിയില്‍ രണ്ടാമനായിരിക്കെ 2016ല്‍ ബിഎസ്പിവിട്ട് ലോക് താന്ത്രിക് ബഹുജന്‍ മഞ്ച് എന്ന പാര്‍ട്ടി രൂപീകരിച്ചു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ ചേരുകയായിരുന്നു. 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് എസ്പിയില്‍ ചേര്‍ന്നു. ഫാസില്‍നഗറില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Tags: Samajwadi Party (SP)Swami Prasad Maurya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

മുസ്ലീം വോട്ടുകൾ മുഖ്യം ബിഗിലേ ! അസം ഖാൻ എസ്പി ഇറക്കിയ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകൻ ; ഭാര്യ ഡിംപിൾ യാദവിനെയും ഒപ്പം കൂട്ടി അഖിലേഷ് യാദവ് ബിഹാറിലേക്ക്

India

പണിയെടുക്കേണ്ട സമയത്ത് പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു; ജൂണ്‍ നാലിന് ഉറക്കം ഉണര്‍ന്നാല്‍ ഇവിഎം കുറ്റപ്പെടുത്തലാകും നടക്കുക: പരിഹസിച്ച് നരേന്ദ്രമോദി

India

രാമനൊടുള്ള വെറുപ്പും വഞ്ചനയും കോണ്‍ഗ്രസിന്റെയും എസ്പിയുടെയും ഡിഎന്‍എയില്‍ ഉള്ളതാണ്; പലരും പാര്‍ട്ടി വിടുന്നത് ഇത് മനസ്സിലാക്കിയാണ്: യോഗി ആദിത്യനാഥ്

കതിഹാറിലെ എന്‍ഡിഎ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നു
India

യാദവ പാര്‍ട്ടിയാണെന്ന് പറയുന്നവര്‍ കുടുംബത്തിന് പുറത്ത് നിന്ന ഒരു യാദവനെ എങ്കിലും സ്ഥാനാര്‍ത്ഥിയകുന്നുണ്ടോ; അഖിലേഷിനെതിരെ വിമര്‍ശനവുമായി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.