Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രോഗശമനത്തിനായി ആറ്റുകാലമ്മയ്‌ക്ക് മണ്ടപ്പുറ്റ്; തയാറാക്കുന്നതിങ്ങനെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 09:20 am IST
inKerala

ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. കൃത്യമായ വ്രതാനുഷ്ഠാനങ്ങളോടെ ഓരോ അമ്മമാരും പൊങ്കാല നിവേദിക്കാനുള്ള തയാറെടുപ്പിലാണ്. ഈ മാസം 25-നാണ് ആറ്റുകാൽ പൊങ്കാല. ആപത്തുകളിൽ നിന്നും രക്ഷ നേടുന്നതിനും ആഗ്രഹ സാഫല്യത്തിനും വേണ്ടിയാണ് പൊങ്കാലയർപ്പിക്കുന്നത് എന്നാണ് വിശ്വാസം.

പൊങ്കാലയിൽ പ്രധാനമായും ശർക്കര പായസം, കടുംപായസം, വെള്ള ചോറ്, വെള്ള പായസം, തെരളി, മണ്ടപ്പുറ്റ് എന്നിവയാണ് ദേവിക്ക് സമർപ്പിക്കുന്നത്. രോഗങ്ങൾ മാറുന്നതിനായാണ് ദേവിക്ക് മണ്ടപ്പുറ്റ് നിവേദിക്കുന്നത്. തലവേദന പോലുള്ള ശിരസുമായി ബന്ധപ്പെട്ട രോഗങ്ങൾ മാറുന്നതിനാണ് മണ്ടപ്പുറ്റ് സമർപ്പിക്കുന്നത്. തലയുടെ രൂപത്തിൽ കൈ കൊണ്ട് കുഴച്ച് ഉരുട്ടിയെടുക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഇത് ആവിയിൽ വേവിച്ചെടുക്കും. ഇവ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ചേരുവകൾ…

വറുത്ത് പൊടിച്ച ചെറുപയർ -2 കപ്പ്
അരിപ്പൊട – അരക്കപ്പ്
ശർക്കര – ആവശ്യത്തിന്
ഏലയ്‌ക്ക – 5 എണ്ണം
നെയ്യ് – 2 ടീസ്പൂൺ
കൽക്കണ്ടം – ആവശ്യത്തിന്
ഉണക്ക മുന്തിരി – 1 സ്പൂൺ
തേങ്ങ – 1 പിടി
വറുത്ത കൊട്ട തേങ്ങ – ആവശ്യത്തിന്

മണ്ടപ്പുറ്റ് തയ്യാറാക്കുന്ന വിധം :-

വറുത്ത ചെറുപയർ പൊടിച്ചാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നത്.അതിനായി ആദ്യം വറുത്ത ചെറുപയർ നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ശർക്കര, ഏലയ്‌ക്ക, നെയ്യ്, മുന്തിരി, നെയ്യിൽ വറുത്തെടുത്ത കൊട്ട തേങ്ങ, കൽക്കണ്ടം, ചിരകിയ തേങ്ങ എന്നിവ ചേർത്ത് കുഴച്ച് ഉരുളയാക്കി എടുക്കുക. ഒരു വശം രണ്ട് കുത്തിടണം.എന്ന ആവിയിൽ വേവിച്ചെടുക്കുക. ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കാനുള്ള മണ്ടപ്പുറ്റ് തയ്യാർ.

Tags: Attukal TempleAttukal Ponkala 20242024 Attukal ponkalamandapputu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Kerala

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി വീണ്ടും

Kerala

പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി; സന്ദേശം വ്യാജമാകാമെന്ന് പോലീസ് വിലയിരുത്തൽ

Thiruvananthapuram

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആല്‍രൂപത്തിലുള്ള വിളക്ക് സമര്‍പ്പിച്ച് ‘ടവര്‍വ്യൂ’ കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.