Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സന്ദേശ് ഖാലി: ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തത് പരാജയം; മമത സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 01:42 am IST
inKerala
സന്ദേശ്ഖാലി സന്ദര്‍ശിച്ച ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുവേന്ദു അധികാരിയോട് തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികളുടെ ക്രൂരതകള്‍ സ്ത്രീകള്‍ വിശദീകരിക്കുന്നു

സന്ദേശ്ഖാലി സന്ദര്‍ശിച്ച ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുവേന്ദു അധികാരിയോട് തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികളുടെ ക്രൂരതകള്‍ സ്ത്രീകള്‍ വിശദീകരിക്കുന്നു

കൊല്‍ക്കത്ത: സന്ദേശ് ഖാലിയില്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയതടക്കമുള്ള അക്രമങ്ങള്‍ക്കു നേതൃത്വം നല്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ കല്‍ക്കട്ട ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുസ്ത്രീകളെ തട്ടിക്കൊണ്ടുപോയി തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിലെത്തിച്ച് മാനഭംഗപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുമ്പോഴാണ് ഹൈക്കോടതിയുടെ പ്രതികരണം. ഷാജഹാനെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് പൂര്‍ണമായി പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.

ഷാജഹാന്‍ ഷെയ്ഖ് എന്ന വ്യക്തിയാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണക്കാരനെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ശിവാജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഒളിവിലിരുന്ന് ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുന്നു. മുഴുവന്‍ സമൂഹത്തെയും അയാള്‍ ബന്ദിയാക്കുന്നത് സമ്മതിക്കില്ല. സര്‍ക്കാര്‍ അയാളെ പിന്തുണയ്‌ക്കരുത്, പ്രോത്സാഹിപ്പിക്കരുത്, കോടതി നിര്‍ദേശിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുവേന്ദു അധികാരിക്ക് സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ സ്വമേധയാ എടുത്ത കേസ് തുടര്‍ ദിവസങ്ങളില്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

ജില്ലാ പരിഷത്ത് അംഗമായ ഷാജഹാന്‍ ജനപ്രതിനിധിയാണ്. ഈ സാഹചര്യത്തില്‍ നിയമത്തിനതീതമായി ചിന്തിക്കരുത്. ഈ കോടതിയിലെത്തി അയാള്‍ കീഴടങ്ങണം, ഹൈക്കോടതി ആവശ്യപ്പെട്ടു.

Tags: Sandesh KhaliShah Jahan SheikhHigh Court CriticismMamata Govenment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരക്ക് നിയന്ത്രിക്കാൻ ഏകോപനമില്ല; ശബരീശഭക്തർക്ക് സമാനതകളില്ലാത്ത ദുരിതം സമ്മാനിച്ച ദേവസ്വംബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശബരിമല: ദ്വാരപാലകരുടെ സ്വര്‍ണ പീഠങ്ങളും കാണാനില്ല, സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കി കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്

ബംഗാളിലെ ബോല്‍പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രിയ സാഹ, ബിര്‍ഭമിലെ സ്ഥാനാര്‍ത്ഥി ദേബാശിഷ് ധറിനൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍
India

മമതയെ വെല്ലുവിളിച്ച് ‘തെരുവിന്റെ പോരാളി’

രാജമാത അമൃത റോയി
India

റാണി മാ പറയുന്നു, മടങ്ങിവരും സുവര്‍ണ ബംഗ്ലാ

India

സന്ദേശ്ഖാലി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനായി ഷാജഹാന്‍ ഷെയ്ഖ് വിളിച്ചത് 28 കോളുകള്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.