Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സന്ദേശ്ഖാലി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനായി ഷാജഹാന്‍ ഷെയ്ഖ് വിളിച്ചത് 28 കോളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 09:46 pm IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ റേഷന്‍ കുംഭകോണ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

ജനുവരി അഞ്ചിന് ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഷാജഹാന്‍ ഷെയ്ഖ് രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നായി 28 കോളുകളാണ് വിളിച്ചത്. ഇതിനെത്തുടര്‍ന്നാണ് മൂവായിരം പേരടങ്ങുന്ന ജനക്കൂട്ടം തടിച്ചുകൂടുകയും ഇ ഡി ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇവരുടെ വാഹനങ്ങളും അക്രമികള്‍ അടിച്ചു തകര്‍ത്തു.

ഷാജഹാന്‍ ഷെയ്ഖ് ഫോണില്‍ വിളിച്ചവരുടെ പേരുവിവരങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. പഞ്ചായത്ത് തല നേതാക്കള്‍ ഉള്‍പ്പെടെ സന്ദേശ്ഖാലി പ്രദേശത്തെ ഒരു ഡസനോളം ആളുകളെ നിസാം പാലസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഷാജഹാനുമായി എന്താണ് സംസാരിച്ചതെന്നറിയാന്‍ ഇവരെയെല്ലാം ചോദ്യം ചെയ്തുവരികയാണ്.

ഇ ഡി സംഘത്തെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സര്‍ബീരിയ അഗര്‍പാറ ഗ്രാമപഞ്ചായത്ത് തലവന്‍ സിയാവുദ്ദീന്‍ മൊല്ല, ഷാജഹാന്‍ ഷെയ്ഖിന്റെ സെക്യൂരിറ്റി ഗാര്‍ഡ് ദിദാര്‍ ബക്ഷ് മൊല്ല, ഫാറൂഖ് അകുഞ്ചി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരും ഷാജഹാനുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനും ഷാജഹാന്റെ കസ്റ്റഡി സിഐഡിയില്‍ നിന്ന് സിബിഐക്ക് കൈമാറാനും മാര്‍ച്ച് അഞ്ചിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

 

Tags: KolkataSandeshkhaliShah Jahan Sheikh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.