Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

പിഎന്‍ബി, യുബിഐ ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: 1600 ലേറെ ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 12:29 am IST
inCareer

കേന്ദ്ര പൊതുമേഖല സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വിവിധ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ഓഫീസര്‍-്രകഡിറ്റ് (ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 1), ഒഴിവുകള്‍ 1000. ശമ്പള നിരക്ക് 36000-7-63840 രൂപ. യോഗ്യത: സിഎ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ളവര്‍ക്ക് എക്‌സ്പീരിയന്‍സ് അഭിലഷണീയം. സിഎംഎ (കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്)/സിഎഫ്എ (ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്)/എംബിഎ/പിജി ഡിപ്ലോമ (ഫിനാന്‍സ്) യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 1.1.2024 ല്‍ 21-28 വയസ്.

മാനേജര്‍-ഫോറെക്‌സ് (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 2), ഒഴിവുകള്‍ 15, ശമ്പള നിരക്ക് 48170-10-69810 രൂപ. യോഗ്യത: ഫുള്‍ടൈം എംബിഎ/പിജി ഡിപ്ലോമ (ഫിനാന്‍സ്/ഇന്റര്‍നാഷണല്‍ ബിസിനസ്), ഫോറെക്‌സ് സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ ഓഫീസര്‍ പദവിയിലുള്ള എക്‌സ്പീരിയന്‍സ്. ബാങ്കില്‍നിന്നു നേടിയ ഫോറെക്‌സ്/അനുബന്ധ എക്‌സ്പീരിയന്‍സ് അഭിലഷണീയം. പ്രായം 25-35 വയസ്.

മാനേജര്‍- സൈബര്‍ സെക്യൂരിറ്റി (എംഎംജിഎസ് 2), ഒഴിവുകള്‍ 5, ശമ്പള നിരക്ക് 48170-10-69810 രൂപ. യോഗ്യത: ഫുള്‍ടൈം ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇസി)/എംസിഎ (60% മാര്‍ക്കില്‍ കുറയരുത്). സിസിഎന്‍എ/സിസിഎന്‍എ സെക്യൂരിറ്റി/സിസിഎസ്ഇ/പിസിഎന്‍എസ്ഇ സര്‍ട്ടിഫിക്കേഷന്‍, ഐടി/സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാതെ എക്‌സ്പീരിയന്‍സ്. പ്രായം 25-35 വയസ്.
സീനിയര്‍ മാനേജര്‍- സൈബര്‍ സെക്യൂരിറ്റി (എംഎംജിഎസ് 3), ഒഴിവുകള്‍ 5, ശമ്പള നിരക്ക് 63840-2-78230 രൂപ. യോഗ്യത: ഫുള്‍ടൈം ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇസി)/എംസിഎ (60% മാര്‍ക്കില്‍ കുറയരുത്), സിസിഎന്‍എ/സിസിഎന്‍എ സെക്യൂരിറ്റി/സിസിഎസ്ഇ/പിസിഎന്‍എസ്ഇ/ജെഎന്‍സിഎസ്എസ്/സിഐഎസ്എസ്പി/സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍; ഐടി, സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ 4 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്, പ്രായം 27-38 വയസ്.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://pnbindia.in/recruitment.aspx ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന് 59 രൂപ. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ പരീക്ഷക്ക് കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്. സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍

ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
മുംബൈ ആസ്ഥാനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) 606 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നു. തസ്തികകളും ഒഴിവുകളും ചുവടെ- ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം.

ചീഫ് മാനേജര്‍ (സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 4), ശമ്പള നിരക്ക് 76010-2-89890 രൂപ. ഐടി- സൊലൂഷന്‍സ് ആര്‍ക്കിടെക്ട് 2, ക്വാളിറ്റി അഷ്വറന്‍സ് ലീഡ് 1, ഐടി സര്‍വീസ് മാനേജ്‌മെന്റ് എക്‌സ്‌പെര്‍ട്ട് 1, അഗിലി മെത്തഡോളജീസ് സ്‌പെഷ്യലിസ്റ്റ് 1.

സീനിയര്‍ മാനേജര്‍ (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 3), ശമ്പള നിരക്ക് 63840-2-78230 രൂപ. ഐടി (ആപ്ലിക്കേഷന്‍ ഡവലപ്പര്‍) 4, ഐടി- ഉല്ടലര ീുെ എന്‍ജിനീയര്‍ 2, റിപ്പോര്‍ട്ടിങ് ആന്റ് ഇടിഎല്‍ സ്‌പെഷ്യലിസ്റ്റ് 2, റിസ്‌ക് 20, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 14.

മാനേജര്‍ (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 2), ശമ്പള നിരക്ക് 48170-10-69810 രൂപ. ഐടി-ഫ്രണ്ട് എന്‍ഡ്/മൊബൈല്‍ ആപ് ഡവലപ്പര്‍- 2, എപിഐ പ്ലാറ്റ്‌ഫോം എന്‍ജിനീയര്‍/ഇന്റഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റ് 2, റിസ്‌ക് 27, ക്രഡിറ്റ് 371, ലോ 25, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍ 5, ടെക്‌നിക്കല്‍ ഓഫീസര്‍ 19.

അസിസ്റ്റന്റ് മാനേജര്‍ (ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 1), ശമ്പള നിരക്ക് 36000-7-63840 രൂപ. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ 2, സിവില്‍ എന്‍ജിനിയര്‍ 2, ആര്‍ക്കിടെക്ട് 1, ടെക്‌നിക്കല്‍ ഓഫീസര്‍ 30, ഫോറെക്‌സ് 73.

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം അടക്കമുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.unionbankofindia.co.in- ല്‍ റിക്രൂട്ട്‌മെന്റ്/കരിയേഴ്‌സ് ഓവര്‍വ്യൂ ലിങ്കിലുണ്ട്. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 175 രൂപ. (നികുതി ഉള്‍പ്പെടെ). ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 23 വരെ രജിസ്റ്റര്‍ ചെയ്യാം.

ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ദല്‍ഹി അടക്കം 12 കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.

Tags: Specialist OfficerPNB and UBI Banks1600 Vacancies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫീസറാകാം: ഒഴിവുകള്‍ 350

Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം: ഒഴിവുകള്‍ 1040; ഓഫീസര്‍, ക്ലറിക്കല്‍ തസ്തികകളില്‍ കായികതാരങ്ങള്‍ക്കും അവസരം

Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഓഫീസറാകാം: ഒഴിവുകള്‍ 80

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.