Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫീസറാകാം: ഒഴിവുകള്‍ 350

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 11:18 am IST
inNews
  • മാര്‍ച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
  • വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.pnbindia.in ല്‍
  • സെലക്ഷന്‍ ഒാണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യു അടിസ്ഥാനത്തില്‍; കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്‌പെഷ്യലിസ്റ്റ് ഒാഫീസര്‍മാരെ തെരഞ്ഞെടുക്കുന്നു. വിവിധ തസ്തികകളിലായി 350 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-

ഓഫീസര്‍-ക്രഡിറ്റ്, ശമ്പള നിരക്ക് 48480-85920 രൂപ. ഒഴിവുകള്‍ 250, ഓഫീസര്‍-ഇന്‍ഡസ്ട്രി. ശമ്പളം തൊട്ടുമുകളിലേതുതന്നെ. ഒഴിവുകള്‍ 75;

മാനേജര്‍-ഐടി, ശമ്പള നിരക്ക് 64820-93960 രൂപ. ഒഴിവുകള്‍ 5;

സീനിയര്‍ മാനേജര്‍-ഐടി, ശമ്പള നിരക്ക് 85920-105280 രൂപ, ഒഴിവ് 5;

മാനേജര്‍-ഡാറ്റാ സയന്റിസ്റ്റ്, ശമ്പള നിരക്ക് 64820-93960 രൂപ.

സീനിയര്‍ മാനേജര്‍-ഡാറ്റ സയന്റിസ്റ്റ് ശമ്പളനിരക്ക് 85920-105280 രൂപ, ഒഴിവ്-2,

മാനേജര്‍- സൈബര്‍ സെക്യൂരിറ്റി, ശമ്പള നിരക്ക് 64820-93960 രൂപ, ഒഴിവ് 5;

സീനിയര്‍ മാനേജര്‍-സൈബര്‍ സെക്യൂരിറ്റി, ശമ്പളം 85920-105280 രൂപ, ഒഴിവ് 5.

നിശ്ചിത ഒഴിവുകള്‍ എസ്‌സി/എസ്ടി, ഒബിസി, നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുബിഡി) എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ഉള്‍പ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ വിജ്ഞാപനം www.pnbindia.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ പരീക്ഷക്ക് കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാവും.

അപേക്ഷാ ഫീസ് 1180 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യൂബിഡി വിഭാഗങ്ങള്‍ക്ക് 59 രൂപ. ജിഎസ്ടി, പോസ്റ്റല്‍ ചാര്‍ജ് അടക്കമുള്ള നിരക്കാണിത്. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. റുപേ/വിസ/മാസ്റ്റര്‍ കാര്‍ഡ് അടക്കമുള്ള ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. ഭാരത പൗരന്മാര്‍ക്കാണ് അവസരം.

Tags: Punjab National bankSpecialist OfficerJob Vacanciescarriers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് വൻ അവസരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5000 ത്തിലേറെ ഒഴിവുകൾ

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;പഞ്ചാബ് നാഷണൽ ബാങ്ക് അറ്റാദായം മൂന്നാം പാദത്തിൽ 5,100 കോടി രൂപ കടന്നു

Career

പ്രതിരോധ സേനയില്‍ ബിരുദക്കാര്‍ക്ക് ഓഫീസറാകാം; 451 ഒഴിവുകള്‍, ഡിസംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Kerala

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.