Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ സാമ്പത്തിക നില തിളക്കമുള്ളത് ; 2024-25ല്‍ ആഭ്യന്തരോല്‍പാദനം 7 ശതമാനത്തിലേക്ക് കുതിയ്‌ക്കുമെന്ന് ധനകാര്യ മന്ത്രാലയം

ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രവും തിളക്കമാര്‍ന്നതും ആണെന്നും 2024-25 സാമ്പത്തികവര്‍ഷത്തില്‍ അത് ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അവലോകന റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 11:58 pm IST
in Business

ന്യൂദൽഹി: ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രവും തിളക്കമാര്‍ന്നതും ആണെന്നും 2024-25 സാമ്പത്തികവര്‍ഷത്തില്‍ അത് ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അവലോകന റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ആഭ്യന്തരോല്‍പാദനം (ജിഡിപി) പ്രതീക്ഷിച്ച നിലയിലേക്ക് ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. റാബി വിളവെടുപ്പ് ഉത്പ്പാദന മേഖലയിൽ സുസ്ഥിര ലാഭം കൊണ്ടുവരുമെന്നും പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ മന്ത്രാലയം വ്യക്തമാക്കി.

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടും. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച നേടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടാം ത്രൈമാസ പാദത്തിലും ഇന്ത്യ ഏഴ് ശതമാനത്തിന് മുകളില്‍ സാമ്പത്തിക വളര്‍ച്ച നേടിയിരുന്നു. ഇതോടെയാണ് ആഗോള ഏജന്‍സിള്‍ പലതും ഭാവി വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടതാകുമെന്ന് പ്രവചിക്കുന്നത്.

“2024-25 ൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 7 ശതമാനമായി വളരുമെന്ന് നേരത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നു. ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും ഇതേ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. പല ആഗോള ഏജൻസികളും ഇന്ത്യയുടെ വളർച്ചാ പ്രവചിക്കുന്നു. 2023-24-ലെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച ഫലമാണുണ്ടായത്. ഇത് ആഗോള ഏജൻസികളെ ഇന്ത്യയുടെ വളർച്ചയിൽ പ്രത്യാശ പ്രകടിപ്പിക്കാൻ പ്രേരിപ്പിച്ചു. “- ധനകാര്യമന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ട് വ്യക്തമാക്കി.

നിലവിലുള്ള ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങള്‍ മൂലമുള്ള തിരിച്ചടികളും ആഗോള സാമ്പത്തിക വിപണിയില്‍ തകര്‍ച്ചയും കാണേണ്ടിവരുമ്പോള്‍ തന്നെയാണ് ഇന്ത്യ തിളക്കമാര്‍ന്ന സാമ്പത്തികവളർച്ച നിലനിർത്തുകയെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഇന്ത്യയുടെ അതിജീവനശേഷിയെയാണ് കാണിക്കുന്നത്. ഇടക്കാല ബജറ്റിലെ നടപടികൾ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്‌ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വളര്‍ച്ച തിളക്കമാര്‍ന്നതാകുന്നതിനുള്ള സാഹചര്യങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതില്‍ ഒന്ന് പാര്‍പ്പിട നിര്‍മ്മാണത്തില്‍ ഇന്ത്യ നടത്താന്‍ പോകുന്ന കുതിപ്പാണ്. അതുപോലെ സ്ഥിരവരുമാന സാധ്യതയും നല്ലതായിത്തന്നെ ഇരിക്കുന്നു. സ്വകാര്യമേഖലയിലെ മൂലധനനിക്ഷേപം ഇനിയും വളരും. ബിസിനസ് സാഹചര്യവും പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. ബാങ്കുകളുടെയും കോര്‍പറേറ്റുകളുടെയും വരുമാനക്കണക്ക് മെച്ചപ്പെട്ടതാണ്. സര്‍ക്കാരും മൂലധനച്ചെലവ് ഉയര്‍ത്താന്‍ പ്രേരണ ചെലുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഇന്ത്യയുടെ ഭാവിവളര്‍ച്ചയ്‌ക്ക് അനുകൂലമായ ഘടകങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

 

Tags: GDPIndian economyEconomygrowthfinanceFinance MinistryEconomic outlook
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.