Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യ രാമക്ഷേത്ര സ്റ്റാമ്പ് ചൂടപ്പം! രണ്ട് ദിവസം 700 സ്റ്റാമ്പുകള്‍ വിറ്റു; വില്‍പന നിയന്ത്രിച്ചു; ആളുവീതം രണ്ട് സ്റ്റാമ്പ് മാത്രം

അയോധ്യ രാമക്ഷേത്രത്തിന്റെ സ്മരണാര്‍ത്ഥം തെലുങ്കാനയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റിലെ തപാല്‍ മുദ്ര (സ്റ്റാമ്പ്) ശേഖരണ വിഭാഗം പുറത്തിറക്കിയ അയോധ്യാ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്ത മിനിയേച്ചര്‍ ഷീറ്റ് ചൂടപ്പം. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അയോധ്യാ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്ത 700 മിനിയേച്ചര്‍ ഷീറ്റുകള്‍ വിറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 07:51 pm IST
inIndia

അയോധ്യ രാമക്ഷേത്രത്തിന്റെ സ്മരണാര്‍ത്ഥം തെലുങ്കാനയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റിലെ തപാല്‍ മുദ്ര (സ്റ്റാമ്പ്) ശേഖരണ വിഭാഗം പുറത്തിറക്കിയ അയോധ്യാ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്ത മിനിയേച്ചര്‍ ഷീറ്റ് ചൂടപ്പം. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അയോധ്യാ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്ത 700 മിനിയേച്ചര്‍ ഷീറ്റുകള്‍ വിറ്റു. ആകെ 2100 സ്റ്റാമ്പുകളേ ഉള്ളൂ. വില്‍പന ഗംഭീരമായതോടെ എല്ലാവര്‍ക്കും ഈ സ്റ്റാമ്പുകള്‍ ലഭ്യമാക്കാനായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ സംവിധാനമനുസരിച്ച് ആള്‍ക്ക് രണ്ട് സ്റ്റാമ്പേ ലഭിക്കൂ.

ഒരു മിനിയേച്ചര്‍ ഷീറ്റില്‍ ആറ് സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്തിട്ടുണ്ട്. ഇതില്‍ അയോധ്യയിലെ രാമക്ഷേത്രം, ഗണപതി, ഹനുമാന്‍, ജടായു, മാ ശബരി, കേവത് രാജ് എന്നീ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്തിരിക്കുന്നു. രാമഭക്തര്‍ക്ക് തികച്ചും ആവേശം പകരുന്നതാണ് ഈ മിനിയേച്ചര്‍ ഷീറ്റ്. അയോധ്യക്ഷേത്രത്തിന് മുകളില്‍ ഉദിച്ച് നില്‍ക്കുന്ന സൂര്യന്റെ കിരണങ്ങള്‍ തിളക്കമുള്ളതാക്കാന്‍ ഗോള്‍ഡ് ലീഫ് ഉപയോഗിച്ചത് മിനിയേച്ചര്‍ ഷീറ്റിന്റെ മാറ്റ് കൂട്ടുന്നു.

ഒരു മിനിയേച്ചറിന്റെ വില 100 രൂപ. ആകെ 2100 എണ്ണം പ്രിന്‍റ് ചെയ്തതിലാണ് 700 എണ്ണം മൂന്ന് ദിവസത്തില്‍ വിറ്റുപോയത്.സര്‍ക്കാരിന്റെ സെക്യൂരിറ്റി പ്രസിലാണ് പ്രിന്‍റ് ചെയ്യുന്നത് എന്നതിനാല്‍ ഒരു ഘട്ടത്തില്‍ വളരെ കുറച്ച് മിനിയേച്ചറുകളേ പ്രിന്‍റ് ചെയ്യാന്‍ സാധിക്കൂ.

 

 

 

Tags: Lord Shriramcommemorative stampTelangana Postal departmentphilately wingPost OfficeAyodhya Ram temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.