Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതേതര ജനാധിപത്യ രാജ്യം; പക്ഷേ കേരളത്തിലെ ഹിന്ദുവിന്റെ അവസ്ഥ പാക്കിസ്ഥാനിലേതിന് തുല്യം – എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 04:32 pm IST
in Kerala

കോട്ടയം: ജനാധിപത്യ രാജമാണെങ്കിലും കേരളത്തിലെ ഹിന്ദുവിന്റെ അവസ്ഥ പാക്കിസ്ഥാനിലേതിന് തുല്യമെന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നും മതം ശാസ്ത്ര വിരുദ്ധമാണ് എന്നും പറഞ്ഞ് ഓരിയിടുന്ന കമ്മ്യൂണിസ്റ്റുകൾ ഹിന്ദുവിന്റെ ആചാരങ്ങൾക്ക് നേരെ മാത്രമാണ് അസഹിഷ്ണുത കാണിക്കുന്നതെന്നും ഹരി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഒരു യു.പി സ്കൂളിന്റെ ഉള്ളിൽ തികഞ്ഞ ഈശ്വര വിശ്വാസികളായ മാനേജരും ഏതാനും അദ്ധ്യാപകരും, പി.റ്റി.എ ഭാരവാഹികളും സ്ഥാപനത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായി ഈ നാട്ടിലെ ഹിന്ദു നൂറ്റാണ്ടുകളായി ആചരിച്ചു പോരുന്ന വിഘ്നേശ്വരനുള്ള പൂജ(ഗണപതി ഹോമം) നടത്തി. ഈ ഒറ്റ കാരണം പറഞ്ഞ് സിപിഎം പ്രവർത്തകർ സ്കൂളിൽ അതിക്രമം കാണിക്കുകയും പോലീസിനെ ഉപയോഗിച്ച് മാനേജർ ഉൾപ്പെടെയുള്ള ആളുകളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതും കേവലം ഒരു പ്രതിഷേധം കൊണ്ട് ഉണ്ടായതല്ല, മറിച്ച് കേരളത്തിലെ ഹൈന്ദവ സമൂഹം നേരിടാൻ പോകുന്ന യഥാർത്ഥ വിപത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

ഇസ്ലാമിക മാനേജ്മെൻ്റിന് കീഴിലോ, ഇസ്ലാം മതവിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലായി പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ നിലനിൽക്കുന്ന മതാധിഷ്ഠിത സമയക്രമങ്ങളും അവധിയും ഭക്ഷണ നിഷ്കർഷകളുമെല്ലാം ഇവരുടെ മൂക്കിന് താഴെ തന്നെ നടക്കുമ്പോൾ ഒരു ചെറുവിരൽ പോലും അനക്കാൻ ശേഷി ഇല്ലാത്ത ഇവറ്റകളാണ് തികഞ്ഞ മതേതര ബോധത്തിൽ പ്രവർത്തിക്കുന്ന ഹിന്ദു സ്ഥാപനങ്ങളെ കരിവാരി തേക്കാൻ ശ്രമിക്കുന്നത്.

മുസ്ലീം സ്കൂളുകളിൽ അവർ നിർബന്ധ പൂർവ്വം നടപ്പിൽ വരുത്തുന്ന തീവ്ര ഇസ്ലാമിക ആരാധനകളെ ഇവർ വെള്ളപൂശിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം മത സംഘടനകളും സമാന സ്വഭാവമുള്ള രാഷ്‌ട്രീയ, യുവജന, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഭൂരിപക്ഷമുള്ള സർക്കാർ കോളേജിന്റെ പ്രഥാന കവാടം മുസ്ലിം ആരാധനാലയത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന തരത്തിൽ നിർമ്മിച്ചപ്പോൾ ഇതേ ശിഖണ്ഡികളുടെ നാവ് ഇറങ്ങി പോയോ എന്നും ഹരി ചോദിക്കുന്നു.

സുഡാപ്പികൾക്കും, ഇസ്ലാമിക മത ഭീകരർക്കും വിടു പണി ചെയ്യുന്ന ഇടത് പക്ഷം ഹൈന്ദവ ബിംബങ്ങളേയും, സനാതന മൂല്യങ്ങളേയും അധിക്ഷേപിക്കാനും അക്രമിക്കാനും തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം കുടുംബത്തിന്റെ സ്വത്വത്തെ തള്ളിപറയുകയും അന്യനെ അച്ഛനായി കാണുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് കാപട്യം ഒന്ന് ഓർത്ത് വയ്‌ക്കുക, ഗണപതി മിത്തല്ലാ എന്നും ശബരിമല അയ്യപ്പൻ സനാതന സത്യമാണ് എന്നതും ഉൾപ്പെടെ ഹൈന്ദവ സംസ്കാരവും ആചാരവും സംരക്ഷിക്കാനും അതേ പോലെ എല്ലാ ജനവിഭാഗത്തിന്റെയും ആരാധനയും, വിശ്വാസവും ഉയർത്തിപ്പിടിക്കാനും ബിജെപി എന്നും പ്രതിജ്ഞാബദ്ധരാണെന്നും ഓർമ്മിപ്പിക്കുന്നു.

അധികം ഹൈന്ദവ നിന്ദ നിങ്ങൾ നടത്തിയാൽ തക്കതായ തിരിച്ചടി വൈകാതെ തന്നെ പ്രതിക്ഷിച്ചോളൂവെന്നും ഹരി തന്റെ പ്രസ്താവനയിൽ പറയുന്നു.

Tags: hindubjpkottayamN.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.