Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകള്‍ സ്വന്തം ഇഷ്ടത്തിന്റെ പിന്നാലെ സഞ്ചരിക്കണം: ഡോ. ടെസി തോമസ്

ഓരോ സ്ത്രീയും അഭിനവ ദ്രൗപദിമാരാകണമെന്ന് പി.ടി. ഉഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 08:30 am IST
inKerala
എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സ്ത്രീശക്തി സംഗമം ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സ്ത്രീശക്തി സംഗമം ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സ്ത്രീകള്‍ സ്വന്തം ഇഷ്ടത്തിന് പിന്നാലെ സഞ്ചരിക്കണമെന്ന് ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) മുന്‍ ഡയറക്ടര്‍ ഡോ. ടെസി തോമസ്. എറണാകുളത്ത് എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച മഹിളാ സമന്വയ വേദി സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ടെസി.

സ്ത്രീശാക്തീകരണം കുടുംബത്തില്‍നിന്നാണ് തുടങ്ങേണ്ടത്. ആണ്‍, പെണ്‍ വേര്‍തിരിവില്ലാതെ ഇരുവരെയും ഒരേപോലെ പരിഗണിക്കണം. എങ്കിലേ അവര്‍ക്ക് സമൂഹത്തില്‍ സമത്വം ലഭിക്കുന്നുണ്ടെന്ന ചിന്ത ഉണ്ടാവൂ. മറ്റുള്ളവരെ ബഹുമാനിക്കുകയും സ്വയം ബഹുമാനിക്കുകയും ചെയ്താല്‍ മാത്രമേ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റൂ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കീഴില്‍ ഡിആര്‍ഡിഒയില്‍ പരിശീലിച്ച കാലത്ത് അദ്ദേഹം ഒരിക്കലും ആണ്‍, പെണ്‍ വേര്‍തിരിവ് കാണിച്ചിട്ടില്ല. സ്ത്രീക്ക് തൊഴിലും കുടുംബവും ബാലന്‍സ് ചെയ്യാന്‍ സാധിക്കണമെങ്കില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ വേണം. ഡോ. ടെസി പറഞ്ഞു.

സ്ത്രീകള്‍ക്ക് കുടുംബത്തെ സംരക്ഷിക്കാനും പരിചരിക്കാനും പുതുതലമുറകളെ സൃഷ്ടിക്കുവാനുമുള്ള കഴിവുണ്ടെങ്കില്‍ സമൂഹത്തെയും അതുവഴി രാഷ്‌ട്രത്തെയും പുന:സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് മുഖ്യാതിഥിയായ പി.ടി. ഉഷ എംപി
പറഞ്ഞു. സ്ത്രീകള്‍ മഹാഭാരതത്തിലെ ദ്രൗപദിയെപ്പോലെയാകണം. ധൈര്യവും ആത്മവിശ്വാസവും ബുദ്ധിസാമര്‍ഥ്യവും അവര്‍ക്കുണ്ടായിരുന്നു. തിരിച്ചടികളെ നേരിടാനും കഷ്ടകാലത്തെ അതിജീവിക്കുവാനും പ്രതിബന്ധങ്ങളെ തട്ടിയകറ്റാനുമുള്ള മനക്കരുത്തും പ്രതിഭയുമുള്ളവളായിരുന്നു ദ്രൗപദി. ഏത്് പണ്ഡിതനോടും തെറ്റ് തെറ്റാണെന്ന് അവള്‍ പറഞ്ഞു, ഉഷ ചൂണ്ടിക്കാട്ടി.

സ്‌നേഹം, ദയ, സഹാനുഭൂതി തുടങ്ങിയ സദ്ഗുണങ്ങളുടെ മൂര്‍ത്തിമദ്് ഭാവമാണ് സ്ത്രീകളെന്ന് ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കര്‍ത്തവ്യങ്ങള്‍ ക്യത്യമായി ചെയ്യുക, ഒരു പരാതിയുമില്ലാതെ കര്‍ത്തവ്യങ്ങള്‍ ചെയ്താല്‍ മനസ് ശുദ്ധമാകും. മനസ് ശുദ്ധമായാല്‍ മാത്രമേ ഈശ്വരാന്വേഷണത്തിന് സ്ത്രീക്ക് സാധിക്കൂ എന്നും അവര്‍ പറഞ്ഞു.

ചടങ്ങില്‍ മഹിളാ സമന്വയവേദി എറണാകുളം ജില്ലാ അധ്യക്ഷ ഡോ. വന്ദന ബാലകൃഷ്ണന്‍, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസന്ന ബാഹുലേയന്‍, മഹിളാ ഐക്യവേദി സംസ്ഥാന രക്ഷാധികാരി പ്രൊഫ. ദേവകി അന്തര്‍ജനം, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, വ്യാപാരി വ്യവസായി സംഘ് ജില്ലാ സെക്രട്ടറി ഗായത്രി ഗിരീഷ്, മഹിളാ സമന്വയ വേദി ദേശീയ സംയോജക ബിന്ദു. കെ, സംസ്ഥാന സംയോജക അഡ്വ. അഞ്ജന ദേവി എന്നിവര്‍ പങ്കെടുത്തു.

 

Tags: Women's ensemblePT UshaDr. Tessie ThomasStree Shakti Sangam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

Kerala

ഡോ. ടെസി തോമസിന് പുരസ്‌കാരം

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

Main Article

ഇന്ന് ദേശീയ ശാസ്ത്ര ദിനം: ശാസ്ത്രരംഗത്തെ വനിതകള്‍; വികസിത ഭാരതത്തിന്റെ ചാലകശക്തി

പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് ആദരാഞ്ജലിയര്‍പ്പിച്ച് ദല്‍ഹിയില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാസഭയില്‍ മറുപടി പ്രസംഗത്തിനിടെ
പി.ടി. ഉഷ നിറകണ്ണീരോടെ സദസിനെ വണങ്ങുന്നു
Kerala

ശ്രീനിവാസന്റെ ഓര്‍മകളില്‍ വിതുമ്പി പി.ടി. ഉഷ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.