Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഝാര്‍ഖണ്ഡും പുകയുന്നു; ജെഎംഎമ്മിലും കോണ്‍ഗ്രസിലും കലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 02:00 am IST
inIndia

റാഞ്ചി: ചംപായി സോറന്റെ നേതൃത്വത്തില്‍ അധികാരമേറ്റ ഝാര്‍ഖണ്ഡ് മന്ത്രിസഭയിലും കല്ലുകടി. രാജിഭീഷണിയുമായി ജെഎംഎം എംഎല്‍എ വൈദ്യനാഥ് റാം.

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 23ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍. മന്ത്രിമാരുടെ പട്ടികയില്‍നിന്ന് അവസാന നിമിഷം പേര് വെട്ടിയെന്ന് ആരോപിച്ചാണ് വൈദ്യനാഥ് റാം രാജിഭീഷണി മുഴക്കുന്നത്. എന്റെ അഭിമാനത്തിന് മുറിവേറ്റു. പ്രതികരിക്കാനാണ് തീരുമാനം, അദ്ദേഹം പറഞ്ഞു. പിന്നാക്ക ജനതയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരാണ് പട്ടികജാതി വിഭാഗത്തില്‍പെട്ട തനിക്കെതിരെ ഈ നിലപാട് സ്വീകരിച്ചെന്ന് വൈദ്യനാഥ് റാം പറഞ്ഞു.

ജയിലിലായ ജെഎംഎം മേധാവി ഷിബു സോറന്റെ ഇളയ മകന്‍ ബസന്ത് സോറന്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാരാണ് ചംപായി സോറന്‍ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. അവസാന നിമിഷം റാമിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി രണ്ടുദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൈദ്യറാം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഇപ്പോള്‍ ദല്‍ഹിയിലാണ്. റാഞ്ചിയില്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹം അനുകൂലമായ മറുപടി നല്കുമെന്ന് പ്രതീക്ഷിക്കുന്നു, വൈദ്യനാഥ് പറഞ്ഞു.

അതേസമയം മന്ത്രിസഭയിലെ അംഗങ്ങളെ ചൊല്ലി കോണ്‍ഗ്രസിലും കലാപമാണ്. ആലംഗീര്‍ ആലം, രാമേശ്വര്‍ ഒറോണ്‍, ബന്ന ഗുപ്ത, ബാദല്‍ പത്രലേഖ് എന്നിവര്‍ക്ക് വീണ്ടും മന്ത്രിസ്ഥാനം നല്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിലാണ് പ്രതിഷേധം. പുതിയ മന്ത്രിസഭയില്‍ മറ്റുള്ളവര്‍ക്ക് ഇടം നല്കിയില്ലെന്നും നേരത്തെ മന്ത്രിമാരായവരെത്തന്നെ വീണ്ടും പരിഗണിച്ചുവെന്നും അസംതൃപ്ത എംഎല്‍എമാര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന് പന്ത്രണ്ട് എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. മന്ത്രിമാരായ നാല് പേരൊഴികെയുള്ള ബാക്കി എട്ട് പേരും കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയിട്ടുണ്ട്.

Tags: congressJharkhandLoksabha Election 2024JMMMLA Vaidyanath Ram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.