Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സന്ദേശ്ഖാലി: കോടതി ഇടപെട്ടു, ഷിബു ഹസ്ര അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 10:21 pm IST
inIndia

കൊല്‍ക്കത്ത: കോടതിയുടെ കര്‍ശനനിര്‍ദേശത്തിനൊടുവില്‍ സന്ദേശ് ഖാലിയിലെ സ്ത്രീപീഡകരിലൊരാളെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ് ഖാലി ബ്ലോക്ക് പ്രസിഡന്റും കൊടും ക്രിമിനലുമായ ഷിബു പ്രസാദ് ഹസ്രയെയാണ് കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവിലാണെന്നായിരുന്നു ഇതുവരെ പോലീസ് ഭാഷ്യം. പീഡനത്തിനിരയായ സ്ത്രീ മജിസ്‌ട്രേറ്റിന് മുന്നിലെത്തി മൊഴിനല്കിയതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കോടതി നേരിട്ട് ഇടപെട്ടത്. ഇതാദ്യമായാണ് അക്രമസംഭവങ്ങളില്‍ ബലാത്സംഗക്കുറ്റം എഫ്‌ഐആറില്‍ ചേര്‍ക്കാന്‍ പോലീസ് തയാറായത്.

ഇ ഡി അറസ്റ്റ് ഭയന്ന് ഒളിവില്‍പോയ ഗുണ്ടാത്തലവനും
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പരിഷത്ത് അംഗവുമായ ഷേഖ് ഷാജഹാനും ഇയാളുടെ കൂട്ടാളി ഉത്തം സര്‍ദാറിനും എതിരായ കേസുകളിലും ബലാത്സംഗക്കുറ്റം ചേര്‍ത്തു. ഉത്തം സര്‍ദാറിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഷേഖ് ഷാജഹാനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ ഇതുവരെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു.

സന്ദേശ് ഖാലിയില്‍ നിന്ന് ബലാത്സംഗം സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍ പറഞ്ഞിരുന്നത്. സുകാന്ത മജുംദാര്‍ എംപിക്കെതിരായ അതിക്രമത്തില്‍ രാജീവ്കുമാറും ചീഫ് സെക്രട്ടറി ഗോപാലിക്കും തിങ്കളാഴ്ച പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകണം.

അതേസമയം പോലീസിനും മമതാ സര്‍ക്കാരിനുമെതിരെ ബംഗാളില്‍ സ്ത്രീ പ്രക്ഷോഭം കനക്കുകയാണ്. ദേശീയ പട്ടികജാതി കമ്മിഷന്‍ ചെയര്‍മാന്‍ അരുണ്‍ ഹെല്‍ദാര്‍ സന്ദേശ് ഖാലി സംഭവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. സര്‍ക്കാരും ക്രിമിനലുകളും കൈകോര്‍ത്താണ് ബംഗാളില്‍ കാര്യങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Tags: arrestedSandeshkhaliShibu Hazra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.