Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ കമ്മീഷണറിലെ പൊലീസ് വേഷത്തെ ആരാധിച്ചു; ആ യുവാവ് ഇന്ന് അമേരിക്കയില്‍ പൊലീസുകാരന്‍

സുരേഷ് ഗോപിയുടെ കമ്മീഷണറിലെ പൊലീസ് വേഷത്തെ ആരാധിച്ച മലയാളി യുവാവിന് പക്ഷെ കേരളത്തില്‍ പൊലീസ് യൂണിഫോം ധരിയ്‌ക്കാന്‍ യോഗമുണ്ടായില്ല. പകരം ആ യുവാവ് അമേരിക്കയില്‍ പൊലീസായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 08:05 pm IST
inKerala

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ കമ്മീഷണറിലെ പൊലീസ് വേഷത്തെ ആരാധിച്ച മലയാളി യുവാവിന് പക്ഷെ കേരളത്തില്‍ പൊലീസ് യൂണിഫോം ധരിയ്‌ക്കാന്‍ യോഗമുണ്ടായില്ല. പകരം ആ യുവാവ് അമേരിക്കയില്‍ പൊലീസായി. അമേരിക്കന്‍ പൊലീസിന്റെ യൂണിഫോം ആദ്യമായി അണിഞ്ഞപ്പോള്‍ മനുപൂപ്പാറയില്‍ എന്ന മനോജ് കുമാര്‍ മനസ്സില്‍ പ്രതിജ്ഞയെടുത്തു. സുരേഷ് ഗോപിയുടെ കമ്മീഷണര്‍ പോലെ അനീതിയോട് പടവെട്ടണം. സുരേഷ് ഗോപിയുടെ കമ്മീഷണര്‍ എന്ന സിനിമയാണ് ഈ പൊലീസ് വേഷത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഇന്നും മനോജ് കുമാര്‍ പറയും.

ഇപ്പോള്‍ പൊലീസ് യൂണിഫോമിനും അപ്പുറം ഒരു കമ്മ്യൂണിറ്റി നേതാവാകാനുള്ള ശ്രമത്തിലാണ് മനോജ് കുമാര്‍. സാമൂഹ്യസേവനത്തിനിറങ്ങിയ സുരേഷ് ഗോപിയുടെ രണ്ടാം ഘട്ടം. നീതി, സാമൂഹിക സേവനം, മാതൃകാപരമായ നേതൃത്വം എന്നിവ ഉയര്‍ത്തിക്കാട്ടി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്‍റ-3 ലെ കോണ്‍സ്റ്റബിള്‍ ആയി മാറാനുള്ള ശ്രമത്തിലാണ് മനോജ് കുമാര്‍.

അമേരിക്കയില്‍ ആദ്യമായി എത്തിയപ്പോള്‍ ഗ്യാസ് സ്റ്റേഷനിലാണ് ജോലി കിട്ടിയത്. പിന്നീട് ഹൂസ്റ്റണ്‍ ഡൗണ്‍ ടൗണ്‍ പൊലീസ് അക്കാദമിയില്‍ നിന്നും ബിരുദം സ്വന്തമാക്കി. അങ്ങിനെയാണ് ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെരീഫിലും മെട്രോ പൊലീസ് ഡിപാര്‍ട്മെന്‍റിലും പൊലീസ് വേഷക്കാരനായത്. പിന്നീട് പൊതുജനസുരക്ഷ, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ ജീവിതം സമര്‍പ്പിച്ചു. ഇന്നിപ്പോള്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്‍റ-3 ലെ കോണ്‍സ്റ്റബിള്‍ ആയി മാറാനുള്ള തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് മനു പൂപ്പാറയില്‍ എന്ന മനോജ് കുമാര്‍. എന്തായാലും സുരേഷ് ഗോപി നല്‍കിയ പ്രചോദനത്തില്‍ നിന്നും പൊലീസ് വേഷമിട്ട മനോജ് കുമാര‍് സാമൂഹ്യസേവനത്തിന്റെ പുതിയ തുറയിലേക്ക് ചുവടുവെയ്‌ക്കാനുള്ള തെരഞ്ഞെടുപ്പ് അങ്കത്തിലാണ്.

 

Tags: suresh gopiManoj KumarcommissionerManu poopparayilSuresh Gopi's cop roleSuresh Gopi fanSuresh Gopi's police role
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.