Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കവിത: അന്ത്യാഭിലാഷം

എം പി ജോസഫ്byഎം പി ജോസഫ്
Feb 18, 2024, 06:27 pm IST
inNews

കാണുവാന്‍ കഴിഞ്ഞീല
ചങ്ങാതിമാരേ വിട-
വാങ്ങിടും മുന്‍പേയെന്റെ
മോഹങ്ങള്‍ കുറിക്കാനും.
ഇത്ര വേഗത്തില്‍ മൃത്യു-
വെത്തുമെന്നറിഞ്ഞീല
പത്രത്തില്‍ കണ്ടപ്പോഴാം
നിങ്ങളുമോര്‍ത്തൂ എന്നെ!
ജനിച്ച ദേശത്തിന്റെ
ഹരിതച്ചാര്‍ത്തില്‍ നിന്നും
മരിക്കാന്‍ നേരത്തെന്തി-
നിങ്ങോട്ടു തിരിച്ചെന്നു
ചിന്തിക്കയാവാം നിങ്ങള്‍
ഉത്തരമില്ല നല്‍കാന്‍,
എന്തിനെന്നറിയില്ല-
യെനിക്കും കൂട്ടിക്കോളൂ.
പ്രാണനെ വെടിഞ്ഞുടല്‍
മാത്രമായവിടേക്കു
ത്രാണിയില്ലെത്താന്‍, മണി-
ച്ചേട്ടനു മാപ്പേകുക.
ഒറ്റയ്‌ക്കു മഴയത്തു
കുടയും നിവര്‍ത്തിക്കൊ-
ണ്ടൊറ്റ ശ്ലോകങ്ങള്‍ ചൊല്ലി
നടന്ന മണ്ണിന്‍ മാറില്‍
കിടക്കാന്‍ മോഹിച്ചു ഞാന്‍,
നിങ്ങളും എന്നാലാരോ
അടക്കാന്‍ തിടുക്കത്തില്‍
അടുപ്പു കൂട്ടി ദൂരെ.
മടങ്ങാന്‍ കഴിഞ്ഞീല
അവസാനമായ് പണ്ടു
നടന്ന വഴിയിലൂ-
ടതു മാത്രമെന്‍ ദുഃഖം.
എങ്കിലുമുണ്ടാകും ഞാന്‍
ദേശത്തെയോരോ നാട്ടു –
മാവിലും മധുരിക്കും
ഓര്‍മയായെക്കാലവും.
മുടങ്ങാതെത്തും ശിവ-
രാത്രിക്കു മണപ്പുറ-
ത്തൊഴുകും പുരുഷാര-
പ്പുഴയിലെന്‍ നാട്ടുകാര്‍
അര്‍പ്പിക്കും തിലോദക-
മേറ്റുവാങ്ങുവാ,നൊരു-
നോക്കു കാണുവാ,നൊന്നു
മുങ്ങി നിവരാന്‍ കൂടി.

കുറിപ്പ്: ആലുവ ദേശത്തു ജനിച്ച കവി എന്‍.കെ. ദേശം അവസാനത്തെ 3 വര്‍ഷം ചെലവഴിച്ചത് അങ്കമാലി കോതകുളങ്ങരയിലാണ്. സംസ്‌കരിച്ചതും അവിടെത്തന്നെ. മരണ ശേഷം ദേശത്തിന്റെ മണ്ണില്‍ വിലയം പ്രാപിക്കാന്‍ അദ്ദേഹത്തിലെ കവി മോഹിച്ചിരിക്കുമോ എന്ന ചിന്തയില്‍ നിന്ന് ഉണ്ടായതാണ് അന്ത്യാഭിലാഷം എന്ന കവിത. ഹരിതം എന്നാണ് ദേശം തലക്കൊള്ളിയിലുള്ള കവിയുടെ വീടിന്റെ പേര്. എന്‍. കുട്ടിക്കൃഷ്ണപിള്ള എന്ന എന്‍.കെ. ദേശത്തെ മണിച്ചേട്ടന്‍ എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്.

Tags: Malayalam PoemAndyabhilasham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: മൂന്നടി മണ്ണ്

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കവിത: രാമം വന്ദേ!

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

കവിത: വിഷുവെത്തുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.