എം പി ജോസഫ്

എം പി ജോസഫ്

കവിത: അന്ത്യാഭിലാഷം

കാണുവാന്‍ കഴിഞ്ഞീല ചങ്ങാതിമാരേ വിട- വാങ്ങിടും മുന്‍പേയെന്റെ മോഹങ്ങള്‍ കുറിക്കാനും. ഇത്ര വേഗത്തില്‍ മൃത്യു- വെത്തുമെന്നറിഞ്ഞീല പത്രത്തില്‍ കണ്ടപ്പോഴാം നിങ്ങളുമോര്‍ത്തൂ എന്നെ! ജനിച്ച ദേശത്തിന്റെ ഹരിതച്ചാര്‍ത്തില്‍ നിന്നും...

പുതിയ വാര്‍ത്തകള്‍