Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെ ശക്തമായ തൊഴിലാളി പ്രതിഷേധങ്ങളും; ചൈനയില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്

2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ന്റെ നാലാം പാദത്തില്‍ തൊഴിലാളികളുടെ പ്രതിഷേധം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര അവകാശ ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ചൈന ഡിസന്റ് മോണിറ്റര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 05:42 pm IST
inWorld

ബെയ്ജിംഗ് (ചൈന): 2023 ഓഗസ്റ്റ് മുതല്‍ ചൈനയിലെ തൊഴില്‍ പ്രതിഷേധങ്ങള്‍ അതിവേഗം കുതിച്ചുയരുന്നു. ചൈനയുടെ സാമ്പത്തിക മാന്ദ്യത്തിന് പുറമേ, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഇടിവ് ഉല്‍പ്പാദനം കുറയുക തുടങ്ങിയ പ്രശ്‌നങ്ങളും തൊഴിലാളി പ്രതിഷേധങ്ങളുടെ വര്‍ദ്ധനവിനെ സ്വാധീനിക്കുന്നുണ്ടെന്ന് ചൈന ലേബര്‍ വാച്ചിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ലി ക്വിയാങ്.

കടുത്ത സാമ്പത്തിക മന്ദ്യമാണ് തൊഴിലാളി പ്രതിഷേധങ്ങള്‍ക്കു കാരണമെന്ന് ചില സംഘടനകളെ ഉദ്ധരിച്ച് വിഒഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ന്റെ നാലാം പാദത്തില്‍ തൊഴിലാളികളുടെ പ്രതിഷേധം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര അവകാശ ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ചൈന ഡിസന്റ് മോണിറ്റര്‍ പറയുന്നു.

നിരീക്ഷകരുടെ അഭിപ്രായത്തില്‍ മോശം തൊഴില്‍ സാഹചര്യങ്ങളുമായും ചൈനയുടെ നിലവിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുമായും അശാന്തി ബന്ധപ്പെട്ടിരിക്കുന്നു. 2023 സെപ്റ്റംബറിനും ഡിസംബറിനുമിടയില്‍ ചൈനയില്‍ 777 തൊഴിലാളി പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയതായി ചൈന ഡിസന്റ് മോണിറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്, 2022 ലെ ഇതേ കാലയളവില്‍ ഇത് 245 ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് തൊഴിലാളികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഹോങ്കോംഗ് ആസ്ഥാനമായുള്ള ചൈന ലേബര്‍ ബുള്ളറ്റിനില്‍ നിന്നുള്ള സ്വതന്ത്ര ഡാറ്റ ജനുവരി ഒന്നിനും ഫെബ്രുവരി മൂന്നിനും ഇടയില്‍ ഗ്വാങ്‌ഡോംഗ് പ്രവിശ്യയില്‍ മാത്രം 40 പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ 183 പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി. തൊഴിലാളികളുടെ പ്രതിഷേധം പലപ്പോഴും വേതനവും തൊഴില്‍ സുരക്ഷയും സംബന്ധിച്ച തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ചൈന ഡിസന്റ് മോണിറ്ററിന് നേതൃത്വം നല്‍കുന്ന കെവിന്‍ സ്ലേറ്റന്‍ പറഞ്ഞു.

ചൈനയിലെ ഈ തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാനമായ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ തൊഴില്‍ സംരക്ഷണത്തിന്റെ മോശം നിര്‍വ്വഹണവും സ്വതന്ത്രവും ഫലപ്രദവുമായ തൊഴില്‍ യൂണിയനുകളുടെ പൂര്‍ണ്ണമായ അഭാവവുമാണെന്നും അദേഹം പറഞ്ഞു.

Tags: chinaeconomic crisisEconomic recession
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.