Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇലക്ട്രിക് കാറിന് മൈലേജില്ല, ബാറ്ററി തുടര്‍ച്ചയായി മാറി; കാറിന്റെ വില നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 08:04 pm IST
inKerala

കോട്ടയം: ഇലക്ട്രിക് നെക്സോണ്‍ കാറിന് കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാതിരിക്കുകയും ബാറ്ററി തുടര്‍ച്ചയായി കേടാവുകയും ചെയ്തുവെന്നു കാട്ടി വൈക്കം സ്വദേശി നല്‍കിയ പരാതിയില്‍ കാറിന്റെ വിലയും ഒരുലക്ഷം രൂപയും ടാറ്റാ മേട്ടോഴ്സ് നഷ്ടപരിഹാരമായി നല്‍കാന്‍ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. വൈക്കം ആറ്റുമംഗലം സ്വദേശിയായ ജോബി വര്‍ഗീസിന്റെ പരാതിയില്‍ ആണ് 16,85,950/ രൂപയും നഷ്ടപരിഹാരമായി 1,00,000/ രൂപയും ടാറ്റാ മോട്ടോഴ്സസ് പരാതിക്കാരന് നല്‍കണമെന്നു വി.എസ് മനുലാല്‍ പ്രസിഡന്റും ആര്‍.ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടത്.

2021 ഡിസംബറില്‍ ജോബി കോട്ടയം കോടിമതയില്‍ പ്രവര്‍ത്തിക്കുന്ന എം.കെ. മോട്ടോഴ്സില്‍ നിന്ന് ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പടെ 18,64,682/ രൂപ നല്‍കി ടാറ്റാ നെക്സോണ്‍ ഇ.വി. എക്സ്് സെഡ് എന്ന എന്ന ഇലക്ട്രിക് കാര്‍ വാങ്ങി. കാറിന് ഒറ്റചാര്‍ജില്‍ 310 കിലോമീറ്റര്‍ മൈലേജ് ആണ് മാധ്യമപരസ്യങ്ങളില്‍ കമ്പനി വാഗ്ദാനം നല്‍കിയിരുന്നത്. വാഹനം വാങ്ങി ഏഴുമാസത്തിനകം 1571 കിലോമീറ്റര്‍ ഓടുന്നതിനിടയില്‍ മൂന്നുപ്രാവശ്യം ബാറ്ററി തകരാറിലായതിനെത്തുടര്‍ന്നു ബാറ്ററി മൂന്നുതവണ മാറ്റിവച്ചുവെന്നു പരാതിയില്‍ പറഞ്ഞു.

ഇലക്ട്രിക് കാറിന്റെ പ്രധാനഭാഗമായ ബാറ്ററി തകരാറായി ബ്രേക്ഡൗണ്‍ ആകുന്നത് നിര്‍മാണത്തിലെ അപാകതയാണ്. അതോടൊപ്പം തന്നെ ബാറ്ററിക്ക് വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ലായെന്നും കമ്മിഷന്‍ കണ്ടെത്തി. പുതിയ വാഹനം തുടര്‍ച്ചയായി ബ്രേക്ഡൗണ്‍ ആയി വഴിയില്‍കിടക്കുന്നതും അതു പരിഹരിക്കാന്‍ നിരന്തരം വര്‍ക്ഷോപ്പില്‍ പോകുന്നതും വാഹന ഉടമയ്‌ക്ക് ശാരീരികവും മാനസികവും സാമ്പത്തികമായും കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്നും കമ്മിഷന്‍ വിലയിരുത്തി. വാഹനനിര്‍മാതാക്കള്‍ ബാറ്ററിക്ക് നല്‍കുന്ന വാറന്റി 1,60,000 കി.മീ. ആണ്. ഈ കാലയളവിനുള്ളില്‍ തുടര്‍ച്ചയായി വാഹനം കേടാകുന്നത് നിര്‍മ്മാണത്തിലെ അപാകതയാണെന്നും കണ്ടെത്തിയ കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

Tags: Electric CarConsumer Commissionno mileagebattery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Kerala

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Pathanamthitta

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.