Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

വിലയുടെ കാര്യത്തിലും ടാറ്റയുടെ ഇലക്ട്രിക് കാറുകളേക്കാള്‍ ഒരല്‍പം മുന്‍തൂക്കമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 12:00 am IST
inIndia, Business

മുംബൈ: തിരക്കേറിയ റോഡുകളിലും ഇടുങ്ങിയ തെരുവുകളിലും എളുപ്പത്തില്‍ ഓടിക്കാവുന്ന കാര്‍ ആയിരുന്നു എംജി കോമറ്റ്. വിലയുടെ കാര്യത്തിലും ടാറ്റയുടെ ഇലക്ട്രിക് കാറുകളേക്കാള്‍ ഒരല്‍പം മുന്‍തൂക്കമുണ്ട്. ഇപ്പോള്‍ ഇന്ധനവില കൂടുന്നത് തലവേദനയായി കാണുന്ന സാദാ കാര്‍ ഉടമകള്‍ക്ക് മികച്ച് ഓപ്ഷന്‍ ഇന്ത്യയില്‍ എംജി കോമറ്റ് തന്നെ.

അഞ്ച് ലക്ഷത്തില്‍ താഴെ വില

എംജി കോമറ്റ് ഇവിയുടെ എക്സ്-ഷോറൂം വില 7.62 ലക്ഷം രൂപ ആണ്. എങ്കിലും ബാറ്ററി ഫ്രീയായി നല്‍കുന്ന ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 4.99 ലക്ഷമായി കുറയുംയ പക്ഷേ ബാറ്ററി വാടക കിലോമീറ്ററിന് 3.20 രൂപ പിന്നീട് മാസം തോറും നല്‍കണമെന്ന് മാത്രം.

ബാറ്ററിയും ഡ്രൈവിംഗ് റേഞ്ചും

17.3kWh ബാറ്ററി പായ്‌ക്കാണ് ഈ ഇലക്‌ട്രിക് കാറിന് കരുത്ത് പകരുന്നത്. ഇലക്‌ട്രിക് മോട്ടോർ 41.43 bhp കരുത്തും 110 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എംജി കോമറ്റ് ഇവി ഒറ്റ ഫുള്‍ ചാർജില്‍ ഏകദേശം 230 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എളുപ്പത്തില്‍ ഓടിക്കാം

എംജി കോമറ്റ് ഇവിയുടെ നീളം 2,974 എംഎം, വീതി 1,505 എംഎം, ഉയരം 1,640 എംഎം എന്നിവയാണ്. വീല്‍ബേസ് 2,010 എംഎം ആണ്. ടേണിംഗ് റേഡിയസ് വെറും 4.2 മീറ്ററാണ്, ഇത് ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

സ്‍മാർട്ട് ഫീച്ചറുകള്‍

വെള്ളയും ചാരനിറവും നിറങ്ങളിലുള്ള തീം ക്യാബിനാണ് കാറിന്റെ ഉള്‍ഭാഗം. 10.24 ഇഞ്ച് ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 10.24 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിലുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാർപ്ലേ, കീലെസ് എൻട്രി, റിയർ പാർക്കിംഗ് ക്യാമറ, സ്റ്റിയറിംഗ് കണ്‍ട്രോളുകള്‍, നാല് സ്പീക്കർ ഓഡിയോ സിസ്റ്റം, ലെതറെറ്റ് സീറ്റുകള്‍ എന്നിവയാണ് സവിശേഷതകള്‍.

Tags: /Battery As a ServiceChinese CarAutomobileLatest infoElectric CarEVPetrol priceMG Cometmg
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.