Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മകന്‍ അസ്ഥിക്കൂടം പോലെ നില്‍ക്കുന്നത് കണ്ടാല്‍ ഏത് അമ്മയ്‌ക്കാണ് വിഷമം തോന്നാതിരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 05:36 pm IST
inEntertainment

പൃഥ്വിരാജിന്റെ ആടുജീവിതം ഏപ്രില്‍ പത്തിന് ഇറങ്ങുകയാണ്. അത് കാണണമെന്ന് പറയുന്നു. ആ പടത്തിന്റെ കാര്യം മാത്രം എന്തിനാണ് എടുത്ത് പറയുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. കാരണം എനിക്ക് സങ്കടം തോന്നിയ കാര്യങ്ങളതിന് പിന്നിലുണ്ട്. എന്നോട് പറയാതെയാണ് രാജു ശരീരഭാരം കുറച്ചത്. ബ്ലെസിയും ബെന്യമനുമൊക്കെ പറയുമ്പോഴാണ് ഞാനിതൊക്കെ അറിഞ്ഞതും.

എങ്ങാണ്ടോ പോയിട്ട് പത്ത് പതിനെട്ട് കിലോയോളം കുറച്ചു. എന്നിട്ട് അവിടെ അഭിനയിക്കുകയും ചെയ്തു. അവിടുന്ന് ഫോട്ടോ അയച്ച് തന്നെങ്കിലും ആദ്യം കുഴപ്പം തോന്നിയില്ല. പിന്നെ പിന്നെയാണ് മെലിഞ്ഞ് മെലിഞ്ഞ് വരുന്ന ചിത്രങ്ങള്‍ കണ്ടത്. അതില്‍ പല ഫോട്ടോസും അമ്മയെ കാണിക്കരുതെന്നും അമ്മയ്‌ക്ക് സങ്കടമാവുമെന്നും രാജു ബാക്കിയുള്ളവരോട് പറഞ്ഞിരുന്നു.

ഇടയ്‌ക്ക് അവന്റെ കൂടെയുള്ളവരെ വിളിച്ചിട്ട് അവന്‍ ഭക്ഷണമൊന്നും കഴിക്കുന്നില്ലെന്ന് ചോദിച്ചു. അവരോടും ഞാന്‍ വിളിച്ചാല്‍ പറയാനുള്ളത് പഠിപ്പിച്ച് വെച്ചിരിക്കുകയാണ്. പിന്നെ ഞാന്‍ വിളിച്ചിട്ട് വഴക്ക് കൂടി. അതോടെ ഈ സിനിമയ്‌ക്ക് വേണ്ടി വണ്ണം കുറക്കണമെന്ന് പറഞ്ഞു. ഇങ്ങനെ പട്ടിണി കോലമാവണോന്ന് ചോദിച്ചപ്പോള്‍ ആടിന്റെ കൂടെ മരുഭൂമിയില്‍ കിടക്കുമ്പോഴുണ്ടാവുന്ന അവസ്ഥയിലേക്ക് എത്തണ്ടേ എന്നായി ചോദ്യം.

പിന്നീട് അയാളുടെ ആരോഗ്യസ്ഥിതിയ്‌ക്ക് പോലും ദോഷമാണെന്ന് ഡോക്ടര്‍മാര്‍ വരെ പറഞ്ഞിട്ടും അങ്ങനെ ചെയ്തു എന്നൊക്കെ ബ്ലെസി അടക്കമുള്ളവര്‍ അഭിമുഖങ്ങളില്‍ സംസാരിക്കുന്നത് കേട്ടു. ഇതോടെ പൃഥ്വിയുടെ അമ്മാവനെ കൊണ്ട് ഞാന്‍ സംസാരിപ്പിച്ചു. ഇത്രയൊക്കെ ചെയ്താല്‍ അതിന്റെ ദോഷം പിന്നീടും വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞു. അതോടെ അങ്ങനെ കുഴപ്പമൊന്നുമില്ലെന്ന് അവന്‍ വ്യക്തമാക്കി.

ഇനി ഇത്രയും മെലിയില്ലെന്ന് ഒക്കെ അവന്‍ പറഞ്ഞു. അപ്പോഴാണ് ശരിക്കുമുള്ള കാര്യങ്ങളൊക്കെ ഞാനും അറിയുന്നത്. അമ്മയെ ഫോട്ടോയൊന്നും കാണിക്കാതെ വെച്ചതാണ്. അല്ലെങ്കില്‍ അടുത്ത ഫ്‌ളൈറ്റില്‍ കയറി അമ്മ ജോര്‍ദാനിലേക്ക് വരില്ലേ എന്നാണ് അവന്‍ പറഞ്ഞത്. സാമാന്യം ഒരു കുഴപ്പവുമില്ലാതെ പോയ കുഞ്ഞ് അസ്ഥിക്കൂടമായി നില്‍ക്കുന്നത് കണ്ടാല്‍ ഏത് അമ്മയ്‌ക്കാണ് വിഷമം ഇല്ലാതിരിക്കുന്നതെന്നാണ് മല്ലിക സുകുമാരന്‍ ചോദിക്കുന്നത്. അതാണ് പൃഥ്വിയുടെ സ്വഭാവം. ആ പടത്തിന് വേണ്ടി എന്തും ചെയ്യും. അവനൊരു പടം കിട്ടിയാല്‍ അതില്‍ ഭയങ്കരമായി കമ്മിറ്റഡ് ആവും. സംവിധാനമോ, അഭിനയമോ, എന്തായാലും അങ്ങനെയാണെന്നും നടി വ്യക്തമാക്കുന്നു.

 

Tags: Malayalam MoviePrithwi RajMallika Sukumaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.