Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് കര്‍ഷക സമരമല്ല, തെരഞ്ഞെടുപ്പ് സമരം: കിസാന്‍ സംഘ്, ദല്‍ഹി ചലോ മാര്‍ച്ച് രാഷ്‌ട്രീയക്കാര്‍ക്ക് വേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 10:23 am IST
in India

ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് വേണ്ടിയല്ല രാഷ്‌ട്രീയക്കാര്‍ക്ക് വേണ്ടിയാണ് ദല്‍ഹി ചലോ മാര്‍ച്ചെന്ന് ഭാരതീയ കിസാന്‍ സംഘ്. അവര്‍ക്ക് അജണ്ടകളുണ്ട്. പലതും അവ്യക്തവും ദുരൂഹമാണ്. എന്തായാലും ഇത് കര്‍ഷകര്‍ക്ക് വേണ്ടിയല്ലെന്നത് ഉറപ്പാണെന്ന് കിസാന്‍സംഘ് ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വില ലഭിക്കണം, എന്നാല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ഷകരുടെ പേരില്‍ നടത്തുന്ന രാഷ്‌ട്രീയ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല, അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഇത്തരം സമരാഭാസങ്ങള്‍ തടയേണ്ടതാണ്. അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കലുമടക്കം കര്‍ഷകരുടെ പേരുപയോഗിച്ച് നടത്തുന്നത് അവസാനിപ്പിക്കണം. കര്‍ഷകസമൂഹം ഇത്തരക്കാരുടെ താല്പര്യം മനസിലാക്കണം. കര്‍ഷകസമൂഹത്തെ കുറിച്ച് മോശമായ ധാരണ പൊതുസമൂഹത്തില്‍ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഒരുതരത്തിലുള്ള അക്രമങ്ങളെയും കിസാന്‍സംഘ് പിന്തുണയ്‌ക്കില്ല. രാഷ്‌ട്രീയതാല്പര്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് കര്‍ഷകരുടെ പേര് ചീത്തയാക്കുന്നതിനോടാണ് കിസാന്‍സംഘിന് എതിര്‍പ്പെന്ന് മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

കര്‍ഷകരുടെ ക്ഷേമത്തിനും അവരുടെ ഉത്പന്നങ്ങള്‍ മതിയായ വില നേടിയെടുക്കുന്നതിനുമാണ് കിസാന്‍ സംഘ് മുന്‍ഗണന നല്കുന്നത്. ഞങ്ങള്‍ കര്‍ഷകര്‍ക്ക് ലാഭകരമായ വില ആവശ്യപ്പെടുന്നു, അത് കര്‍ഷകന്റെ അവകാശമാണ്, കാര്‍ഷിക ഉത്പന്നങ്ങളുടെ ജിഎസ്ടി നിര്‍ത്തലാക്കണം. കിസാന്‍ സമ്മാന്‍ നിധി വര്‍ധിപ്പിക്കണം, ജിഎം-വിത്ത് അനുവദിക്കരുത്. രാഷ്‌ട്രീയ സമരങ്ങള്‍ കര്‍ഷകരെ ദ്രോഹിക്കാനാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വില ലഭിക്കണം, എന്നാല്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ഷകരുടെ പേരില്‍ നടത്തുന്ന രാഷ്‌ട്രീയ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല.

Tags: electionBharathiya Kisan SanghDelhi Chalo march
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.