Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു: പ്രധാനമന്ത്രി; ആവേശക്കടലായി  അഹ്‌ലന്‍ മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 10:01 pm IST
inIndia

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന അഹ്‌ലന്‍ മോദി (ഹലോ മോദി) പരിപാടി ആവേശക്കടലായി. സ്റ്റേഡിയ ത്തില്‍ തടിച്ചുകൂടിയ അരലക്ഷത്തിലധികം വരുന്ന പ്രവാസി ഭാരതീയര്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയെ നെഞ്ചേറ്റി. പ്രധാനമന്ത്രിയുടെ ഓരോ വാക്കുകളും കയ്യടികളോടെയും ഭാരത് മാതാ കീ ജയ്, മോദി ജീ ജയ് വിളികളോടെയുമാണ് അവര്‍ സ്വീകരിച്ചത്. ഹിന്ദിക്കും ഇംഗ്ലീളിനുപുറമെ മലയാളവും തമിഴും ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലും അറബിയിലും പ്രധാന മന്ത്രി സംസാരിച്ചു. ‘ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു’ എന്ന് പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു. ഈ വാക്കുകള്‍ മറ്റു ഭാരതീയ ഭാഷകളിലും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.

അബുദാബിയില്‍ നിങ്ങള്‍ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിങ്ങള്‍ എല്ലാവരും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെയെത്തി. എല്ലാവരുടെയും ഹൃദയങ്ങള്‍ പരസ്പ രം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഹൃദയമിടിപ്പും ഓരോ ശ്വാസവും ഓരോ ശബ്ദവും പറയുന്നത് ഭാരതം – യുഎഇ സൗഹൃദം നീണാള്‍ വാഴട്ടെ എന്നാണ്. എന്റെ കുടുംബാംഗങ്ങളെ കാണാനാണ് ഇവിടെ വന്നത്. നിങ്ങള്‍ ജനിച്ച മണ്ണിന്റെ സുഗന്ധം കൊണ്ടു വന്നു, 140 കോടി ജനങ്ങളുടെ സന്ദേശം കൊണ്ടുവന്നു. ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. നമുക്ക് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ സൃഷ്ടിക്കാം, എന്നും കാത്തുസൂക്ഷിക്കുന്ന ഓര്‍മ്മകള്‍. നിങ്ങളുടെ ആവേശം ഏക ഭാരതം ശ്രേഷ്ഠ ഭാരതം  എന്ന മനോഹരമായ ചിത്രം വരയ്‌ക്കുന്നു.  നിങ്ങള്‍ എന്നോട് കാണിക്കുന്ന സ്‌നേഹവും പിന്തുണയും വളരെ വലുതാണ്. നിങ്ങളോരോരുത്തരോടും നന്ദിയുള്ളവനാണ്. യുഎഇ അതിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാ നിച്ചിരിക്കുന്നു. ഈ ബഹുമതി എന്റേത് മാത്രമല്ല, കോടിക്ക ണക്കിന് ഭാരതീയരുടെയും നിങ്ങളുടേതുമാണെന്നും പ്രധാ നമന്ത്രി പറഞ്ഞു.

2047 ഓടെ വികസിത ഭാരതം എന്നത് ഓരോ ഭാരതീയന്റെയും ദൃഢനിശ്ചയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ നേട്ടങ്ങള്‍ ഓരോ ഭാരതീയനുമുള്ളതാണ്. ഓരോ ഭാരതീയന്റെയും ശക്തിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഭാരതവും യുഎഇയും ഒരുമിച്ച് ചരിത്രം എഴുതുകയാണ്, നിങ്ങള്‍ അതിന്റെ ഭാഗമാണ്. ഇന്ന് ലോകം ഭാരതത്തെ ഒരു വിശ്വബന്ധു ആയി കാണുന്നു. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ നമ്മളോടൊപ്പം ഉണ്ട്. അദ്ദേഹം ഭാരതീയ പ്രവാസികളുടെ നല്ല സുഹൃത്തും അഭ്യുദയകാംക്ഷിയുമാണ്. ഭാരതീയ സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ശ്ലാഘനീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Tags: Ahlan ModiAbhudabhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളൂരുവിൽ നിന്ന് അബുദാബിയിലേക്ക് പ്രതിദിന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

Kerala

അഹ്‌ലൻ മോദി സമ്മേളനത്തിൽ പ്രവാസി ഭാരതീയരുടെ കൂട്ടത്തിൽ സുരേഷ് ഗോപിയും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടൻ

Kerala

“വന്നു കണ്ടു കീഴടക്കി”; ജൂലിയസ് സീസറിന്റെ ഈ വാക്കുകൾ എഴുതപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിജി വേണ്ടി: പ്രകീർത്തിച്ച് കെ സുരേന്ദ്രൻ

World

മോദിയെ കാണാന്‍ അമിതാവേശം; അബുദാബിയിലെ ‘അഹ്ലന്‍ മോദി’ ചടങ്ങില്‍ 60000 സീറ്റുകളും ഒരാഴ്ച മുന്‍പേ വിറ്റുപോയി; രജിസ്ട്രേഷന്‍ ക്ലോസായി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.