Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

മോദിയെ കാണാന്‍ അമിതാവേശം; അബുദാബിയിലെ ‘അഹ്ലന്‍ മോദി’ ചടങ്ങില്‍ 60000 സീറ്റുകളും ഒരാഴ്ച മുന്‍പേ വിറ്റുപോയി; രജിസ്ട്രേഷന്‍ ക്ലോസായി

അബുദാബിയില്‍ ബാപ് സ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന മോദി അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കുന്ന ഫെബ്രുവരി 13ലെ 'അഹ്ലന്‍ മോദി' എന്ന പ്രത്യേക സംവാദ പരിപാടിയ്‌ക്ക് രജിസ്ട്രേഷന്‍ ക്ലോസായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 07:37 pm IST
inWorld

അബുദാബി: അബുദാബിയില്‍ ബാപ് സ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന മോദി അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കുന്ന ഫെബ്രുവരി 13ലെ ‘അഹ്ലന്‍ മോദി’ എന്ന പ്രത്യേക സംവാദ പരിപാടിയ്‌ക്ക് രജിസ്ട്രേഷന്‍ ക്ലോസായി. ഇനി പുതിയ രജിസ്ട്രേഷന്‍ സ്വീകരിക്കില്ലെന്ന് അഹ്ലന്‍ മോദി സംഘാടകര്‍ പറഞ്ഞു. അബുദാബിയിലെ സായെദ് സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് വൈകുന്നേരം പരിപാടി നടക്കുക. അഹ്ലന്‍ എന്ന അറബിവാക്കിന് അര്‍ത്ഥം സ്വാഗതം എന്നാണ്.

60,000 സീറ്റുകളിലേക്കും വിദേശ ഇന്ത്യക്കാര്‍ കാലേകൂട്ടി രജിസ്റ്റര്‍ ചെയ്തതോടെ ഇനിയാര്‍ക്കും സീറ്റുണ്ടാവില്ല. ഒരാഴ്ച മുന്‍പേ രജിസ്ട്രേഷന്‍ ക്ലോസാകുമെന്ന് ആരും കരുതിയില്ല. അത്രയ്‌ക്ക് അഭൂതപൂര്‍വ്വമായ താല്‍പര്യമാണ് വിദേശ ഇന്ത്യക്കാര്‍ രജിസ്ട്രേഷന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചത്. വിദേശ ഇന്ത്യക്കാരുമായി മോദി നടത്തുന്ന സംവാദ പരിപാടിയാണ് അഹ്ലന്‍ മോദി.

അഹ്ലന്‍ മോദിയ്‌ക്ക് ആകെ 60000 പേര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാനാവുക. എന്നാല്‍ ചൊവ്വാഴ്ച തന്നെ ഈ 60000 എന്ന പരിധി കടന്നു. ഇത്രയും പ്രവാസി ഇന്ത്യക്കാര്‍ മോദിയെ ഒരു നോക്ക് കാണാനും മിണ്ടാനും നേരത്തെ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്.

യുഎഇ സര്‍ക്കാര്‍ നല്‍കിയ 27 ഏക്കര്‍ ഭൂമിയിലാണ് ഗള്‍ഫ് രാജ്യത്തെ ഏറ്റവും വലിയ കല്‍ക്ഷേത്രം ഉയരുന്നത്. ബാപ്സ് സ്വാമിനാരായണ്‍ ട്രസ്റ്റാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 14ന് മോദിയാണ് ഈ സ്വാമിനാരായണ്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്.

Tags: BAPSBAPS Swaminarayan TempleAhlan ModiUAE GovernmentNew registration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

World

യുഎസിലെ ക്ഷേത്ര ചുവരുകളില്‍ ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍ കുറിച്ച നിലയില്‍

India

‘മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഒരു സുവര്‍ണ അദ്ധ്യായമാണ് യുഎഇ എഴുതിയത്’: പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്‌സ് മന്ദിറില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.