Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടിത്തറയായി, ഇനി ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 08:00 am IST
inIndia

മുരൈന(മധ്യപ്രദേശ്): ഭാരതത്തിന്റെ വിശ്വനേതൃപദത്തെ സ്വീകരിക്കാന്‍ ജനങ്ങള്‍ സജ്ജരാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

ലോകത്ത് ഒരു പുതിയ ചരിത്രം പിറക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനേകം മഹത്‌വ്യക്തികളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലം പ്രകടമാവുന്നു. സമീപഭാവിയില്‍ത്തന്നെ ലോകത്തിന്റെ നേതൃപദത്തിലേക്ക് ഭാരതമെത്തിച്ചേരും. ഇതിനായി സ്വയം തയാറെടുക്കേണ്ടത് ആവശ്യമാണ്. സ്വന്തം പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കുന്ന സമാജമായി നമ്മള്‍ മാറണം. സമൂഹത്തിന് ആ ശേഷി നല്കുന്ന വ്യക്തികള്‍ സൃഷ്ടിക്കപ്പെടണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് മധ്യഭാരത് പ്രാന്തത്തിലെ കാര്യകര്‍ത്തൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് 2025ല്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്നു. എന്നാല്‍ ഈ നൂറ് വര്‍ഷത്തിനുള്ളില്‍ നമുക്ക് ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള അടിത്തറ പാകാന്‍ മാത്രമാണ് കഴിഞ്ഞത്. ലക്ഷ്യത്തിലേക്ക് ഇനിയുമുണ്ട് ഏറെ ദൂരം. ഇപ്പോള്‍ തനിമയുടെ ഉണര്‍വ് എല്ലായിടത്തും പ്രകടമാണ്. തനിമയില്‍ രാഷ്‌ട്രം ഉണരുകയും പരമമായ ശ്രേയസിലേക്ക് വളരുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തനിമയുടെ ബലമുള്ള ആ അടിത്തറയില്‍ പരമവൈഭവ രാഷ്‌ട്രം എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.

സമാജത്തിന് ദേശീയതയുടെ ദിശാബോധം നല്‍കണമെങ്കില്‍ പ്രവര്‍ത്തകര്‍ സ്വയം വികസിക്കണം.

സംഘത്തെ ഇന്ന് സമാജം പ്രതീക്ഷയോടെയാണ് കാണുന്നത്. സാമാജിക ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സംഘത്തില്‍ നിന്നൊരു പരിഹാരം ലഭിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ കഴിവുള്ള ഒരു സമാജത്തെയാണ് നാം കെട്ടിപ്പടുക്കേണ്ടത്. അതിന് ക്രിയാത്മകമായ സജ്ജനങ്ങളുടെ ശക്തിയെ സമാഹരിക്കണം. അവരെ ഒപ്പം കൂട്ടണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, ക്ഷേത്രീയ സംഘചാലക് അശോക് സോഹ്നി, പ്രാന്ത സഹ കാര്യവാഹ് അശോക് അഗര്‍വാള്‍, ക്ഷേത്രീയ സഹകാര്യവാഹ് ഹേമന്ത് മുക്തിബോധ് തുടങ്ങിയവരും പങ്കെടുത്തു.

Tags: RSSDr.Mohan BhagwatAdministrator meetingmadhya pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.