Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

37ാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഗായിക ചിത്ര

ചിത്ര ശാന്തമായ സ്നേഹശക്തിയാണെങ്കില്‍ ഭര്‍ത്താവ് വിജയ് ശങ്കര്‍ ആഞ്ഞടിക്കുന്ന സുനാമിയാണെന്ന രഞ്ജിനിയുടെ അഭിപ്രായപ്രകടനത്തോടെ നടിമാരായ നൈല ഉഷ, കൃഷ്ണപ്രഭ തുടങ്ങി ഒട്ടേറെപ്പേര്‍ പ്രതികരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 11:32 pm IST
inKerala

 

കഴിഞ്ഞ ദിവസം ഗായിക ചിത്ര അവരുടെ 37ാം വിവാഹവാര്‍ഷികം ആഘോഷിച്ചു. ചിത്രയ്‌ക്കും ഭര്‍ത്താവ് വിജയ് ശങ്കറിനുമൊപ്പം  നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ര‌ഞ്ജിനി ഹരിദാസ് പങ്കുവെച്ച സമൂഹമാധ്യമത്തിലെ പോസ്റ്റ് വൈറലായിരുന്നു.

ചിത്ര ശാന്തമായ സ്നേഹശക്തിയാണെങ്കില്‍ ഭര്‍ത്താവ് വിജയ് ശങ്കര്‍ ആഞ്ഞടിക്കുന്ന സുനാമിയാണെന്ന രഞ്ജിനിയുടെ അഭിപ്രായപ്രകടനത്തോടെ നടിമാരായ നൈല ഉഷ, കൃഷ്ണപ്രഭ തുടങ്ങി ഒട്ടേറെപ്പേര്‍ പ്രതികരിച്ചിരുന്നു. വ്യക്തികള്‍ എന്ന നിലയില്‍ നിങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണെങ്കിലും ഒന്നിച്ച് ഇരുവരും ഒരു വിജയ കൂട്ടുകെട്ടാണെന്നും രഞ്ജിനി ഹരിദാസ് ഈ കുറിപ്പില്‍ പറയുന്നു.

എന്തായാലും ഏകമകള്‍ വിടപറഞ്ഞതിന് ശേഷം ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞുപോയ ചിത്ര ശക്തിയോടെ ഗാനവേദികളില്‍ തിരിച്ചുവരുന്നതിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചിരുന്നു. ഇപ്പോള്‍ ദുര്‍ബലയും തൊട്ടാവാടിയുമായി പഴയ ചിത്രയെയല്ല, കുറെക്കൂടി കരുത്താര്‍ജ്ജിച്ച ചിത്രയെയാണ് കേരളം ഇന്ന് കാണുന്നത്.

ഈയിടെ അയോധ്യയില്‍ രാമക്ഷേത്രമുയരുന്നതിനൊപ്പം ജനവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ സ്ത്രീകള്‍ എല്ലാവരും വിളക്ക് കത്തിക്കുകയും രാമനാമം ജപിക്കുകയും ചെയ്യണമെന്ന ചിത്രയുടെ വാക്കുകളെ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം വിവാദമാക്കിമാറ്റിയിരുന്നു. ചിത്ര മാപ്പ് പറയണം എന്ന ശക്തമായ ആവശ്യം വിമര്‍ശകരും സൈബര്‍ സഖാക്കളും ഉയര്‍ത്തിയെങ്കിലും മാപ്പ് പറയാത്ത ചിത്രയെയാണ് കേരളം കണ്ടത്. സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന ഗായിക തന്നെയാണ് ചിത്ര ഇന്ന്.

അന്നത്തെ വിവാദത്തിന് ശേഷം ചിത്രയ്‌ക്ക് പൊതുപരിപാടികള്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തു ംചിത്രയ്‌ക്ക് പൊതുപരിപാടികളും ധാരാളമായി വരുന്നുണ്ട്.

 

Tags: Wedding AnniversarySinger ChitraRanjini HaridasChitraVijay Shanker
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.