Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍ ആയുഷ് ബിരുദ പ്രവേശനത്തിന് ‘നീറ്റ്-യുജി 2024’; രജിസ്‌ട്രേഷന്‍ മാര്‍ച്ച് 9 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 09:39 pm IST
inEducation

ബയോളജി ഉള്‍പ്പെടെ ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് അവസരം
വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ https://exams.nta.ac.in/NEET ല്‍
പരീക്ഷ മേയ് 5 ഞായറാഴ്ച ഉച്ചക്കുശേഷം 2-5.20 മണിവരെ; കേരളത്തിലും നിരവധി പരീക്ഷാകേന്ദ്രങ്ങള്‍
അപേക്ഷാ ഫീസ് ജനറല്‍/എന്‍ആര്‍ഐ-1700 രൂപ, ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍ 1600 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജന്‍ഡര്‍ 1000 രൂപ
പരീക്ഷാഫലം ജൂണ്‍ 14 ന്; പ്രവേശനം എംബിബിഎസ്/ബിഡിഎസ്/ബിഎഎംഎസ്/ബിഎസ്എംഎസ്/ബിയുഎംഎസ്/ബിഎച്ച്എംഎസ് കോഴ്‌സുകളില്‍

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേയ് 5 ഞായറാഴ്ച ഉച്ചക്കുശേഷം 2-5.20 മണിവരെ നടത്തുന്ന അണ്ടര്‍ ഗ്രാഡുവേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ്‌ടെസ്റ്റിന് (നീറ്റ്-യുജി 2024) ഓണ്‍ലൈനായി മാര്‍ച്ച് 9 വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസ് ജനറല്‍/എന്‍ആര്‍ഐ കാറ്റഗറിയില്‍പ്പെടുന്നവര്‍ക്ക് 1700 രൂപ. ജനറല്‍-ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍ 1600 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജന്‍ഡര്‍ 1000 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ്ബാങ്കിങ്/യുപിഐ ഉപയോഗിച്ച് മാര്‍ച്ച് 9 രാത്രി 11.50 മണിവരെ ഫീസ് ഒടുക്കാം. ‘നീറ്റ്-യുജി 2024’ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ https://exams.nta.ac.in/NEET ല്‍ ലഭിക്കും. അപേക്ഷാഫീസിനൊപ്പം പ്രോസസിങ് ചാര്‍ജ്, ജിഎസ്ടി എന്നിവകൂടി നല്‍കേണ്ടിവരും. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷിക്കേണ്ടത്.

ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ (എസ്‌സി/എസ്ടി/ഒബിസി-നോണ്‍ ക്രീമിലെയര്‍/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 40% മാര്‍ക്ക് മതി) വിജയിച്ചിരിക്കണം. പ്രായം 2024 ഡിസംബര്‍ 31 ന് 17 വയസ് തികയണം. ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഭാരതീയര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും (എന്‍ആര്‍ഐ) വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം.
പരീക്ഷാ ഘടനയും സിലബസും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. മലയാളം, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ 13 ഭാഷകളില്‍ ചോദ്യപേപ്പറുകള്‍ ലഭ്യമാണ്. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള ചോദ്യപേപ്പറുകള്‍ തെരഞ്ഞെടുക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൡലോരോന്നിലും സെക്ഷന്‍ എയില്‍ 35 ഉം സെക്ഷന്‍ ബിയില്‍ 15 ചോദ്യങ്ങളുമുണ്ടാവും.

സെക്ഷന്‍ ബിയില്‍ 15 ല്‍ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ മതി. മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. ആകെ 720 മാര്‍ക്കിനാണ് പരീക്ഷ. കേരളത്തില്‍ പത്തനംതിട്ട, പയ്യന്നൂര്‍, വയനാട്, ആലപ്പുഴ, ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

‘നീറ്റ്-യുജി’ ഫലം ജൂണ്‍ 14 ന് പ്രസിദ്ധപ്പെടുത്തും. റാങ്ക് നേടുന്നവര്‍ക്ക് രാജ്യത്തെ മെഡിക്കല്‍/ഡന്റല്‍/ആയുഷ് കോളേജുകളിലും എയിംസ്-ജിപ്‌മെര്‍ അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലും മറ്റും എംബിബിഎസ്/ബിഡിഎസ്/ബിഎഎംഎസ്/ബിഎസ്എംഎസ്/ബിയുഎംഎസ്/ബിഎച്ച്എംഎസ് മുതലായ കോഴ്‌സുകളില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

Tags: NEET-UG 2024Undergraduate Admission
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നീറ്റ്-യുജി 2024: എംസിസി സ്‌പെഷ്യല്‍ റൗണ്ട് അലോട്ട്‌മെന്റ് 23 ന്; വിജ്ഞാപനം www.mcc.nic.in ല്‍

Education

നീറ്റ്-യുജി 2024: എംസിസി കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ തുടങ്ങി

Education

‘നീറ്റ്-യുജി 2024’: അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ആഗസ്ത് 14 മുതല്‍

India

നീറ്റ്-യുജി പരീക്ഷ രജസ്‌ട്രേഷൻ ഇന്ന് കൂടി

Education

നീറ്റ് യുജി പരീക്ഷയുടെ അപേക്ഷകരാണോ?; എങ്കിൽ തിരുത്തലുകൾക്ക് അവസരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.