Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനിലെ ഒരേയൊരു ഹിന്ദുസ്ഥാനാര്‍ത്ഥി പ്രതീക്ഷിച്ചതുപോലെ തോറ്റു; സവീറ പ്രകാശിന് കിട്ടിയത് വെറും 1700 വോട്ട്!

പാകിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പിലെ ഒരേയൊരു ഹിന്ദുസ്ഥാനാര്‍ത്ഥിയ്‌ക്ക് പ്രതീക്ഷച്ചതുപോലെ തന്നെ തോല്‍വി പിണഞ്ഞു. ഖൈബര്‍ പക്തൂണ്‍ക്വായിലെ ബുറേന്‍ മണ്ഡലത്തിലെ ഹിന്ദു സ്ഥാനാര്‍ത്ഥിയായിരുന്നു 25 കാരിയും ഡോക്ടറുമായ സവീറ പ്രകാശ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 08:24 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പിലെ ഒരേയൊരു ഹിന്ദുസ്ഥാനാര്‍ത്ഥിയ്‌ക്ക് പ്രതീക്ഷച്ചതുപോലെ തന്നെ തോല്‍വി പിണഞ്ഞു. ഖൈബര്‍ പക്തൂണ്‍ക്വായിലെ ബുറേന്‍ മണ്ഡലത്തിലെ ഹിന്ദു സ്ഥാനാര്‍ത്ഥിയായിരുന്നു 25 കാരിയും ഡോക്ടറുമായ സവീറ പ്രകാശ്.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ കൂടിയായ സവീറ പ്രകാശ്. വിജയിക്കുമെന്ന് സവീറ പ്രകാശ് പ്രതീക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാനിലെ മതച്ചായ് വ് ഒരിയ്‌ക്കലും സവീറ പ്രകാശിനെ വിജയിപ്പിക്കില്ലെന്ന് അവിടുത്തെ പരിചയസമ്പന്നര്‍ക്ക് വ്യക്തമായിരുന്നു. ആകെ 1700 വോട്ടുകളാണ് കിട്ടിയത്. ബേനസീര്‍ ഭൂട്ടോയുടെ മകനും ഇപ്പോഴത്തെ നേതാവുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് സവീറ പ്രകാശിന് മത്സരിക്കാന്‍ ടിക്കറ്റ് കൊടുത്തത്. മാത്രമല്ല, മുസ്ലിം വോട്ടര്‍മാരുടെ മനസ്സില്‍ അകല്‍ച്ചയുണ്ടാക്കുന്ന പ്രചാരണമാണ് സവീറ നടത്തിയത്. തന്നെ വിജയിപ്പിച്ചാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിടവ് നികത്തുമെന്നും ഹിന്ദു സമുദായത്തിന്റെ നെടുംതൂണായി പാകിസ്ഥാനിലും അതിര്‍ത്തിക്കപ്പുറത്തും മാറുമെന്നും സവീറ പ്രകാശ് അവകാശപ്പെട്ടിരുന്നു.

ബുനേറിലെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് സവീറ പ്രകാശ്. അച്ഛന്‍ ഡോക്ടര്‍ ഓം പ്രകാശ് കഴിഞ്ഞ 35 വര്‍ഷമായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. തെരഞ്ഞെടുപ്പില്‍ തോറ്റു എന്ന വാര്‍ത്ത അറിഞ്ഞ ശേഷം സവീറ പ്രകാശ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായി. ഒട്ടേറെ പ്പേര്‍ ഈ പോസ്റ്റിനോട് പ്രതികരിച്ചിരുന്നു.

 

Tags: pakistanPPPSaveera PrakashSavira prakashPakistan people's partyKhyber Paktunkhwa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

World

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.