Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഞാന്‍ മോദിയ്‌ക്ക് കയ്യടിച്ചത് ഇതുകൊണ്ടൊക്കെ….ഹരീഷ് പേരടി പറയുന്നു

മോദിയെ താന്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും പക്ഷെ മോദി നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കയ്യടിക്കുമെന്നും ഹരീഷ് പേരടി. മോദിയ്‌ക്ക് കയ്യടിച്ച സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഈയിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എണ്ണിയെണ്ണിപ്പറയുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 07:41 pm IST
inKerala

തിരുവനന്തപുരം: മോദിയെ താന്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും പക്ഷെ മോദി നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കയ്യടിക്കുമെന്നും ഹരീഷ് പേരടി. മോദിയ്‌ക്ക് കയ്യടിച്ച സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഈയിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എണ്ണിയെണ്ണിപ്പറയുകയും ചെയ്തു.

“കൊച്ചി മെട്രോ കാക്കനാട്ടേയ്‌ക്ക് നീട്ടുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ മോദിയെ സപ്പോര്‍ട്ട് ചെയ്യും. കാരണം ഞാന്‍ താമസിക്കുന്ന വീടിന്റെ അടുത്താണ് കാക്കനാട് മെട്രോയുടെ സ്റ്റോപ്പ്. അപ്പോ എനിക്ക് സന്തോഷമാവുന്നു. ഞാന്‍ അതിനെ അനുകൂലിക്കുന്നു. വന്ദേഭാരത് കേരളത്തിന് അനുവദിച്ച് കിട്ടുമ്പോള്‍ ഞാന്‍ പറയുന്നു വന്ദേഭാരത് നമുക്ക് ഏറ്റവും നല്ല കാര്യമാണ്. റെയില്‍വേയുടെ വളവുകള്‍ തീര്‍ക്കുന്നു. മൂന്ന് കൊല്ലം കൊണ്ട് ട്രെയിന്‍ ഓടുന്ന സ്പീഡ് കൂടുന്നു. ട്രെയിന്റെ സ്പീഡ് 130 കിലോമീറ്ററിലും കവിഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ ബിജെപിയ്‌ക്ക് വോട്ടു ചെയ്യുമെന്ന് ഞാന്‍ പറയുന്നു. എന്താ എനിക്ക് പറഞ്ഞൂടേ. ബിജെപി എന്നത് ഇന്ത്യ ഭരിയ്‌ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അഭിപ്രായവ്യത്യാസമെന്നത് എനിക്കുണ്ട്. പലര്‍ക്കുമുണ്ട്. പക്ഷെ ബിജെപി എന്നാല്‍ ഒരു തൊട്ടുകൂടായ്‌മ വേണ്ട കാര്യമൊന്നുമില്ല. കാരണം ഇന്ത്യ ഭരിയ്‌ക്കുന്ന ഒരു രാഷ്‌ട്രീയ സംവിധാനമാണത്. “- ഹരീഷ് പേരടി പറയുന്നു.

ചന്ദ്രയാന്‍ വിജയത്തില്‍ ഐഎസ് ആര്‍ഒയെ അഭിനന്ദിച്ചപ്പോള്‍ എന്നെ സംഘിയാക്കരുതേ എന്ന് പറഞ്ഞത് കേരളത്തില്‍ അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ്. “എന്തെങ്കിലും നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ സംഘിയാക്കുന്ന രീതി ഇവിടെയുണ്ട്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നതിന് പകരം നിങ്ങളെന്നെ സംഘിയാക്കി എന്ന് പറയേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. ” – ഹരീഷ് പേരടി പറയുന്നു.

“പുരോഗമനകലാസാഹിത്യ സംഘത്തിനെതിരെയും ഹരീഷ് പേരടി വിമര്‍ശനം ഉന്നയിച്ചു. ശാന്തന്റെ അനുസ്മരണത്തിന് തന്നെ ക്ഷണിച്ച ശേഷം അതില്‍ പ്രസംഗിക്കാനായി കോയമ്പത്തൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരെ എത്തിയ തനിക്ക് മറ്റൊരു കാള്‍ കിട്ടുകയായിരുന്നു പരിപാടി റദ്ദാക്കി എന്നറിയിച്ചുകൊണ്ട്. അന്ന് രാത്രി ഞാന്‍ മരിച്ചുപോയ ശാന്തന് ഒരു കത്തെഴുതി. എന്നോട് വരേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ എഴുതിയത്. ഇതോടെ ഈ കുറിപ്പ് ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടു. അപ്പോഴാണ് പുരോഗമന കലാസാഹിത്യ സംഘം എന്നെ ഒഴിച്ചുനിര്‍ത്തിയത് പിണറായി വിജയനെ വിമര്‍ശിച്ചതിനാല്‍ ആണെന്ന വിശദീകരണം നല്‍കിയത്. ജിയോ ബേബിയെ ക്ഷണിച്ചശേഷം അദ്ദേഹത്തിന്റെ പരിപാടി ഫറൂഖ് കോളെജ് വിദ്യാര്‍ത്ഥി യൂണിയന്‍ റദ്ദാക്കിയപ്പോള്‍ ജിയോ ബേബിയെ ഇതേ പുരോഗമന കലാസാഹിത്യസംഘം പിന്തുണയ്‌ക്കുകയും ചെയ്തു. ഇത് ഇരട്ടത്താപ്പാണ്. “- ഹരീഷ് പേരടി പറയുന്നു.

Tags: indian railwayPurogamana Kala Sahitya SanghamNarendra ModiHareesh PeradiPukasaVande Bharat Train
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.